"എ.എം.എൽ.പി.എസ്.ഒലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.ഒലിപ്പുഴ (മൂലരൂപം കാണുക)
13:12, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ഫലകം തിരുത്തി
No edit summary |
(ഫലകം തിരുത്തി) |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ൧൯൨൫ ലാണ് നിർമിച്ചത്. ആദ്യ കാലത്ത് ഇവിടെ മദ്രസയും, സ്കൂളും നടത്തിവന്നിരുന്നു. പിന്നീട് മദ്രസ മനഴിയിലേക്ക് മാറ്റി. 1 മുതൽ 5 വരെ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് 5- തരം എൽ. പി. ക്ലാസ്സുകളിൽ നിന്നും മാറ്റൂകയാനുണ്ടായത്. | പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ൧൯൨൫ ലാണ് നിർമിച്ചത്. ആദ്യ കാലത്ത് ഇവിടെ മദ്രസയും, സ്കൂളും നടത്തിവന്നിരുന്നു. പിന്നീട് മദ്രസ മനഴിയിലേക്ക് മാറ്റി. 1 മുതൽ 5 വരെ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് 5- തരം എൽ. പി. ക്ലാസ്സുകളിൽ നിന്നും മാറ്റൂകയാനുണ്ടായത്. | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ .. മേലാറ്റൂർ...... ഉപജില്ലയിലെ ... ഒലിപ്പുഴ എന്ന... സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ ഒലിപ്പുഴ. 1925 ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത്.2010 മുതൽ ലാഭകരമല്ലാത്ത സ്ക്കൂൾ എന്ന ഗണത്തിൽ ഉൾപ്പെട്ടു. ഇപ്പോൾ ഇവിടെ 34 കുട്ടികളാണ് പഠിക്കുന്നത്. | |||
P. അബൂബക്കർ | |||
N. ശങ്കരനുണ്ണി മേനോൻ | |||
M.മുഹമ്മദുണ്ണി | |||
PM. സത്യഭാമ അമ്മ | |||
K. ബാല കൃഷ്ണൻ | |||
V. സീനത്ത് | |||
PV. സിസിലി | |||
എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോഴത്തെ പ്രധാനാധ്യാപിക C. നഫീസ ആണ്. | |||
അശ്വതി- നർത്തകി | |||
അബൂലൈസ് ഒലിപ്പുഴ- കഥാകൃത്ത്, അധ്യാപക രംഗത്തും, ആതുര ശുശ്രൂഷ രംഗത്തും പ്രഗൽഭരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 91: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
[[പ്രമാണം:48307-nerkazhcha10.jpg|thumb|memories in the period of covid]] | [[പ്രമാണം:48307-nerkazhcha10.jpg|thumb|memories in the period of covid]]--> |