Jump to content
സഹായം

"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
== ചരിത്രം  ==
== ചരിത്രം  ==


സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M  ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന ഫാദർ. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ H.M.   
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M  ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന ഫാദർ. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മോളി പി .സി (സിസ്റ്റർ ലിൻസി SABS) പ്രധാനാദ്യാപികയായി സേവനമനുഷ്ടിക്കുന്നു.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1327404" എന്ന താളിൽനിന്ന് ശേഖരിച്ചത്