"ഓലേശ്വരം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഓലേശ്വരം എൽ പി സ്കൂൾ (മൂലരൂപം കാണുക)
20:36, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1921 യിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ കാവുംഭാഗം എന്ന സ്ഥാലത്ത് സ്ഥാപിതമായി , ആദ്യകാല ഗുരുനാഥൻമാരായിരുന്നു ശ്രീ രാമൻ ഗുരുക്കൾ , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ് കുലപതി ശ്രീ കീലേരി കുഞ്ഞിക്കണ്ണൻ പൂർവ വിദ്യാർത്ഥിയാണ് , | 1921 യിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ കാവുംഭാഗം എന്ന സ്ഥാലത്ത് സ്ഥാപിതമായി , ആദ്യകാല ഗുരുനാഥൻമാരായിരുന്നു ശ്രീ രാമൻ ഗുരുക്കൾ , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ് കുലപതി ശ്രീ കീലേരി കുഞ്ഞിക്കണ്ണൻ പൂർവ വിദ്യാർത്ഥിയാണ് .പിന്നീട് സ്കൂളിൻറെ നടത്തിപ്പ് ഈ സ്കൂളിലെ അദ്ധ്യാപകരായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ നായർ, ശ്രീ ഗോവിന്ദൻ നായർ എന്നിവർ ഏറ്റെടുത്തു. ശ്രീമതി ദേവകി ടീച്ചർ , സരോജിനി ടീച്ചർ, ബാലൻ മാസ്റ്റർ, വസന്ത ടീച്ചർ എന്നിവർ ആയിരുന്നു മുൻകാല സാരഥികൾ. ശ്രീമതി സജനി ടീച്ചർ, അനീഷ ടീച്ചർ, ഇപ്പോഴത്തെ അധ്യാപകർ. മാനേജറായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ നായരുടെ നിര്യാണത്തോടെ മാനേജർ ഇല്ലാത്ത അവസ്ഥയിലാണ് ഇന്ന് ഈ വിദ്യാലയം. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |