Jump to content
സഹായം

"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുര്‍ റോഡില്‍ ഒളമതിലില്‍  സ്ഥിതിചെയ്യുന്നു  പി എം എസ് എ എഎയു പി സ്കുള്‍. 1976ല്‍
ഈ  സ്കൂള്‍ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല.
ഒളമതില്‍ എ എം എല്‍ പി സ്കൂളില്‍ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍തഥിക്ക് തുടര്‍ന്നു പഠിക്കാന്‍ മോങ്ങത്തേക്കോ  ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാ‍ല്‍ തന്നെ മിക്ക പെണ്‍കുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആണ്‍കുട്ടികള്‍ പണിയെടുക്കാനും മറ്റുള്ളവര്‍ മതപഠനത്തിനും പോയി
.അക്കാലത്ത്  മര്‍ഹും ആലിക്കുട്ടിഹാജിയുടെ  നേത്യത്വത്തില്‍ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെന്‍റില്‍ സ്കൂള്‍ പുരോഗതിയുടെ പടവു 
കയറി തുടങ്ങിറസാക്ക് മാസ്റ്റര്‍ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തില്‍ ഒരു ഡിവിഷനില്‍ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനില്‍ എത്തിയിരിക്കുന്നു  എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും.2009 ല്‍‍  ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു.
കഴിഞ്ഞ 40 വര്‍ഷവും നാടിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ 
വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്


== [[{{PAGENAME}} / സ്‌കൂൾ തല പ്രവർത്തനങ്ങൾ  | സ്‌കൂൾ തല പ്രവർത്തനങ്ങൾ  ]] ==
== [[{{PAGENAME}} / സ്‌കൂൾ തല പ്രവർത്തനങ്ങൾ  | സ്‌കൂൾ തല പ്രവർത്തനങ്ങൾ  ]] ==
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/133320" എന്ന താളിൽനിന്ന് ശേഖരിച്ചത്