"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:47, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→വിദ്യാ കിരണം
(ചെറിയ തിരുത്താണ്) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. ഇത് കൂടാതെ വിദ്യാർത്ഥികൾക്കായി പെൺകുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ആൺ കുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ഉണ്ട് . കൂടാതെ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും 3വീതം ടോയിലെറ്റുകളും ഉണ്ട്. സ്മാർട്ട് ക്ലാസിനായി പ്രത്യേക റൂം മാറ്റി വെച്ചിരിക്കുന്നു . എല്ലാ വിദ്യാർഥികൾകൾക്കും കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബും സജ്ജമാണ് . വിദ്യാർഥികൾക്ക് ശാസ്ത്ര പരീക്ഷണത്തിനായി സയൻസ് ലാബും ഉണ്ട്.കൂടാതെ കായിക പരിശീലനത്തിനും കളി സൗകര്യങ്ങൾക്കുമായി വിശാലമായ ഗ്രൌണ്ടും ഉണ്ട് | {{PSchoolFrame/Pages}}രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. ഇത് കൂടാതെ വിദ്യാർത്ഥികൾക്കായി പെൺകുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ആൺ കുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ഉണ്ട് . കൂടാതെ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും 3വീതം ടോയിലെറ്റുകളും ഉണ്ട്. സ്മാർട്ട് ക്ലാസിനായി പ്രത്യേക റൂം മാറ്റി വെച്ചിരിക്കുന്നു . എല്ലാ വിദ്യാർഥികൾകൾക്കും കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബും സജ്ജമാണ് . വിദ്യാർഥികൾക്ക് ശാസ്ത്ര പരീക്ഷണത്തിനായി സയൻസ് ലാബും ഉണ്ട്.കൂടാതെ കായിക പരിശീലനത്തിനും കളി സൗകര്യങ്ങൾക്കുമായി വിശാലമായ ഗ്രൌണ്ടും ഉണ്ട് | ||
=== <u>വിദ്യാ കിരണം</u> === | |||
പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും മികവിലേക്ക് എത്തുന്നതിനുമായി കുട്ടികളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഗണിച്ച് സ്കൂളിൽ നിന്ന് വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ് ടോപ്പ് വിതരണം നടത്തി.<gallery mode="packed"> | |||
പ്രമാണം:15367 vk 3.jpeg | |||
പ്രമാണം:15367vidhyakiranam3.jpg | |||
പ്രമാണം:15367vidhyakiranam2.jpg | |||
</gallery> |