"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ (മൂലരൂപം കാണുക)
14:24, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| വരി 104: | വരി 104: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഭാരത സംസ്കാരത്തിന്റെ മഹത്തായ മൂല്യങ്ങളെയും ക്രൈസ്തവ സംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു....... | ഭാരത സംസ്കാരത്തിന്റെ മഹത്തായ മൂല്യങ്ങളെയും ക്രൈസ്തവ സംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു....... | ||
| വരി 331: | വരി 330: | ||
'''പ്രവത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക''' | '''പ്രവത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക''' | ||
[[തെരേസിയൻ 2019-2020|തെരേസിയൻ 2021-2022]] | |||
[[തെരേസിയൻ 2019-2020|തെരേസിയൻ 2020-2021]] | |||
[[തെരേസിയൻ 2019-2020]] | [[തെരേസിയൻ 2019-2020]] | ||
| വരി 379: | വരി 382: | ||
1998 ലെ S S L C പരീക്ഷയിൽ സംസ്ഥാനത്തിൽ ഒൻപതും പത്തും റാങ്കുകൾ കരസ്ഥമാക്കിയ സ്നേഹ. എൻ. പ്രകാശും , പ്രിയ സാറാ വർഗീസും സെന്റ് തെരേസാസ് കുടുംബത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി ശോഭിക്കുന്നു . 2002 ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യുമാനിറ്റിക്സ് ഗ്രൂപ്പിൽ SC വിഭാഗത്തിൽ നിന്ന് ശ്രീരേഖ കെ. ആർ. ഒന്നാം റാങ്കോടുകൂടി സംസ്ഥാന ജേതാവായത് സെന്റ് തെരേസാസ് ബഥനിയുടെ ചരിത്രത്തിനു ശോഭകൂട്ടി. 2003 ലെ SSLC പരീക്ഷയിൽ കുമാരി ലക്ഷ്മി എം നായർ സംസ്ഥാനതലത്തിൽ5-ാം റാങ്ക് കാരസ്ഥമാക്കിയതോടെ സെന്റ് തെരേസാസിന്റെ ചരിത്രത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ ഒരു രത്നം കൂടി ചേർക്കപ്പെട്ടു. SSLC പരീക്ഷയിലും ഹയർ സെക്കൻഡറി പരീക്ഷയിലും ഈ സ്കൂളിന് ജില്ലയിൽ മുമ്പിട്ടുനിൽക്കുന്ന ചരിത്രം മാത്രമേയുള്ളു. സെന്റ് തെരേസാസിന്റെ പ്രസക്തി നാടെങ്ങും പരത്താൻ ഒരു കൂട്ടം കാലപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സ്വത്തായിരുന്നു. ഓടകുഴലിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രശ്മി എമും , ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ92 ലും93 ലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്മിത മാത്യൂസും ഈ സ്കൂളിന്റെ പൊൻതൂവലുകളായിരുന്നു. 2000-ലെ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും2002-ൽ HSS വിഭാഗത്തിലും'കലാതിലക പട്ടം' ചൂടിയ കുമാരി അഞ്ജലി കൃഷ്ണ ഈ സ്കൂളിന്റെ ചരിത്രത്തിലെ രത്നകിരീടത്തിൽ ചേർക്കപ്പെട്ട പൊൻതൂവലുകളുടെ എണ്ണം വർധിപ്പിച്ചു. എല്ലാ വർഷവും സംസ്ഥാന തലത്തിൽ നടത്തുന്ന കലാകായിക മത്സരങ്ങളിൽ ധാരാളം കുട്ടികൾ ' A Grade' കരസ്ഥമാക്കി ഗ്രേസ് മർക്കിന് അർഹരാകുന്നു എന്നു പറയുന്നതിൽ വളരെ അഭിമാനവും സന്തോഷവും ഉണ്ട്. | 1998 ലെ S S L C പരീക്ഷയിൽ സംസ്ഥാനത്തിൽ ഒൻപതും പത്തും റാങ്കുകൾ കരസ്ഥമാക്കിയ സ്നേഹ. എൻ. പ്രകാശും , പ്രിയ സാറാ വർഗീസും സെന്റ് തെരേസാസ് കുടുംബത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി ശോഭിക്കുന്നു . 2002 ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യുമാനിറ്റിക്സ് ഗ്രൂപ്പിൽ SC വിഭാഗത്തിൽ നിന്ന് ശ്രീരേഖ കെ. ആർ. ഒന്നാം റാങ്കോടുകൂടി സംസ്ഥാന ജേതാവായത് സെന്റ് തെരേസാസ് ബഥനിയുടെ ചരിത്രത്തിനു ശോഭകൂട്ടി. 2003 ലെ SSLC പരീക്ഷയിൽ കുമാരി ലക്ഷ്മി എം നായർ സംസ്ഥാനതലത്തിൽ5-ാം റാങ്ക് കാരസ്ഥമാക്കിയതോടെ സെന്റ് തെരേസാസിന്റെ ചരിത്രത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ ഒരു രത്നം കൂടി ചേർക്കപ്പെട്ടു. SSLC പരീക്ഷയിലും ഹയർ സെക്കൻഡറി പരീക്ഷയിലും ഈ സ്കൂളിന് ജില്ലയിൽ മുമ്പിട്ടുനിൽക്കുന്ന ചരിത്രം മാത്രമേയുള്ളു. സെന്റ് തെരേസാസിന്റെ പ്രസക്തി നാടെങ്ങും പരത്താൻ ഒരു കൂട്ടം കാലപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സ്വത്തായിരുന്നു. ഓടകുഴലിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രശ്മി എമും , ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ92 ലും93 ലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്മിത മാത്യൂസും ഈ സ്കൂളിന്റെ പൊൻതൂവലുകളായിരുന്നു. 2000-ലെ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും2002-ൽ HSS വിഭാഗത്തിലും'കലാതിലക പട്ടം' ചൂടിയ കുമാരി അഞ്ജലി കൃഷ്ണ ഈ സ്കൂളിന്റെ ചരിത്രത്തിലെ രത്നകിരീടത്തിൽ ചേർക്കപ്പെട്ട പൊൻതൂവലുകളുടെ എണ്ണം വർധിപ്പിച്ചു. എല്ലാ വർഷവും സംസ്ഥാന തലത്തിൽ നടത്തുന്ന കലാകായിക മത്സരങ്ങളിൽ ധാരാളം കുട്ടികൾ ' A Grade' കരസ്ഥമാക്കി ഗ്രേസ് മർക്കിന് അർഹരാകുന്നു എന്നു പറയുന്നതിൽ വളരെ അഭിമാനവും സന്തോഷവും ഉണ്ട്. | ||
കുട്ടികളെ ദേശസ്നേഹത്തിലും അച്ചടക്കത്തിലും സേവനസന്നദ്ധതയിലും വളർത്തികൊണ്ടുവരുവാൻ സഹായിക്കുന്ന ഗൈഡിങ്, JRC , സമ്പൂർണ ഡിജിറ്റൽ പ്രവർത്തങ്ങളിൽ കുട്ടികൾക്ക് മാർഗദർശനം നൽകി എല്ലാ രംഗത്തും മുൻപന്തിയിൽ എത്തിക്കുവാൻ സഹായിക്കുന്ന little kites ,കുട്ടികളുടെ ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന പല കഴിവുകളും കണ്ടെത്തി വളർത്തിയെടുത്തു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചെന്നെത്തുവാൻ അവരെ പ്രാപ്തരാക്കുന്ന വിവിധ ക്ലബുകൾ തുടങ്ങിയവ വളരെ സജീവമായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ . | കുട്ടികളെ ദേശസ്നേഹത്തിലും അച്ചടക്കത്തിലും സേവനസന്നദ്ധതയിലും വളർത്തികൊണ്ടുവരുവാൻ സഹായിക്കുന്ന ഗൈഡിങ്, JRC , സമ്പൂർണ ഡിജിറ്റൽ പ്രവർത്തങ്ങളിൽ കുട്ടികൾക്ക് മാർഗദർശനം നൽകി എല്ലാ രംഗത്തും മുൻപന്തിയിൽ എത്തിക്കുവാൻ സഹായിക്കുന്ന little kites ,കുട്ടികളുടെ ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന പല കഴിവുകളും കണ്ടെത്തി വളർത്തിയെടുത്തു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചെന്നെത്തുവാൻ അവരെ പ്രാപ്തരാക്കുന്ന വിവിധ ക്ലബുകൾ തുടങ്ങിയവ വളരെ സജീവമായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ . ഈ സരസ്വതി ക്ഷേത്രമാകുന്ന അക്ഷയഖനിയിൽ വിദ്യാകുന്ന അമൃത് വേണ്ടുവോളം ഊറ്റികുടിച്ചു് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്തുല സേവനമനുഷ്ഠിക്കുന്ന എല്ലാ പൂർവ്വവിദ്യാർത്ഥികളും പ്രത്യേകം സ്മരിക്കുന്നു. പൂർവ്വവിദ്യാർത്ഥിസംഘടനയുടെ പ്രവർത്തനങ്ങൾക്കു എല്ലാ ആശംസകളും നേരുന്നു. | ||
ഈ സരസ്വതി ക്ഷേത്രമാകുന്ന അക്ഷയഖനിയിൽ വിദ്യാകുന്ന അമൃത് വേണ്ടുവോളം ഊറ്റികുടിച്ചു് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്തുല സേവനമനുഷ്ഠിക്കുന്ന എല്ലാ പൂർവ്വവിദ്യാർത്ഥികളും പ്രത്യേകം സ്മരിക്കുന്നു. പൂർവ്വവിദ്യാർത്ഥിസംഘടനയുടെ പ്രവർത്തനങ്ങൾക്കു എല്ലാ ആശംസകളും നേരുന്നു. | |||
തങ്ങളുടെ കഴിവും സഹായവുമെല്ലാം വളരുന്ന തലമുറയുടെ ഭൗതീകവളർച്ചക്കും ആത്മീയതയിൽ ഊന്നിയ ജീവിതത്തിനും മൂല്യാധിഷ്ഠിതപ്രവർത്തനങ്ങൾക്കും പരിശീലനം നൽകുവാൻ ബഥനി സന്യാസിനി സമൂഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനവും നിസ്തുലസേവനവും ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. ദൈവസ്നേഹത്തിലും ദൈവപരിപാലനായിലും പൂർണമായ പ്രവൃത്തിയും വിശ്വാസവും അർപ്പിച്ചുകൊണ്ടു സ്കൂളിനെ വിജയസോപാനത്തിലേക്കു ഉത്തരോത്തരം ഉയർത്തി കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന Sr. ലീമ റോസ് 2020 ഏപ്രിൽ1-നു ഈ കാലഘട്ടത്തിന്റെ മേധാവിയായി നിയമിതമായി. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും കൈമുതലാലുള്ള സിസ്റ്ററിന് നീണ്ട വർഷം തന്റെ അജഗണത്തെ നയിക്കുവാനായി തമ്പുരാൻ കനിഞ്ഞുനല്കിയിട്ടുണ്ട് . ബഹുമാനപ്പെട്ട സിസ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ അനുഗ്രഹത്താൽ സൽപ്പേരും പ്രശസ്തിയും ഈ സ്കൂളിനെ തേടിയെത്തുന്നു. ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു . | തങ്ങളുടെ കഴിവും സഹായവുമെല്ലാം വളരുന്ന തലമുറയുടെ ഭൗതീകവളർച്ചക്കും ആത്മീയതയിൽ ഊന്നിയ ജീവിതത്തിനും മൂല്യാധിഷ്ഠിതപ്രവർത്തനങ്ങൾക്കും പരിശീലനം നൽകുവാൻ ബഥനി സന്യാസിനി സമൂഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനവും നിസ്തുലസേവനവും ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. ദൈവസ്നേഹത്തിലും ദൈവപരിപാലനായിലും പൂർണമായ പ്രവൃത്തിയും വിശ്വാസവും അർപ്പിച്ചുകൊണ്ടു സ്കൂളിനെ വിജയസോപാനത്തിലേക്കു ഉത്തരോത്തരം ഉയർത്തി കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന Sr. ലീമ റോസ് 2020 ഏപ്രിൽ1-നു ഈ കാലഘട്ടത്തിന്റെ മേധാവിയായി നിയമിതമായി. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും കൈമുതലാലുള്ള സിസ്റ്ററിന് നീണ്ട വർഷം തന്റെ അജഗണത്തെ നയിക്കുവാനായി തമ്പുരാൻ കനിഞ്ഞുനല്കിയിട്ടുണ്ട് . ബഹുമാനപ്പെട്ട സിസ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ അനുഗ്രഹത്താൽ സൽപ്പേരും പ്രശസ്തിയും ഈ സ്കൂളിനെ തേടിയെത്തുന്നു. ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു . | ||