Jump to content
സഹായം

"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:
പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണ  കാലത്തു ദിവാൻ മാധവറാവുവിന്റെ നേതൃ ത്വത്തിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ (വെർണാക്കുലർ സ്കൂൾ )സ്ഥാപിച്ചവയുടെ കൂട്ടത്തിൽ എ .ഡി 1867 ൽ റാന്നിയിൽ  സ്ഥാപിച്ചതാണ് റാന്നി -പഴവങ്ങാടി ഗവ.യു.പി .സ്കൂൾ .
പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണ  കാലത്തു ദിവാൻ മാധവറാവുവിന്റെ നേതൃ ത്വത്തിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ (വെർണാക്കുലർ സ്കൂൾ )സ്ഥാപിച്ചവയുടെ കൂട്ടത്തിൽ എ .ഡി 1867 ൽ റാന്നിയിൽ  സ്ഥാപിച്ചതാണ് റാന്നി -പഴവങ്ങാടി ഗവ.യു.പി .സ്കൂൾ .


   ആദ്യകാലത്തു ഏക അദ്ധ്യാപക വിദ്യാലയമായിരുന്നു.1921 ൽ സർക്കാർ യു .പി .സ്കൂൾ ആയി അംഗീകരിച്ചു .റാന്നിയിലെയും പരിസര പ്രദേശങ്ങളിലെയും മാത്രമല്ല ദൂരെ സ്ഥലങ്ങളിൽ നിന്നും ബന്ധു വീടുകളിൽ വന്നുനിന്നു ഇവിടെ കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . [[{{PAGENAME}} /ചരിത്രം| കൂടുതൽ വായിക്കുക}}
   ആദ്യകാലത്തു ഏക അദ്ധ്യാപക വിദ്യാലയമായിരുന്നു.1921 ൽ സർക്കാർ യു .പി .സ്കൂൾ ആയി അംഗീകരിച്ചു .റാന്നിയിലെയും പരിസര പ്രദേശങ്ങളിലെയും മാത്രമല്ല ദൂരെ സ്ഥലങ്ങളിൽ നിന്നും ബന്ധു വീടുകളിൽ വന്നുനിന്നു ഇവിടെ കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . [[{{PAGENAME}}/ചരിത്രം|<nowiki> കൂടുതൽ വായിക്കുക}}</nowiki>]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* '''വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.'''
* '''എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.'''
* '''എല്ലാ ക്ലാസുകളിലും  ഫാനുകൾ,'''
* '''ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ'''
* '''എൽ.പി/യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.'''
* '''ഐ.ടി ലാബുകൾ.'''
* '''ശാസ്ത്ര ലാബ്.'''
* '''വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ'''
* '''വര്ക്ക് എക്സ്പീരിയന്സ് റൂം'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''കയ്യെഴുത്തു മാസിക'''
'''ഡിജിറ്റൽ മാഗസിൻ'''
'''മധുരം മലയാളം'''
'''Dew drops'''
'''ലക്ഷ്യ'''
'''പഠനയാത്ര'''
[[{{PAGENAME}}/ പാഠ്യേതര പ്രവർത്തനങ്ങൾ|<nowiki>കൂടുതൽ വായിക്കുക}}</nowiki>]]
'''<u><big>മികവുകൾ</big></u>'''
ശാസ്ത്രം ,ഗണിതം ,ചിത്രരചന ,സാമൂഹിക ശാസ്ത്രം ,വിദ്യാരംഗം ,ഭാഷ വിഷയങ്ങൾ (മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി )തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ മികച്ച സമ്മാനങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
|പേര്
|വർഷം
|-
|ഓമനകുഞ്ഞമ്മ
|2001
|-
|ചെല്ലമ്മ
|2001-2003
|}
[[{{PAGENAME}}/മുൻസാരഥികൾ|<nowiki>പട്ടിക ചുരുക്കുക}}</nowiki>]]
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
'''ജേക്കബ് പുന്നൂസ് (മുൻ ഡി .ജി .പി )'''
'''ജോൺ പുന്നൂസ് (ഡോക്ടർ )'''
'''സണ്ണി പനവേലിൽ (മുൻ എം .എൽ .എ )'''
'''ഫാദർ പി .ജെ .തോമസ്'''
'''ശ്രീകുമാർ (ഇന്ത്യൻ ഓവർസീസ് ബാങ്ക്  മുൻ ജനറൽ മാനേജ'''ർ )
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ജൂൺ മുതൽ മാർച്ച് വരെഉള്ള പ്രധാപ്പെട്ട എല്ലാ ദിനാചരണങ്ങളും ആചരിച്ചു വരുന്നു .
[[{{PAGENAME}}/ദിനാചരണങ്ങൾ|<nowiki>കൂടുതൽ അറിയുക}}</nowiki>]]
==അധ്യാപകർ==
==അധ്യാപകർ==
'''പ്രധാന അദ്ധ്യാപകൻ ,'''
'''എൽ .പി വിഭാഗത്തിൽ 4 അധ്യാപികമാരും'''
'''യു .പി വിഭാഗത്തിൽ 3 അദ്ധ്യാപികമാരും ഉൾപ്പെടുന്ന അക്കാദമിക നേതൃത്വമാണ് സ്കൂളിനുള്ളത്.'''
[[{{PAGENAME}}/അധ്യാപകർ|<nowiki>കൂടുതൽ അറിയുക}}</nowiki>]]
==ക്ളബുകൾ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
 
'''സയൻസ് ക്ലബ്'''
 
'''ഗണിത ക്ലബ്'''
 
'''ഹിന്ദി ക്ലബ്'''
 
'''സ്മാർട്ട് എനർജി ക്ലബ്'''
 
'''എക്കോ ക്ലബ്'''
 
'''ഹെൽത്ത് ക്ലബ്'''
 
'''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
 
'''ഇംഗ്ലീഷ് ക്ലബ്
[[{{PAGENAME}}/ക്ലബ്ബ് |<nowiki>കൂടുതൽ വായിക്കുക}}</nowiki>]][[പ്രമാണം:Solareclipse.png|ലഘുചിത്രം|109x109ബിന്ദു]]


==സ്കൂൾ ഫോട്ടോ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
'''റാന്നി -ഇട്ടിയപ്പാറ സ്റ്റാൻഡിൽ നിന്നും പുനലൂർ -മൂവാറ്റുപുഴ റോഡിൽ വളയനാട് ഓഡിറ്റോറിയത്തിന് എതിർവശത്തായി പഴവങ്ങാടി സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
{{#multimaps:9.384126375099816, 76.78369542763217| zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328224...1566518" എന്ന താളിൽനിന്ന് ശേഖരിച്ചത്