Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ecoclub
(ചെ.) (ecoclub)
വരി 140: വരി 140:
കുട്ടികളിൽ സ്വാഭാവിക പഠനത്തോടൊപ്പം തന്നെ  വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ ക്ലബ്ബുകൾ രൂപംകൊണ്ടിട്ടുള്ളത്.. ഇത്തരം ആശയത്തിന്റെ  പൂർത്തീകരണമായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിൽ നടന്നു വരുന്നു... അതുകൂടാതെ വിദ്യാലയം ആവശ്യപ്പെടുന്നതും, ഗവൺമെൻറ് നിർദ്ദേശിക്കുന്നതും ആയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ പ്രസ്തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്... പൂർണമായ അക്കാദമിക വർഷം പ്രാവർത്തികമായ അവസരങ്ങളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യയന മേഖല വേറൊരു തലത്തിലേക്ക് വന്നു എന്ന് പറയാൻ കഴിയും...

      വിവിധ വിഷയ ക്ലബ്ബുകൾ കൂടാതെ പരിസ്ഥിതി , ഐ.ടി , ക്ലബ്ബുകളും തനതായ പ്രവർത്തനമേഖലകൾ സൃഷ്ടിച്ചിട്ടുണ്ട്... കുട്ടികളിൽ സൗഹൃദവും സഹകരണവും സേവനമനോഭാവവും ആവശ്യപ്പെടുന്ന കാലഘട്ടമാണ് ഇത്.
      വിവിധ വിഷയ ക്ലബ്ബുകൾ കൂടാതെ പരിസ്ഥിതി , ഐ.ടി , ക്ലബ്ബുകളും തനതായ പ്രവർത്തനമേഖലകൾ സൃഷ്ടിച്ചിട്ടുണ്ട്... കുട്ടികളിൽ സൗഹൃദവും സഹകരണവും സേവനമനോഭാവവും ആവശ്യപ്പെടുന്ന കാലഘട്ടമാണ് ഇത്.<gallery>
 
പ്രമാണം:14871 2022 ecoclub 1.jpeg
ഇത്തരം ഉദ്ദേശലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിനായി വളരെയധികം സജീവമായ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്... ശ്രീ പ്രദീപ് മാസ്റ്ററുടെ നേതൃത്വത്തിൽ കുറേ വർഷങ്ങളായി സ്കൂളിലും സമീപത്തും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്നു... ഓസോൺ ഇക്കോ ക്ലബ്ബ് എന്നാണ് ഈ കൂട്ടായ്മയ്ക്ക് നൽകിയിരിക്കുന്ന നാമം... ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ചടത്തോളം സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടൽ അനുഭവിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്... എങ്കിലും ലഭ്യമായ സ്ഥലവും സമയവും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് അതിൽനിന്നും മെച്ചപ്പെട്ട ഫലം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ആണ് ഈ കൂട്ടായ്മ നടത്തിവരുന്നത്... സ്കൂളിലെ വിവിധ ക്ലാസ് റൂമുകളുടെ സമീപപ്രദേശങ്ങളും ഓഫീസ് പരിസരവും , ഒറ്റ സ്ഥലം സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തി അവിടം പച്ചപ്പ് നിറ യ്ക്കാൻ ഈ കൂട്ടായ്മ ശ്രമിച്ചുവരുന്നു.. ചെടികൾ വെച്ച് പിടിക്കുക, അത് പരിപാലിക്കുക എന്നെ പ്രവർത്തനങ്ങൾ സമയമനുസരിച്ച് നടത്തിവരുന്നുണ്ട്...
പ്രമാണം:14871 2022 ecoclub 2.jpeg
പ്രമാണം:14871 2022 ecoclub 3.jpeg
പ്രമാണം:14871 2022 ecoclub 4.jpeg
</gallery>ഇത്തരം ഉദ്ദേശലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിനായി വളരെയധികം സജീവമായ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്... ശ്രീ പ്രദീപ് മാസ്റ്ററുടെ നേതൃത്വത്തിൽ കുറേ വർഷങ്ങളായി സ്കൂളിലും സമീപത്തും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്നു... ഓസോൺ ഇക്കോ ക്ലബ്ബ് എന്നാണ് ഈ കൂട്ടായ്മയ്ക്ക് നൽകിയിരിക്കുന്ന നാമം... ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ചടത്തോളം സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടൽ അനുഭവിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്... എങ്കിലും ലഭ്യമായ സ്ഥലവും സമയവും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് അതിൽനിന്നും മെച്ചപ്പെട്ട ഫലം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ആണ് ഈ കൂട്ടായ്മ നടത്തിവരുന്നത്... സ്കൂളിലെ വിവിധ ക്ലാസ് റൂമുകളുടെ സമീപപ്രദേശങ്ങളും ഓഫീസ് പരിസരവും , ഒറ്റ സ്ഥലം സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തി അവിടം പച്ചപ്പ് നിറ യ്ക്കാൻ ഈ കൂട്ടായ്മ ശ്രമിച്ചുവരുന്നു.. ചെടികൾ വെച്ച് പിടിക്കുക, അത് പരിപാലിക്കുക എന്നെ പ്രവർത്തനങ്ങൾ സമയമനുസരിച്ച് നടത്തിവരുന്നുണ്ട്...

        മുൻ വർഷങ്ങളിൽ പരിസ്ഥിതി  നടത്തവും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ഊർജിതമായി നടന്നുവന്നിരുന്നു.. ഏകദേശം നാല്പതോളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു... മുതിർന്ന വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്ക് പകരമായി മറ്റു കുട്ടികളെ പ്രവേശിച്ച്  പ്രവർത്തന നിരതരാക്കാൻ  ശ്രദ്ധിച്ചു വരുന്നുണ്ട്.. കോവിഡിന്റെ  ഭീഷണി ഇല്ലാതിരുന്ന അവസരങ്ങളിൽ  ആറളം ഫാമിലേക്ക് പ്രകൃതി പഠന ക്യാമ്പിനും, പഠനയാത്ര കൾക്കുളുമായി കുട്ടികളെ കൊണ്ടുപോയിരുന്നു... പിന്നീട് കുട്ടികളിൽ നിന്നും പ്രകൃതി അനുഭവക്കുറിപ്പുകളും, യാത്രാവിവരണങ്ങളും ശേഖരിച്ച് പ്രദർശിപ്പിച്ചിരുന്നു... പ്രകൃതി പഠനക്യാമ്പിൽ മികച്ച രീതിയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിക്കുവാനും ശ്രദ്ധിച്ചിരുന്നു....

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331907" എന്ന താളിൽനിന്ന് ശേഖരിച്ചത്