Jump to content
സഹായം

"ഗവ.എൽ.പി.എസ്.മംഗലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

245 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
ഭ‍ൗതിക സൗകര്യങ്ങൾ, മുൻ സാരഥികൾ, പാഠ്യേതര പ്രവർത്തനങ്ങൾ
(ഭ‍ൗതിക സൗകര്യങ്ങൾ, മുൻ സാരഥികൾ, പാഠ്യേതര പ്രവർത്തനങ്ങൾ)
വരി 68: വരി 68:




== ചരിത്രം ==
== '''ചരിത്രം''' ==
== കാരമുട് എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യലയം ആരംഭിച്ചത് കൊല്ല വ‍ർഷം 1090 -ാം ആണ്ട് കർക്കിടക മാസം 12 -ാം തീയതിയാണ്.  ഇതിന്റെ ഔദ്യോഗിക നാമം മംഗലപുരം ഗവ.എൽ.പി.എസ് എന്നാണ്.  ഗവൺമെന്റ് തലത്തിൽ ഒരു സ്കുൂൾ ആരംഭിക്കുവാൻ സ്ഥലം വിട്ടു കൊടുത്തത് ശ്രീ. കുഞ്ഞീശപിള്ള അധികാരിയായിരുന്നു.  ശ്രീ.കുഞ്ഞൻപിള്ള സാർ പ്രഥമാധ്യാപകനായി ആരംഭിച്ച സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വരദ വിലാസത്തിൽ എസ്. ജനാർദ്ധനൻ പോറ്റിയായിരുന്നു. സ്കൂൾ ആരംഭിച്ച ദിവസം തന്നെ 26 വിദ്യാർത്ഥികളെ ചേർത്ത് കൊണ്ടാണ് ജനങ്ങൾ ഈ വിദ്യാലയത്തെ സ്വാഗതം ചെയ്തത്. പ്രാരംഭഘട്ടത്തിൽ 5-ാം ക്ലാസ്സ് വരെയാണ് ഉണ്ടായിരുന്നത്. ==
കാരമുട് എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യലയം ആരംഭിച്ചത് കൊല്ല വ‍ർഷം 1090 -ാം ആണ്ട് കർക്കിടക മാസം 12 -ാം തീയതിയാണ്.  ഇതിന്റെ ഔദ്യോഗിക നാമം മംഗലപുരം ഗവ.എൽ.പി.എസ് എന്നാണ്.  ഗവൺമെന്റ് തലത്തിൽ ഒരു സ്കുൂൾ ആരംഭിക്കുവാൻ സ്ഥലം വിട്ടു കൊടുത്തത് ശ്രീ. കുഞ്ഞീശപിള്ള അധികാരിയായിരുന്നു.  ശ്രീ.കുഞ്ഞൻപിള്ള സാർ പ്രഥമാധ്യാപകനായി ആരംഭിച്ച സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വരദ വിലാസത്തിൽ എസ്. ജനാർദ്ധനൻ പോറ്റിയായിരുന്നു. സ്കൂൾ ആരംഭിച്ച ദിവസം തന്നെ 26 വിദ്യാർത്ഥികളെ ചേർത്ത് കൊണ്ടാണ് ജനങ്ങൾ ഈ വിദ്യാലയത്തെ സ്വാഗതം ചെയ്തത്. പ്രാരംഭഘട്ടത്തിൽ 5-ാം ക്ലാസ്സ് വരെയാണ് ഉണ്ടായിരുന്നത്.
== ഭൗതികസൗകര്യങ്ങൾ ==


* '''പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ'''
== '''ഭൗതികസൗകര്യങ്ങൾ''' ==
* '''ക്ലാസ്സ് റൂം ലൈബ്രറികൾ'''
* '''ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്'''
* '''മികച്ച രീതിയിലുള്ള പാചക ശാല'''
* '''ജൈവ വൈവിധ്യ പാർക്ക്'''
* '''കമ്പ്യൂട്ടർ ലാബ്'''
* '''ഡൈനിംഗ് റൂം'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ
*  സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ്സ് റൂം ലൈബ്രറികൾ
*  എൻ.സി.സി.
* ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്
*  ബാന്റ് ട്രൂപ്പ്.
* മികച്ച രീതിയിലുള്ള പാചക ശാല
*  ക്ലാസ് മാഗസിൻ.
* ജൈവ വൈവിധ്യ പാർക്ക്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* കമ്പ്യൂട്ടർ ലാബ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ.ഢ
* ഡൈനിംഗ് റൂം
* പരിസ്ഥിതി ക്ലബ്ബ്
* ഗാന്ധി ദർശൻ
* ജെ.ആർ.സി
* വിദ്യാരംഗം
* സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
** കാർഷിക ക്ലബ്ബ്
** ഗണിത ക്ലബ്ബ്
** പരിസ്ഥിതി ക്ലബ്ബ്
** ഗാന്ധി ദർശൻ
** ഭാഷാ ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്
 
== '''മുൻ സാരഥികൾ''' ==
 
# മഹാകവി കുമാരനാശാന്റെ മകൻ ശ്രീമാൻ പ്രഭാകരൻ
# ഡോ. മോഹൻദാസ്
# ഡോ. ഷൈല
# ജസ്റ്റിസ് മുഹമ്മദ് കു‍ഞ്ഞ്
# ജസ്റ്റിസ്  രാ‍ജപ്പൻ നായർ
# ഗോപാല കൃഷ്ണൻ ഐ പി എസ്


== മുൻ സാരഥികൾ ==




21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330213" എന്ന താളിൽനിന്ന് ശേഖരിച്ചത്