Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,745 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=കാവുംമന്ദം
|പോസ്റ്റോഫീസ്=കാവുംമന്ദം
|പിൻ കോഡ്=673122
|പിൻ കോഡ്=673122
|സ്കൂൾ ഫോൺ=04936 250575
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=thariodeglps@gmail.com
|സ്കൂൾ ഇമെയിൽ=thariodeglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=110
|ആൺകുട്ടികളുടെ എണ്ണം 1-10=150
|പെൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=214
|വിദ്യാർത്ഥികളുടെ എണ്ണം 1-10=290
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോസിലി പി കെ
|പ്രധാന അദ്ധ്യാപിക=ബിന്ദു തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീം പാറക്കണ്ടി
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കോരംകുളം
|എം.പി.ടി.എ. പ്രസിഡണ്ട്=ലീന ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക ശ്രീരാഗ്
|സ്കൂൾ ചിത്രം=15226 12.jpg
|സ്കൂൾ ചിത്രം=15226 12.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ വൈത്തിരി [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''കാവുമന്ദം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് തരിയോട് '''. ഇവിടെ 110 ആൺ കുട്ടികളും 104പെൺകുട്ടികളും അടക്കം 214 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ വൈത്തിരി [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''കാവുമന്ദം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് തരിയോട് '''. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി 150 ആൺ കുട്ടികളും 140 പെൺകുട്ടികളും അടക്കം 290 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
== '''''<u>ചരിത്രം</u>''''' ==
== '''''<u>ചരിത്രം</u>''''' ==
വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. [[ജി എൽ പി എസ് തരിയോട്/ചരിത്രം|കൂടുതൽ വായിക്കാം.]]  
വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. [[ജി എൽ പി എസ് തരിയോട്/ചരിത്രം|കൂടുതൽ വായിക്കാം.]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10 ഹൈടെക് ക്ലാസ്സ് മുറികൾ,ഓഫീസ് റൂം , ലൈബ്രറി ,സ്റ്റേജ് ,ശുചിമുറികൾ , മികച്ച രീതിയിലുള്ള പാചകപ്പുര , ടി.വി. ഇന്റർനെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. ആകെ 24 സെന്റ് സ്ഥലമാണ് വിദ്യാലയത്തിന് സ്വന്തമായുള്ളത്.
10 ക്ലാസ്സ്  മുറികൾ  ( 5 ഹൈടെക് ക്ലാസ്സ് മുറികൾ) ,ഓഫീസ് റൂം , ലൈബ്രറി ,സ്റ്റേജ് ,ശുചിമുറികൾ , മികച്ച രീതിയിലുള്ള പാചകപ്പുര , ടി.വി. , ഇന്റർനെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. [[ജി എൽ പി എസ് തരിയോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 81: വരി 81:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#വിജു പി.കെ.
#റോസിലി പി.കെ.
#ആന്റണി
#വത്സ പി മത്തായി
#വത്സ പി മത്തായി
#​​എം എ ലില്ലിക്കുട്ടി
#​​അമ്മിണി പി എം
#അമ്മിണി പി എം
#രാധാമണി
#പദ്‍മനാഭൻ
#പി.എൻ അമ്മിണി


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* 2016 ലെ വൈത്തിരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യോത്സവത്തിൽ മികച്ച കയ്യെഴുത്ത് മാസികകയ്ക്കുള്ള പുരസ്കാരം 'ടം ടം പപ്പട'ത്തിന്
* 2017 -18 വർഷത്തെ മാതൃഭൂമി സീഡ് ഹരിതമുകുളം അവാർഡ് ലഭിച്ചു.
* 2018-19 ൽ വി.കെ.സി. നന്മ പുരസ്കാരം
* എല്ലാ വർഷവും എൽ എസ് എസ് സ്കോളർഷിപ്പ്
* 2018-19 ൽ വൈത്തിരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം
* ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ രണ്ടു തവണ പങ്കാളിത്തം
== അംഗീകാരങ്ങൾ ==
== എൽ.എസ്.എസ്. ജേതാക്കൾ ==
{| class="wikitable"
|+
!ക്രമ നം
!വർഷം
!പേര്
!
|-
|1
|2023
|അർച്ചന പി. വി.
|
|-
|2
|2022
|ദർശിൽ ജോബി
|
|-
|3
|2022
|ഡിയോൺ മെജോ ജോസഫ്
|
|-
|4
|2022
|നേഹ മരിയ ഷിനോജ്
|
|-
|5
|2022
|തരുൺ കൃഷ്ണ
|
|-
|6
|
|
|
|-
|7
|
|
|
|-
|8
|
|
|
|}


== മികവുകൾ പത്രവാർത്തകളിലൂടെ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==


==നിലവിലുള്ള അധ്യാപകർ==
==നിലവിലുള്ള അധ്യാപകർ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!തസ്തിക
!ഫോട്ടോ
|-
|1
|ബിന്ദു തോമസ്
|പ്രധാനാധ്യാപിക
|
|-
|2
|ശശികുമാർ സി  പി
|എൽ പി എസ് ടി
|
|-
|3
|ഗിരീഷ് കുമാർ എം. പി. കെ.
|എൽ പി എസ് ടി
|
|-
|4
|ഷാലി സി സി
|എൽ പി എസ് ടി
|
|-
|5
|അജിത പി ബി
|എൽ പി എസ് ടി
|
|-
|6
|സുനിത ടി
|എൽ പി എസ് ടി
|
|-
|7
|ഷമിന എൻ കെ
|എഫ് ടി അറബിക്
|
|-
|8
|സൗമ്യ ലോപ്പസ്
|എൽ പി എസ് ടി
|
|-
|9
|പ്രഷീത വർഗീസ്
|എൽ പി എസ് ടി
|
|}
== ചിത്രശാല ==
== ചിത്രശാല ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!
|-
|1
|നിർമൽ ബേബി വർഗീസ്
|സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ്
|-
|
|
|
|-
|
|
|
|}


== വഴികാട്ടി ==
== വഴികാട്ടി ==
*കാവുമന്ദം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*കാവുമന്ദം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.64369,75.99995|zoom=13}}
{{Slippymap|lat=11.64369|lon=75.99995|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330241...2535569" എന്ന താളിൽനിന്ന് ശേഖരിച്ചത്