"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
14:55, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വരി 282: | വരി 282: | ||
സ്മിതാ ബാബു | സ്മിതാ ബാബു | ||
ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ. | ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.[[കൂടുതൽ അറിയുക]] | ||
'''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ'''' | |||
'''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ'''' | |||
''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)'' | ''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)'' | ||
കാർട്ടൂൺ ചിത്രരചന ഓട്ടമത്സരമാക്കിയാൽ അഡ്വ. ജിതേഷ്ജിയെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാം. അഞ്ചു മിനിറ്റിൽ 50, 60 ചിത്രങ്ങളാണ് ജിതേഷ്ജി വരയ്ക്കുക. അതിവേഗ ചിത്രരചനയെ രംഗാവിഷ്കരമായി അവതരിപ്പിക്കുന്ന വരയരങ്ങ് എന്ന കലാപ്രകടനത്തിൻെറ | കാർട്ടൂൺ ചിത്രരചന ഓട്ടമത്സരമാക്കിയാൽ അഡ്വ. ജിതേഷ്ജിയെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാം. അഞ്ചു മിനിറ്റിൽ 50, 60 ചിത്രങ്ങളാണ് ജിതേഷ്ജി വരയ്ക്കുക. അതിവേഗ ചിത്രരചനയെ രംഗാവിഷ്കരമായി അവതരിപ്പിക്കുന്ന വരയരങ്ങ് എന്ന കലാപ്രകടനത്തിൻെറ സൃഷ്ടാവാണ് ഇദ്ദേഹം. കവി, വാഗ്മി, ഗ്രന്ഥകാരൻ പരിസ്ഥിതി സ്നേഹി എന്നിങ്ങനെ വേറെയും വിശേഷണങ്ങളുണ്ട് ജിതേഷ്ജിക്ക്. | ||
'''വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?''' | '''വര എങ്ങനെയാണ് വേദിയിൽ എത്തുന്നത്?''' | ||
വരി 312: | വരി 311: | ||
'''വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ''' | '''വക്കീലിൻെറ ഫാം എന്ന ആശയം അങ്ങ് പ്രാവർത്തികമാക്കി.വിശദീകരിക്കാമോ''' | ||
പത്തനംതിട്ട ജില്ലയിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിനു | പത്തനംതിട്ട ജില്ലയിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിനു സമീപത്തായി നരിയാപുരം- കീരുകുഴി റോഡ് സൈഡിൽ മൂന്നേക്കറോളം സ്ഥലത്തായി സ്ഥിതിചെയ്യുന്ന സഹജീവി പരിപാലന ഇടമാണു "വക്കീലിന്റെ ഫാം" എന്ന് അറിയപ്പെടുന്ന | ||
"GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം, | "GrEEn LiFe NaTuRe " FaRm ViLLa & Ecosophy Center for Bio-diversity Studies എന്ന ശ്രദ്ധേയ സംരംഭം, | ||
പ്രകൃത്യോപാസന, മണ്ണുമര്യാദ, സഹജീവി സ്നേഹം തുടങ്ങിയ ജീവിതനന്മകൾ പ്രചരിപ്പിക്കുന്ന Edutainment | പ്രകൃത്യോപാസന, മണ്ണുമര്യാദ, സഹജീവി സ്നേഹം തുടങ്ങിയ ജീവിതനന്മകൾ പ്രചരിപ്പിക്കുന്ന Edutainment Instituition കൂടിയാണു ഈ ഹരിതാശ്രമം. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഈ സ്ഥാപനത്തിനു പുറമേ കോന്നി അച്ചൻ കോവിൽ റോഡിനു സമീപത്തായി വൃക്ഷവൈവിദ്ധ്യം നിറഞ്ഞ ഒരു ഹരിതഗിരി സ്വകാര്യവനവും "വക്കീലിൻെറ ഫാമിനു" സ്വന്തമായുണ്ട്. | ||
പരിസ്ഥിതി പ്രവർത്തകനും അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയാണു ഈ പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. പ്രകൃതിയെയും സഹജീവികളെയും നാട്ടുനന്മകളെയും പ്രണയിക്കുന്ന | പരിസ്ഥിതി പ്രവർത്തകനും അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയാണു ഈ പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. പ്രകൃതിയെയും സഹജീവികളെയും നാട്ടുനന്മകളെയും പ്രണയിക്കുന്ന ഏതാനം നിസ്വാർത്ഥ വോളൻറി യേഴ്സാണു ഈ ഫാമിൻേറയും ഞങ്ങളുടെ ഇതരപ്രസ്ഥാനങ്ങളുടെയും ശക്തിസ്രോതസ്. | ||
തനി നാടൻ പക്ഷി- മൃഗാദി ബ്രീഡുകളെ സംരക്ഷിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടൊപ്പം വ്യത്യസ്തമായ വിദേശ import breed കളും ഫാമിൻെറ കൗതുകക്കാഴ്ചയാണു. സൈബീരിയൻ മഞ്ഞുമലകളിൽ നിന്നുള്ള വുൾഫ് ഡോഗ്, ഈജിപ്ഷ്യൻ ഫയോമി, ആഫ്രിക്കൻ ഗിനി ഫൗൾ, ചൈനീസ് ഗൂസ്, വിയറ്റ്നാം താറാവ്, | തനി നാടൻ പക്ഷി- മൃഗാദി ബ്രീഡുകളെ സംരക്ഷിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടൊപ്പം വ്യത്യസ്തമായ വിദേശ import breed കളും ഫാമിൻെറ കൗതുകക്കാഴ്ചയാണു. സൈബീരിയൻ മഞ്ഞുമലകളിൽ നിന്നുള്ള വുൾഫ് ഡോഗ്, ഈജിപ്ഷ്യൻ ഫയോമി, ആഫ്രിക്കൻ ഗിനി ഫൗൾ, ചൈനീസ് ഗൂസ്, വിയറ്റ്നാം താറാവ്, വിവിധതരം ടർക്കികൾ, മോസ്കോയിൽ നിന്നു ജന്മമെടുത്ത മസ്കോവികൾ എന്നിവയ്ക്കൊപ്പം നമ്മുടെ തനി നാടൻ പ ക്ഷി -മൃഗാദി ബ്രീഡുകളും ജന്തുവൈവിദ്ധ്യ ഗവേഷകർക്ക് കൗതുകക്കാഴ്ചയാണു. | ||
"Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട് വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു | "Celebration of Bio-diversity എന്ന ആപ്തവാക്യത്തിലൂന്നി നിന്നു കൊണ്ട് വ്യത്യസ്ത ജീവജാല പരിപാലനം പഠനവിധേയമാക്കുകയാണു | ||
വരി 332: | വരി 331: | ||
എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിയേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്. | എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിയേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്. | ||
വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ് കാഴ്ചയും | വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ് കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ. | ||
'''കെ.പി.എ.സി സജി (നാടക നടൻ)''' | '''കെ.പി.എ.സി സജി (നാടക നടൻ)''' | ||
മലയാള | മലയാള നാടകരംഗത്ത് 25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ.... | ||
സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........ | സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........ | ||
ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം | ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട് കൊച്ചിൻ ദൃശ്യകലാഞ്ജലി, ചങ്ങനാശ്ശേരി അണിയറ നോക്കുകുത്തി, പൊൻമുട്ടയിടുന്ന ഭർത്താവ്,KPACയുടെ ഭീമസേനൻ , കൊല്ലം ആവിഷ്ക്കാരയുടെ നാടകങ്ങൾ, കൊല്ലം ചൈതന്യയുടെ അരുന്ധതിനക്ഷത്രം,അമൃതം ദിവ്യം, കാഞ്ഞിരപ്പള്ളി അമലയുടെ കാററത്തണയാത്തകൽവിളക്ക്,മഴവീണപ്പാട്ട്,അടൂർ വിശ്വകലയുടെ ഉത്തിഷ്ഠത ജാഗ്രത തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത സമിതികളുടെയും നാടകങ്ങളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഈ കലാകാരനേ തേടിയെത്തി .... | ||
നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്.... | നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്.... | ||
വരി 350: | വരി 349: | ||
നരിയാപുരം സെൻറ് പോൾസിലെ പൂർവ്വ വിദ്യാർത്ഥി നരിയാപുരം വേണുഗോപാൽ.അഭിനേതാവ്. വോഡഫോൺ കോമഡി സ്റ്റാർസിലൂടെ പ്രശസ്തനാകുകയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് നരിയാപുരം വേണു.ഏഷ്യാനെറ്റിൽ സംവിധാനം ചെയ്ത വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് പ്രശസ്തനാവുന്നത്.ബാബു ജനാർദ്ദനൻെറ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രങ്ങൾക്കു ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. | നരിയാപുരം സെൻറ് പോൾസിലെ പൂർവ്വ വിദ്യാർത്ഥി നരിയാപുരം വേണുഗോപാൽ.അഭിനേതാവ്. വോഡഫോൺ കോമഡി സ്റ്റാർസിലൂടെ പ്രശസ്തനാകുകയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് നരിയാപുരം വേണു.ഏഷ്യാനെറ്റിൽ സംവിധാനം ചെയ്ത വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് പ്രശസ്തനാവുന്നത്.ബാബു ജനാർദ്ദനൻെറ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രങ്ങൾക്കു ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. | ||
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== | =='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== |