"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ് (മൂലരൂപം കാണുക)
14:09, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→നേട്ടങ്ങൾ
(ചെ.)No edit summary |
(ചെ.) (→നേട്ടങ്ങൾ) |
||
വരി 104: | വരി 104: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഒരു നാടിന്റെ വികസനം പൂർണ്ണതയിൽ എത്തുന്നതു ആ നാട്ടിലെ വിദ്യാലയങ്ങളുടെ വികസനത്തിലൂടെയാണ്.കാരണം ആ നാട്ടിലെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ വാർത്തെടുക്കുന്നതു വിദ്യാലയങ്ങൾ ആണ്.ഏതൊരു ഗവണ്മെന്റ് എയ്ഡഡ് അൺ എയ്ഡഡ് വിദ്യാലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ അനുദിനം വളരുന്ന വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം എൽ പി സ്കൂൾ.(S C V L P S )നമ്മുടെ സ്കൂളുകൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിദൂര ഭാവിയെ മുന്നിൽ കണ്ടു മറ്റു സ്കൂളുകൾക്ക് മാതൃക യാകത്തക്കവിധം വർഷങ്ങൾക്ക് മുൻപേ പ്രവർത്തന വിജയത്തിൽ എത്തിച്ചവയാണ്. | |||
മികച്ച ഭൗതീക സാഹചര്യങ്ങൾ ,മികച്ച അധ്യയനം, യുവജനോത്സവങ്ങളിലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും തുടർച്ചയായ മിന്നുന്ന വിജയം,ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര മേളകളിലും തുടർച്ചയായ വിജയങ്ങൾ കലോത്സവങ്ങളിലും അറബിക് കലോത്സവങ്ങളിലും സബ്ജില്ലാ വിജയങ്ങൾ. | |||
അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ,ബഹുനില മന്ദിരങ്ങൾ, സ്മാർട്ട് ക്ലാസ്റൂമുകൾ,കൗൺസിലിങ് സെന്റർ , | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |