Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|B I U P School Elippakkulam}}
{{prettyurl|B I U P School Elippakkulam}} {{Needs Image}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ വാഹിദ്  
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ വാഹിദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=Bushra
|സ്കൂൾ ചിത്രം=36470.jpg
|സ്കൂൾ ചിത്രം=  
|size=300px
|size=
|caption=
|caption=
|ലോഗോ=/home/kite/Downloads/36470logo.jpeg
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ പന്ത്രെണ്ടാം വാർഡിൽ ഇലിപ്പക്കുളം ഭാഗത്താണ് ബി ഐ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .5 ,6 ,7 ക്ലാസുകൾ മാത്രമുള്ള ഇൻഡിപെൻഡന്റ് യു പി സ്കൂൾ ആണ് .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ പരിസരപ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
[[പ്രമാണം:36470logo.jpg|ലഘുചിത്രം]]
 
== ചരിത്രം ==
== ചരിത്രം ==
ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.[[ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]
ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.[[ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോടുകൂടിയ ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, ജൈവ പച്ചക്കറി തോട്ടം എന്നിവയും സ്കൂളിൽ  ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ഹൈടെക് സൗകര്യങ്ങളോടെ വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, പാചകപ്പുര , ഉച്ചഭക്ഷണ ശാല, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവുമുണ്ട്. ശുദ്ധമായ കുടിവെള്ള സൗകര്യവും  കിണറും സ്കൂൾമുറ്റത്ത് തന്നെ സ്ഥിതി ചെയ്യുന്നു.
ചുറ്റുമതിലോടുകൂടിയ ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, ജൈവ പച്ചക്കറി തോട്ടം എന്നിവയും സ്കൂളിൽ  ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ഹൈടെക് സൗകര്യങ്ങളോടെ വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, പാചകപ്പുര , ഉച്ചഭക്ഷണ ശാല, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവുമുണ്ട്. ശുദ്ധമായ കുടിവെള്ള സൗകര്യവും  കിണറും സ്കൂൾമുറ്റത്ത് തന്നെ സ്ഥിതി ചെയ്യുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


വരി 80: വരി 74:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== '''സ്‌കൂൾ സ്ഥാപകൻ'''  ==
[[പ്രമാണം:36470-jalaludheen kunjy.jpg|നടുവിൽ|ലഘുചിത്രം|396x396ബിന്ദു|  '''<big>ചെങ്ങാപ്പള്ളിയിൽ ശ്രീ ജലാലുദ്ധീൻ കുഞ്ഞു</big>''' ]]
[[പ്രമാണം:36470formermanager.jpg|ലഘുചിത്രം|271x271ബിന്ദു|                 <big>മുൻ മാനേജർ</big>          '''സി  ജെ മുഹമ്മദ് കുഞ്ഞു''' |പകരം=|നടുവിൽ]]


'''<big>മുൻ സാരഥികൾ</big>'''
* '''സ്കൂളിലെ മുൻ പ്രധാന  അദ്ധ്യാപകർ : '''
* '''സ്കൂളിലെ മുൻ പ്രധാന  അദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമ നം  
!ക്രമ നം  
വരി 93: വരി 90:
|ഹസ്സൻ കുഞ്ഞു  
|ഹസ്സൻ കുഞ്ഞു  
|
|
|
|[[പ്രമാണം:36470hassankunjusir.jpg|ലഘുചിത്രം|266x266ബിന്ദു]]
|-
|-
|2
|2
വരി 103: വരി 100:
|ജഗദമ്മ
|ജഗദമ്മ
|
|
|
|[[പ്രമാണം:36470jagadamma.jpg|ലഘുചിത്രം|426x426ബിന്ദു]]
|-
|-
|4
|4
|അലിയുമ്മ കുഞ്ഞു  
|അലിയുമ്മ കുഞ്ഞു  
|2003-2014
|2003-2014
|
|[[പ്രമാണം:36470HALE.jpg|ലഘുചിത്രം|199x199ബിന്ദു]]
|}
|}
 
 '''മുൻ അധ്യാപകർ'''
*   '''മുൻ അധ്യാപകർ'''  
{| class="wikitable mw-collapsible"
 
{| class="wikitable"
|+
|+
!ക്രമ നം  
!ക്രമ നം  
വരി 121: വരി 116:
|-
|-
|1
|1
|സലാം  
|സലാം
|
|
|
|[[പ്രമാണം:36470salamsir.jpg|ചട്ടം]]
|-
|-
|2
|2
|വാസുദേവൻ പിള്ള  
|വാസുദേവൻ പിള്ള
|
|
|
|[[പ്രമാണം:36470 vasudevan pillai sir.jpg|ലഘുചിത്രം|191x191ബിന്ദു]]
|-
|-
|3
|3
|ഭാർഗവി 'അമ്മ
|ഭാർഗവി 'അമ്മ
|
|
|
|[[പ്രമാണം:36470 Bhargavi amma teacher.jpg|ലഘുചിത്രം|168x168ബിന്ദു]]
|-
|-
|4
|4
|ശാന്താ ഭായി  
|ശാന്താ ഭായി
|
|
|
|[[പ്രമാണം:36479santhabhai.jpg|ലഘുചിത്രം|403x403ബിന്ദു]]
|-
|-
|5
|5
|രവീന്ദ്രൻ പിള്ള  
|രവീന്ദ്രൻ പിള്ള
|
|
|
|
|-
|-
|6
|6
|ഗോപിനാഥൻ പിള്ള  
|ഗോപിനാഥൻ പിള്ള
|
|
|
|[[പ്രമാണം:36470 Gopinatha pillai sir.jpg|ലഘുചിത്രം|179x179ബിന്ദു]]
|-
|-
|7
|7
|വിജയമ്മ
|വിജയമ്മ
|
|
|
|[[പ്രമാണം:36470 vijayamma teacher.jpg|ലഘുചിത്രം|267x267ബിന്ദു]]
|-
|-
|8
|8
|സുമംഗല  
|സുമംഗല
|
|
|
|[[പ്രമാണം:36470sumangalateacher.jpg|ചട്ടം]]
|}
|}
#
#
== സ്‌കൂൾ മാനേജർ  ==
[[പ്രമാണം:36470abdulvahidmanager.jpg|ലഘുചിത്രം|362x362px|പകരം=|ഇടത്ത്‌]]
'''<big>വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ എ എ അബ്ദുൽ വാഹിദ്</big>''' .


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* ഹൈ ടെക് ക്ലാസ്സ്മുറികൾ
* മികച്ച ഓൺലൈൻ പഠന സംവിധാനങ്ങൾ
* മുൻ വർഷങ്ങളിൽ uss പരീക്ഷയിൽ നേടിയ വിജയം
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''<big><u>സി.ജെ. വാഹിദ് .</u></big>'''.
പത്രപ്രവർത്തകൻ, ദൃശ്യമാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ , ഫോട്ടോ ഗ്രാഫർ , യൂടൂബർ, മിമിക്രി കലാകാരൻ , ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങി വിവിധ തലങ്ങളിൽ മൂന്നര പതിറ്റാണ്ടിന്റെ തിളക്കമാർന്ന പ്രകടനം..പബ്ലിക് സർവ്വീസ് ബ്രോഡ്കാസ്റ്ററായ ദൂരദർശനിൽ സീനിയർ വാർത്താ അവതാരകൻ എന്നതിനു പുറമേ മികച്ച റിപോർട്ടർ, സ്ക്രിപ്റ്റ് റൈറ്റർ, കമന്റേറ്റർ, തുടങ്ങിയ നിലകളിലും വ്യക്തി മുദ്രപതിപ്പിച്ച പ്രതിഭ.[[പ്രമാണം:36470cgvahidchengappallil.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''''പൂർവ വിദ്യാർത്ഥി''''' ]]
#
#
#
#
#
#
[[പ്രമാണം:36470AMHASHIR.jpg|ഇടത്ത്‌|ലഘുചിത്രം|267x267px|പകരം=]]
<u><br /></u>
'''<big><u>എ എം ഹാഷിർ (</u></big>''' '''''ബ്ലോക്ക്  മെമ്പർ ഭരണിക്കാവ്''''' )
ആലപ്പുഴ മുൻ ജില്ലാപഞ്ചായത്ത്  അംഗം ,മുൻ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ്.
[[പ്രമാണം:36470enazerudheem.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
'''ഇ നാസറുദ്ധീൻ'''
പബ്ലിക് പ്രോസിക്യൂട്ടർ
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
|----
|}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:9.1503631,76.5580949 |zoom=18}}
{{Slippymap|lat=9.1503631|lon=76.5580949 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332380...2576765" എന്ന താളിൽനിന്ന് ശേഖരിച്ചത്