Jump to content
സഹായം

"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 103: വരി 103:


== ചരിത്രം ==
== ചരിത്രം ==
1913 ൽപുറമറ്റംഗവ.എൽ.പി.എസ് .എന്നപേരിൽഈ സ്കൂൾസ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടർന്ന് വൊക്കേഷണൽ ഹയർസെക്കൻററിയുമായിഉയർന്നു..പത്തനംതിട്ട ജില്ലയിൽപ്രിൻ്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളിൽഒന്നാണ്പുറമറ്റം വി.എച്ച്.എസ്.സ്കൂൾ.വര്ഷങളായി 100%റിസൽട്ട് എസ്.എസ്.എൽ.സി.ക്ക് ഉണ്ട്.
1913 ൽപുറമറ്റംഗവ.എൽ.പി.എസ് .എന്നപേരിൽഈ സ്കൂൾസ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടർന്ന് വൊക്കേഷണൽ ഹയർസെക്കൻററിയുമായിഉയർന്നു..പത്തനംതിട്ട ജില്ലയിൽപ്രിൻ്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളിൽഒന്നാണ്പുറമറ്റം വി.എച്ച്.എസ്.സ്കൂൾ.വര്ഷങളായി 100%റിസൽട്ട് എസ്.എസ്.എൽ.സി.ക്ക് ഉണ്ട്. 1962 ൽ യു .പി സ്കൂൾ ആയും അതിനുശേഷം  1982 ൽ ഹൈ സ്കൂൾ ആയും പുരോഗമിച്ചു. 1990 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു .
 
ലോവർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 134 കുട്ടികൾ ആണ് പഠിക്കുന്നത് .തുടർച്ചയായി 11  തവണ (മാർച്ച് 2021 വരെ)എസ് .എസ്സ് .എൽ .സി .ക്ക് 100 % വിജയം കരസ്ഥമാക്കി .
 




വരി 147: വരി 150:
|}
|}
{{#multimaps:9.3895861,76.6411006| zoom=15}}
{{#multimaps:9.3895861,76.6411006| zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333235" എന്ന താളിൽനിന്ന് ശേഖരിച്ചത്