Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:


=== [[സർഗ സന്ധ്യ]] ===
=== [[സർഗ സന്ധ്യ]] ===
കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ [[സർഗ സന്ധ്യ|കൂടുതൽ അറിയുവാൻ]]
കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടക്കുന്നത് . [[സർഗ സന്ധ്യ|കൂടുതൽ അറിയുവാൻ]]  
 
 
പാട്ട് പെട്ടി
 
പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുവേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രതിവാര പരിപാടിയാണ് പാട്ടുപെട്ടി . ഇതിലൂടെ കുട്ടികൾ പാടിയ പാട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രക്ഷിതാക്കൾക്കും സമൂഹത്തിലേക്കും എത്തിക്കുന്നു


=== [[തണൽ|തണൽ  കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]] ===
=== [[തണൽ|തണൽ  കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]] ===
1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333785" എന്ന താളിൽനിന്ന് ശേഖരിച്ചത്