→ചരിത്രം
വരി 67: | വരി 67: | ||
മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്ത് 1900 ൽ ആണ് മാലൂർ യു പി സ്കൂൾ സഥാപിതമായത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ ഗ്രാമ പഞ്ചായത്തിൽ ആണ് ഈ സ്ഥാപനം .ഉരുവച്ചാൽ | മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്ത് 1900 ൽ ആണ് മാലൂർ യു പി സ്കൂൾ സഥാപിതമായത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ ഗ്രാമ പഞ്ചായത്തിൽ ആണ് ഈ സ്ഥാപനം .ഉരുവച്ചാൽ | ||
റോഡിൽ കെ. പി .ആർ നിന്നും ഏകദേശം 300 മീറ്റർ അകലെ "അയ്യപ്പൻ കുുന്ന്" എന്ന സ്ഥലത്താണ് സ്കൂൾ സ്ഥാപിതമായത് . | റോഡിൽ കെ. പി .ആർ നിന്നും ഏകദേശം 300 മീറ്റർ അകലെ "അയ്യപ്പൻ കുുന്ന്" എന്ന സ്ഥലത്താണ് സ്കൂൾ സ്ഥാപിതമായത് . | ||
കേരള വർമ്മ പഴശ്ശിത്തമ്പുരാൻെറ വീരസ്മരണകൾ ഉയർത്തുന്ന പുരളി മലയുടെ സമിപത്തായി സ്ഥിതിച്ചെയുന്ന സ്കൂൾ മാലൂർ ഗ്രാമത്തിൻെറ തിലകക്കുറിയായി നിലകൊളളുന്നു. | |||
മാലൂർ യു പി സ്കൂളിൻെറ പ്രാരഭ ചരിത്രം അവലോകനം ചെയ്യുമ്പോൾ ഒാർമ്മിക്കേണ്ട പ്രധാനപ്പെട്ട ഒരു നാമധേയമാണ് ശ്രീ കണ്ണൻ ഗുരുക്കളുടേത്. അദേഹം ഒരു "കുുടിപ്പളളിക്കുടം" ആരംദിച്ചു. ഇതിൽ പ്രധാനമായും | |||
വൈകുുന്നേരം രാത്രി 9 മണിവരെയായിരുന്നു ശിക്ഷണം നടന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് "രാവെഴുത്തു ശാല" എന്ന പേർ ലദിക്കുകയുണ്ടായി. ഇത് വികസിച്ചാണ് മാലൂർ യു പി സ്കൂൾ രൂപം കൊണ്ടത്. പിന്നീട് ശ്രീ ചാലിൽ വെളളുവ ഗോവിന്ദൻ നായരാണ് ഈ സ്ഥാപനത്തിന് അംഗീകാരം നേടിയത്. ഇദേഹം ആയിരുന്നു ആദ്യത്തെ മാനേജരും ഹെഡ് മാസ്റ്ററും . | |||
വിദ്യാലയത്തിൻെറ സുഗമമായ പ്രവർത്തനത്തിന് സേവാരാമൻ നായരുടെ നിർലോഭമായ സഹകരണം ലഭിച്ചിരുന്നു.1960 ൽ പന്മനാഭൻ നമ്പ്യാർ പ്രധാനാധ്യാപക സ്ഥാനം വി വി കുുഞ്ഞിക്കണ്ണന് ഒഴിഞ്ഞു കൊടുത്തു. | |||
ഇത് യു പി സ്കൂളായി ഉയർത്തിയത് 1957ലാണ്.അൽപ കാലം ഏട്ടാംതരം വരെയുണ്ടായിരുന്നു. | ഇത് യു പി സ്കൂളായി ഉയർത്തിയത് 1957ലാണ്.അൽപ കാലം ഏട്ടാംതരം വരെയുണ്ടായിരുന്നു. | ||