Jump to content
സഹായം

"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
== ചരിത്രം==
== ചരിത്രം==


''''വാനുലകിന് സമമാകിയ നിരണ മഹാദേശേ'''' എന്ന '''''കണ്ണശ്ശ മഹാകവി'''''  പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗ്രാമത്തിലെ കടപ്ര പഞ്ചായത്തിലാണ് '''കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ''' സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി  '''1940''' ൽ മലയാളം '''എൽ.പി.'''സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ  ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. '''1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി  കണ്ണശ്ശ ഗവ.ഹൈസ്കൂളായി''' നാമകരണം ചെയ്തു. '''1990''' ൽ  ഇതൊരു '''ഹയർ സെക്കന്ററി സ്കൂളായി''' ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.<font>
''''വാനുലകിന് സമമാകിയ നിരണ മഹാദേശേ'''' എന്ന '''''കണ്ണശ്ശ മഹാകവി'''''  പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗ്രാമത്തിലെ കടപ്ര പഞ്ചായത്തിലാണ് '''കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ''' സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി  '''1940''' ൽ മലയാളം '''എൽ.പി.'''സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ  ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. '''1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി  കണ്ണശ്ശ ഗവ.ഹൈസ്കൂളായി''' നാമകരണം ചെയ്തു. '''1990''' ൽ  ഇതൊരു '''ഹയർ സെക്കന്ററി സ്കൂളായി''' ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.


== <font color=black font size=4>'''എന്റെ നാടിന്റെ ഹൃദയത്തിലേക്ക്'''</font> ==
== <font color=black font size=4>'''എന്റെ നാടിന്റെ ഹൃദയത്തിലേക്ക്'''</font> ==
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327757" എന്ന താളിൽനിന്ന് ശേഖരിച്ചത്