Jump to content
സഹായം

"അന്നപൂർണ യു.പി.എസ്. ആലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,726 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ഉൾപ്പെടുന്നതും പത്തനംതിട്ട ജില്ലയോട് അതിർത്തി പങ്കിടുന്ന കോട്ടയം ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആലപ്ര .മണിമല പഞ്ചായത്ത് പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1956 -57 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു മുൻപ് പ്രൈമറി പഠനത്തിനുശേഷം കുട്ടികൾ വിദൂര സ്ഥലങ്ങളിൽ ഉള്ള സ്കൂളുകളെയാണ് പഠനത്തിനായി ആശ്രയിച്ചിരുന്നത് .മെച്ചപ്പെട്ട യാത്രാസൗകര്യം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ  പെൺകുട്ടികളുടെയും  സാമൂഹികസമ്പത്തിക  പിന്നോക്കവസ്ഥയുള്ള കുട്ടികളുടെയും തുടർപഠനം ഒരു പ്രശ്നമായിരുന്നു .സാഹചര്യത്തിലാണ് സ്ഥാപനത്തെപ്പറ്റിയുള്ള ചിന്ത ഉടലെടുത്തത് .ഇതിന് നേതൃത്വം കൊടുത്തത് ആലപ്ര കരയോഗ അംഗങ്ങൾ ആയിരുന്നു 
 
                                            1955 -56 കാലഘട്ടത്തിൽ സ്കൂൾ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നിയമാനുസൃതമായ അംഗീകാരം നേടിയെടുക്കുവാൻ സാധിച്ചില്ല.ഈ ശ്രമങ്ങൾ വിജയത്തിലെത്തിയത് സ്കൂൾ സ്ഥാപകൻ ശ്രീ കെ .കുഞ്ചുനായരുടെ പ്രവർത്തന ഫലമായാണ് .നിയമാനുസൃതമായ കെട്ടിടങ്ങളും
 
ഉപകരണങ്ങളും ഉണ്ടാക്കി 1956 -57 സ്കൂൾ വർഷത്തിൽ സർക്കാർ അംഗീകാരത്തോടെ  സ്കൂൾ പ്രവർത്തനം  ആരംഭിച്ചു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329172" എന്ന താളിൽനിന്ന് ശേഖരിച്ചത്