Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2021-22-ലെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 107: വരി 107:
ക്ലബ്ബുകളുടെ ഉദ്ഘാടനം 18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി
ക്ലബ്ബുകളുടെ ഉദ്ഘാടനം 18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി
ശാസ്ത്രസാഹിത്യ പരിഷത് 1 പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ച
ശാസ്ത്രസാഹിത്യ പരിഷത് 1 പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ച
B l G H S നല്ലപാഠം പ്രവർത്തനങ്ങൾ 21-22
നല്ലപാഠം പ്രവർത്തനങ്ങൾ 21-22
      പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.അതിനോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ചർച്ച ചെയ്തു.കോവിഡ് അടച്ചു പൂട്ടലിന് ശേഷം നവംബറിലാണ് സ്കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചത്.  

വരി 150: വരി 150:
സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട്
സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട്
     2021 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ ദിനാചരണ പ്രവർത്തനങ്ങളാൽ പ്രവർത്തന സജ്ജമായിരുന്നു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ  നിലനിൽക്കുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. സമാധാന ഗാനാലാപനം,സന്ദേശങ്ങൾ, സഡാക്കോ കഥാവതരണം, യുദ്ധവിരുദ്ധ ഗാനങ്ങൾ  എന്നിവ അവതരിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 15 ന് 75 സ്വാതന്ത്ര്യദിനം ചിങ്ങവനം സി.ഐ പതാക ഉയർത്തി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു.

          സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ എച്ച് എസ് വിഭാഗം കാതറിൻ ബിയും (9) യു.പി വിഭാഗം അഭിരാമിയും (7) പങ്കെടുത്തു. ഈസ്റ്റ് സബ്ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഇരുവരും കരസ്ഥമാക്കുകയും ചെയ്തു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈൻ അസംബ്ലി നടത്തപ്പെട്ടു. മനുഷ്യാവകാശദിനം, ഭരണഘടനാ ദിനം എന്നിവ ആചരിച്ചു.  ആസാദ് കാ അമൃത് മഹോത്സന്റെ ഭാഗമായി Unsung lenoer of freedom struggle or My vision for India in 2047 എന്നീ വിഷയങ്ങളിൽ 75 കുട്ടികൾ പോസ്റ്റ് കാർഡിൽ പ്രധാനമന്ത്രിക്ക് കത്തുകളയച്ചു.
        ഗാന്ധിജയന്തിയോടനുബന്ധിച്ച് യുപി വിഭാഗം കുട്ടികൾക്കായി ഒരു ഉപന്യാസ രചനാ മത്സരം നടത്തി. വിഷയം : 'ഞാൻ കണ്ട ബാപ്പുജി '
 
സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ എച്ച് എസ് വിഭാഗം കാതറിൻ ബിയും (9) യു.പി വിഭാഗം അഭിരാമിയും (7) പങ്കെടുത്തു. ഈസ്റ്റ് സബ്ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഇരുവരും കരസ്ഥമാക്കുകയും ചെയ്തു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈൻ അസംബ്ലി നടത്തപ്പെട്ടു. മനുഷ്യാവകാശദിനം, ഭരണഘടനാ ദിനം എന്നിവ ആചരിച്ചു.  ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി Unsung hero of freedom struggle or My vision for India in 2047 എന്നീ വിഷയങ്ങളിൽ 75 കുട്ടികൾ പോസ്റ്റ് കാർഡിൽ പ്രധാനമന്ത്രിക്ക് കത്തുകളയച്ചു.
           സ്വദേശി മെഗാ ക്വിസ് മത്സരത്തിൽ ഈസ്റ്റ് സബ്ജില്ല  ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കാതറിൻ ബിയും , യുപി വിഭാഗം ഒന്നാം സ്ഥാനം തീർത്ഥ ശ്രീജിത്തും കരസ്ഥമാക്കി.
           സ്വദേശി മെഗാ ക്വിസ് മത്സരത്തിൽ ഈസ്റ്റ് സബ്ജില്ല  ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കാതറിൻ ബിയും , യുപി വിഭാഗം ഒന്നാം സ്ഥാനം തീർത്ഥ ശ്രീജിത്തും കരസ്ഥമാക്കി.
         വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഉപന്യാസരചനാ മത്സരം, ഓൺലൈൻ ക്വിസ്, പോസ്റ്റർ നിർമ്മാണം, രചനാമത്സരം, മുദ്രാവാക്യം നിർമ്മാണം എന്നിവ നടത്തപ്പെട്ടു.
         വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഉപന്യാസരചനാ മത്സരം, ഓൺലൈൻ ക്വിസ്, പോസ്റ്റർ നിർമ്മാണം, രചനാമത്സരം, മുദ്രാവാക്യം നിർമ്മാണം എന്നിവ നടത്തപ്പെട്ടു.
         മിനു ലിസ ജോസഫ് കൺവീനറായും സൂസൻ രാജു ജോയിന്റ് കൺവീനറയും പ്രവർത്തിക്കുന്നു.
         മിനു ലിസ ജോസഫ് കൺവീനറായും സൂസൻ രാജു ജോയിന്റ് കൺവീനറയും പ്രവർത്തിക്കുന്നു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് യുപി വിഭാഗം കുട്ടികൾക്കായി ഒരു ഉപന്യാസ രചനാ മത്സരം നടത്തുന്നു.
വിഷയം : 'ഞാൻ കണ്ട ബാപ്പുജി '
തന്നിരിക്കുന്ന വിഷയത്തെ ആസ്പദമാക്കി ഒന്നര പേജിൽ കൂടാതെ എഴുതിയതിനു ശേഷം പേപ്പർ നോട്ട് ബുക്ക് തിരികെ വാങ്ങുന്നതിനായി സ്കൂളിൽ വരുമ്പോൾ സ്കൂളിൽ തരാവുന്നതാണ്. അതിനു സാധിക്കാത്ത കുട്ടികൾ 8156877425 എന്ന ഫോൺ നമ്പറിൽ, പേര്,ക്ലാസ്സ്, ഡിവിഷൻ ഇവ  എഴുതി, വ്യക്തമായ ഫോട്ടോയെടുത്ത് അയക്കുക.
3,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1339499" എന്ന താളിൽനിന്ന് ശേഖരിച്ചത്