Jump to content
സഹായം

"ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
==ചരിത്രം==
==ചരിത്രം==
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് പഞ്ചായത്തിലെ ആറാം വാർഡിൽ ആണ് ഗവണ്മെന്റ് ഹരിജൻ വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത് [[ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്/ചരിത്രം|.കൂടുതൽ വായിക്കുക .]]
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് പഞ്ചായത്തിലെ ആറാം വാർഡിൽ ആണ് ഗവണ്മെന്റ് ഹരിജൻ വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത് [[ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്/ചരിത്രം|.കൂടുതൽ വായിക്കുക .]]
1951 ൽ  സ്ഥാപിതമായ ഈ സ്കൂൾ ആരംഭത്തിൽ രാജപ്പൻ സാറിന്റെ പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന ഏകാധ്യാപക വിദ്യാലയമായിരുന്നു.ഇപ്പോഴത്തെ സ്കൂൾ അറബിക്കടലിനോട് ചേർന്ന് പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ ആരെയും ആകർഷിയ്ക്കുമാറ്  നിലകൊള്ളുന്നു.കടലിന്റെ സാമീപ്യം പ്രതികൂലമായി സ്കൂളിനെ ബാധിയ്ക്കാറുണ്ട്.1975 ൽ ഉണ്ടായ കൊടുങ്കാറ്റിൽ അന്നത്തെ സ്കൂൾ കെട്ടിടം തകരുകയും,ആൾനാശം സംഭവിയ്ക്കുകയുമുണ്ടായി.2004 ലെ സുനാമിയിൽ വീണ്ടും സ്‌കൂൾ കെട്ടിടം തകരുകയും ജീവനുകൾ പൊലിയുകയും ചെയ്തു.സുനാമിയ്ക്കു ശേഷം പ്രദേശത്തെ ജനങ്ങളെ ദൂരെയുള്ള  കോളനികളിലേക്ക് മാറ്റി പാർപ്പിച്ചതിനാലും സ്കൂളിൽ കുട്ടികൾ കുറഞ്ഞു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331316" എന്ന താളിൽനിന്ന് ശേഖരിച്ചത്