"കാരിസ് യു പി സ്കൂൾ മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാരിസ് യു പി സ്കൂൾ മാട്ടറ (മൂലരൂപം കാണുക)
14:16, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4 സ്മാർട്ട് ക്ലാസ് റൂമുകളും, കമ്പ്യൂട്ടർ ഇന്റർനെറ്റ് വൈദുതി കണക്ഷൻ ,അറ്റാച്ഡ് ടോയ്ലറ്റ് സൗകര്യമുള്ള ഓഫീസിൽ റൂമും എല്ലാ അദ്ധ്യാപകർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജമാക്കിയ വിശാലമായ സ്റ്റാഫ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് . | |||
കുട്ടികളുടെ എണ്ണത്തിന് അനുപാതീകമായി ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പുതിയ രീതിയിൽ പണി കഴിപ്പിച്ച | |||
ശുചിമുറികളും ഇവിടെ ഉണ്ട്. | |||
അതി കഠിന വേനൽക്കാലത്തു പോലും വറ്റാത്ത ശുദ്ധമായ വെള്ളത്തോട് കൂടിയ കിണറും ടാങ്കും ഉള്ളതിനാൽ കുട്ടികൾക്ക് ജലത്തിന്റെ ക്ഷാമം ഇല്ല . | |||
കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്. | |||
അതി വിശാലമായ പാചകപ്പുരയും എല്ലാ കുട്ടികൾക്കും ഇരുന്നു ഭക്ഷണം കഴിക്കാവുന്ന വിധത്തിലുള്ള ഊട്ടുശാലയും ഉണ്ട്. | |||
6 ക്ലാസ് മുറിയും രോഗ ലക്ഷണമുള്ളവരെ പാർപ്പിക്കാൻ സിക്ക് റൂമും അതി വിശാലമായ പ്ലേയ് ഗ്രൗണ്ടും ചുറ്റു മതിലോട് കൂടിയ ഗേറ്റ് ഉം | |||
കമ്പ്യൂട്ടർ ഐ ടി സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട് .വിശാലമായ റാമ്പ് ഉണ്ട്. | |||
വിഷരഹിതമായ പച്ചക്കറി കുട്ടികൾക്ക് നൽകുന്നതിനായി വിശാലമായ പച്ചക്കറിത്തോട്ടം ഏവരേയും ആകർഷിക്കുന്നതാണ് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |