"എ.എം.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.എടപ്പലം (മൂലരൂപം കാണുക)
12:39, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ABOUT SCHOOL
(PICTURE) |
(ABOUT SCHOOL) |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= എടപ്പലം | | സ്ഥലപ്പേര്= എടപ്പലം | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
വരി 26: | വരി 26: | ||
| }} | | }} | ||
== പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. == | |||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1928 ൽ വലിയപാലത്തിങ്കൽ അഹമ്മദുണ്ണി സാഹിബ് ആരംഭിച്ചതാണ് ഈ സ്കൂൾ. അക്കാലത്ത് കുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പിൽക്കാലത്ത് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാൻ തുടങ്ങി. | പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1928 ൽ വലിയപാലത്തിങ്കൽ അഹമ്മദുണ്ണി സാഹിബ് ആരംഭിച്ചതാണ് ഈ സ്കൂൾ. അക്കാലത്ത് കുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പിൽക്കാലത്ത് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാൻ തുടങ്ങി. |