Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2021-22-ലെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== <center> ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== <center> ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം 2021-22ലെ പ്രവർത്തനങ്ങൾ</center> ==  

=== " " ===
=== " പ്രവേശനോത്സവം " ===
പ്രവേശനോത്സവം
 
സംസ്ഥാന തലം, സ്കൂൾ തലം, വീട് തലം  എന്നിങ്ങനെ മൂന്ന് തലങ്ങളിലായി പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ 3 മിനിറ്റിൽ കവിയാത്ത  വീഡിയോ ക്ലിപ്പ് പ്രദർശനം ഉൾപ്പെടുത്തി. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കോർത്തിണക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു.

വരി 34: വരി 34:
ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനം ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ആ ചരിച്ചു

Arts Clubnte ( വേണേൽ വിദ്യാരംഗം കൂടി ചേർക്കാം) 😀😀ആഭിമുഖ്യത്തിൽ ഓണാഘോഷം ഓണവില്ല് 2021 നടത്തി.
  ഓണവില്ല് 2021
ആർസ് ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും  ആഭിമുഖ്യത്തിൽ ഓണാഘോഷം ഓണവില്ല് 2021 നടത്തി.
ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു.

മോട്ടിവേഷൻ ക്ലാസെ
മോട്ടിവേഷൻ ക്ലാസ്
ഒക്ടോബർ രണ്ടാം തീയതി 56 ക്ലാസ്സുകളുടെ വെർച്ചൽ അസംബ്ലി നടത്തി. റവ.സുനിൽ പി രാജ് ഫിലിപ്പ് മോട്ടിവേഷൻ ക്ലാസെടുത്തു

ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്ക ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി
ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്കു ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി

ഗാന്ധിജയന്തിവാരാഘോഷം
ഗാന്ധിജയന്തിവാരാഘോഷം
വരി 51: വരി 53:

ബഹിരാകാശവാരം
വാനനിരീക്ഷണം 1 ക്വിസ് മത്സരം പ്രോജക്ട് 1 ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു

വരി 59: വരി 61:
യൂണിഫോം
യൂണിഫോം
13 ഡിസംബർ 2021 മുതൽ നിർബന്ധമാക്കി
13 ഡിസംബർ 2021 മുതൽ നിർബന്ധമാക്കി
 
ക്രിസ്തുമസ്
എല്ലാ കുട്ടികൾക്കും ക്രിസ്തുമസിന് പ്രത്യേകം ഭക്ഷണം നൽകി സ്പോൺസർ ചെയ്ത സംഘടനകളോടുള്ള നന്ദി അറിയിക്കുന്നു. ക്രിസ്തുമസ് കരോൾ നടത്തി ലോക്കൽ മാനേജർ റവ. വർക്കി തോമസ് മുഖ്യ സന്ദേശം നടത്തി

അനുമോദനം
അനുമോദനം
വരി 81: വരി 83:
ക്ലാസ് അസംബ്ലിയുടെ ഭാഗമായി സംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന .

ഓണാഘോഷം
ഓണാഘോഷം
ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു.
 
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗൈഡിറ്റ് റെഡ്ക്രോസ് എന്നിവയുടെ അംഗങ്ങളും

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1339401" എന്ന താളിൽനിന്ന് ശേഖരിച്ചത്