Jump to content
സഹായം

"എച്ച്.എസ്.കേരളശ്ശേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''ഹരിതസേന /പരിസ്ഥിതി ക്ലബ്''' എക്കോ ക്ലബ്ബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ഹരിതസേന /പരിസ്ഥിതി ക്ലബ്'''  
'''ഹരിതസേന /പരിസ്ഥിതി ക്ലബ്'''

എക്കോ ക്ലബ്ബിന്റെ നിർദ്ദേശം അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും കേരളശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്നുണ്ട്. നമ്മുടെ സ്കൂളിൽ ഈ ക്ലബ്ബിന്റെ ചുമതലകൾ വഹിക്കുന്നത് കൺവീനർ ശ്രീമതി  ശ്രീജ. എ ടീച്ചറും ജോയിൻ കൺവീനർ ശ്രീമതി സ്നേഹ വർമ ടീച്ചറും ആണ്. യൂണിറ്റിൽ യുപി, എച്ച്എസ് വിഭാഗങ്ങളിലായി 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനോടൊപ്പം വനം, കൃഷി, സസ്യസമ്പത്ത് പരിപാലനം, വായു മലിനീകരണം ഇല്ലാതാക്കൽ, ജലദൗർലഭ്യം പരിഹരിക്കൽ  തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വിവിധ ട്രെയിനിങ് ക്യാമ്പുകൾ,സന്ദർശനം, വിവിധ വനപ്രദേശ മേഖലകളിൽ താമസിച്ച് കാടുകളെ കുറിച്ച് അറിയാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.   

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ കല്ലൂർ ബാലൻ
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ കല്ലൂർ ബാലൻ പരിസ്ഥിതിദിന പ്രാധാന്യത്തെ പറ്റി ക്ലാസുകൾ സംഘടിപ്പിച്ചു. അന്തരിച്ച മുൻ മാനേജർ ശ്രീ. വാസുദേവനുണ്ണി മാസ്റ്ററുടെ  ഓർമ്മയ്ക്ക് വേണ്ടി ഓർമ്മ മരം നട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈ വർഷം പരിസ്ഥിതി ക്ലബ് ക്വിസ്സ് ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വിവിധ സമ്മാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ നിലനിൽക്കുന്ന ജൈവവൈവിധ്യ പാർക്കിലെ ഒരു ഭാഗം ശലഭോദ്യാനം ആയി ഇന്നും പരിപാലിച്ചു വരുന്നുണ്ട്.
 
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ കല്ലൂർ ബാലൻ പരിസ്ഥിതിദിന പ്രാധാന്യത്തെ പറ്റി ക്ലാസുകൾ സംഘടിപ്പിച്ചു. അന്തരിച്ച മുൻ മാനേജർ ശ്രീ. വാസുദേവൻ ഉണ്ണി മാസ്റ്ററുടെ  ഓർമ്മയ്ക്ക് വേണ്ടി ഓർമ്മ മരം നട്ടു.  
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈ വർഷം പരിസ്ഥിതി ക്ലബ് ക്വിസ്സ് ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വിവിധ സമ്മാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
 
സ്കൂളിൽ നിലനിൽക്കുന്ന ജൈവവൈവിധ്യ പാർക്കിലെ ഒരു ഭാഗം ശലഭോദ്യാനം ആയി ഇന്നും പരിപാലിച്ചു വരുന്നുണ്ട്.

പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഈ വർഷവും യുപി ഹൈസ്കൂൾ വിദ്യാർഥികൾക്ക് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഈ വർഷവും യുപി ഹൈസ്കൂൾ വിദ്യാർഥികൾക്ക് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340009" എന്ന താളിൽനിന്ന് ശേഖരിച്ചത്