Jump to content
സഹായം

"പൊന്ന്യം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} കണ്ണൂർ  ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചോയ്യാടം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം എൽ.പി.എസ്.    {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചോയ്യാടം
|സ്ഥലപ്പേര്=ചോയ്യാടം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 12: വരി 11:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=പൊന്ന്യം എൽ.പി.സ്കൂൾ
പൊന്ന്യം ഈസ്റ്റ്
670641
|പോസ്റ്റോഫീസ്=പൊന്ന്യം ഈസ്റ്റ്  
|പോസ്റ്റോഫീസ്=പൊന്ന്യം ഈസ്റ്റ്  
|പിൻ കോഡ്=670641
|പിൻ കോഡ്=670641
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബേബി സജിത പി എം
|പ്രധാന അദ്ധ്യാപിക=ജ്യോതി.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ കെ
|പി.ടി.എ. പ്രസിഡണ്ട്=ശ്ലേഷി
|എം.പി.ടി.എ. പ്രസിഡണ്ട്=ലി ബി ന
|എം.പി.ടി.എ. പ്രസിഡണ്ട്=മേഘ M P
|സ്കൂൾ ചിത്രം=20161209 155942.jpg
|സ്കൂൾ ചിത്രം=14324a.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:


== ചരിത്രം ==
== ചരിത്രം ==
പൊന്ന്യം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ ചാത്തു  മാസ്റ്റർ 1920 ൽ സ്ഥാപിച്ച വിദ്യാലയം ആദ്യകാലത്ത് അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിലെ ഹെഡ്മാസ്റ്ററും ചാത്തു  മാസ്റ്റർ തന്നെയായിരുന്നു. കുഞ്ഞാണൻ, ഗോവിന്ദൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ എന്നിവർ ആദ്യകാല അധ്യാപകരാണ്. 1944 ൽ ചാത്തു മാസ്റ്റർ പൊന്ന്യം എൽ പി സ്കൂൾ സഹപ്രവർത്തകനായിരുന്ന കെ  എം ആണ്ടി മാസ്റ്റർക്ക് മാനേജ്മെന്റ് സ്ഥാനം കൈമാറി. 1962 ൽ എൽപി സ്കൂളിനോട് ചേർന്നുള്ള അഞ്ചാംക്ലാസ് പാടില്ല എന്ന് ഗവൺമെന്റ് നിയമം വന്നതിനാൽ അഞ്ചാം ക്ലാസ് എടുത്തു പോയി.1965 ൽ സ്കൂൾകെട്ടിടം പുതുക്കിപ്പണിതു. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസും പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ആൺകുട്ടികൾ മാത്രമാണ് ഇപ്പോഴും പഠിക്കുന്നത്.
പൊന്ന്യം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ ചാത്തു  മാസ്റ്റർ 1920 ൽ സ്ഥാപിച്ച വിദ്യാലയം ആദ്യകാലത്ത് അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിലെ ഹെഡ്മാസ്റ്ററും ചാത്തു  മാസ്റ്റർ തന്നെയായിരുന്നു.കൂടുതൽ [[വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 70:
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ബാലസഭ, നീന്തൽ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു   
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ബാലസഭ, നീന്തൽ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു   


'''സയൻസ് ക്ലബ്ബ് '''
== വിവിധ  ക്ലബ്ബുകൾ ==


വിദ്യരംഗം ക്ലബ്‌
*  '''സയൻസ് ക്ലബ്'''


പ്രവൃത്തിപരിചയ ക്ലബ്‌
* ഗണിത ക്ലബ്ബ്


സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സ്‌
* ഇംഗ്ലീഷ് ക്ലബ്ബ്


നീ ന്ത ൽ പ രി ശീ ല നം
* വിദ്യരംഗം ക്ലബ്‌
 
* പ്രവൃത്തിപരിചയ ക്ലബ്‌


അ ബാ ക്കസ് പ രി ശീ ല നം'''
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സ്കൂൾ സ്ഥാപിച്ചതും ഒന്നാമത്തെ മാനേജറും കുന്നുമ്മ ചാത്തു മാസ്റ്ററാണ്. പിന്നീട് കെ. എം. ആണ്ടി മാസ്റ്റർ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയി പ്രവർത്തിച്ചു. കെ. എം ആണ്ടി മാസ്റ്റർക്ക് ശേഷം അവരുടെ സഹധർമ്മിണി ടി. ദേവകി അമ്മ സ്കൂളിന്റെ മാനേജറായി. അവർക്കു ശേഷം അവരുടെ മകൻ  എം. വി മോഹൻദാസ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചുവരുന്നു.
സ്കൂൾ സ്ഥാപിച്ചതും ഒന്നാമത്തെ മാനേജറും കുന്നുമ്മ ചാത്തു മാസ്റ്ററാണ്. പിന്നീട് കെ. എം. ആണ്ടി മാസ്റ്റർ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയി പ്രവർത്തിച്ചു. കെ. എം ആണ്ടി മാസ്റ്റർക്ക് ശേഷം അവരുടെ സഹധർമ്മിണി ടി. ദേവകി അമ്മ സ്കൂളിന്റെ മാനേജറായി. അവർക്കു ശേഷം അവരുടെ മകൻ  എം. വി മോഹൻദാസ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചുവരുന്നു.


== മുൻസാരഥികൾ ==
# ശ്രീ ചാത്തു മാസ്റ്റർ
# ശ്രീ  കെ  എം ആണ്ടി മാസ്റ്റർ
# ശ്രീ എം വി ദേവി ടീച്ചർ
# ശ്രീ എം വി മോഹൻദാസ്
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
സി.രവീന്ദ്രൻ മാസ്റ്റർ (AEO) ജതീന്ദ്രനാഥ് ദാസ് (AEO),ജയദേവൻ ഡോക്ടർ
പി ജയരാജൻ ( മുൻ എംഎൽഎ )  പി കെ ഗോപിനാഥ്‌ (ISRO)
==വഴികാട്ടി==
==വഴികാട്ടി==
==തലശ്ശേരി കൂത്തുപറമ്പ് റോഡിൽ നാലേ ഒന്നിൽ നിന്നും 250 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം==
{{Slippymap|lat=11.781723625025085|lon= 75.52988335316739|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331337...2533300" എന്ന താളിൽനിന്ന് ശേഖരിച്ചത്