Jump to content
സഹായം

"ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}ഗവ.യു.പി.സ്കൂൾ പയ്യാവൂർ
{{Infobox School  
 
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പയ്യാവൂർ ഗവ.യു.പി.സ്കൂൾ .  പഴയ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ 1919 ൽ ഏകാധ്യാപകവിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1980 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥാപിതമായി നൂറുവർഷം പിന്നിട്ട ഈ വിദ്യാലയം ആയിരക്കണക്കിന്  കുട്ടികൾക്ക് അറിവിൻെറ ഹരിശ്രീ കുറിച്ചു. പയ്യാവൂർ ഗ്രാമത്തിൻെറ അക്ഷരവിളക്കായി പ്രകാശം പരത്തുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക മികവിൻെറ കാര്യത്തിലും അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്നു.{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
വരി 60: വരി 61:
}}  
}}  


== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗ ==
== ഭൗതികസൗ ==
ഗവ.യു.പി.സ്കൂൾ പയ്യാവൂർ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പയ്യാവൂർ ഗവ.യു.പി.സ്കൂൾ .  പഴയ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ 1919 ൽ ഏകാധ്യാപകവിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1980 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥാപിതമായി നൂറുവർഷം പിന്നിട്ട ഈ വിദ്യാലയം ആയിരക്കണക്കിന്  കുട്ടികൾക്ക് അറിവിൻെറ ഹരിശ്രീ കുറിച്ചു. പയ്യാവൂർ ഗ്രാമത്തിൻെറ അക്ഷരവിളക്കായി പ്രകാശം പരത്തുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക മികവിൻെറ കാര്യത്തിലും അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്നു.


== കര്യങ്ങൾ ==
== കര്യങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326072" എന്ന താളിൽനിന്ന് ശേഖരിച്ചത്