"ബി.ഇ.എം.ജെ.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.ഇ.എം.ജെ.ബി.എസ് പാലക്കാട് (മൂലരൂപം കാണുക)
12:34, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1858 ൽ സ്ഥാപിതമായ സ്കൂൾ ആണ് ബി.ഇ.എം.ജെ.ബി.എസ്.പാലക്കാട് . | 1858 ൽ സ്ഥാപിതമായ സ്കൂൾ ആണ് ബി.ഇ.എം.ജെ.ബി.എസ്.പാലക്കാട് . വിദ്യാഭ്യാസത്തിലൂടെ നവയുഗം സൃഷ്ടിച്ചെടുക്കുക എന്ന ലക്‌ഷ്യം സാക്ഷാത്കരിച്ചുകൊണ്ട് നഗരമധ്യത്തിൽ അഭിമാനത്തോടെ നിലകൊള്ളുകയാണ് ചെറിയ മിഷ്യൻ സ്കൂൾ എന്നറിയപ്പെടുന്ന പാലക്കാട്ടുകാരുടെ സ്വന്തം ബി.ഇ.എം.ജെ.ബി.എസ്. ഇരുണ്ടകാലഘട്ടത്തിൽ ജീവിച്ച സമൂഹത്തെ അറിവിന്റെ വാതായനം തുറന്ന് നന്മയുടെ വെളിച്ചത്തിലേക്കു കാലങ്ങളായി നയിച്ചുകൊണ്ടിരിക്കുന്ന മഹത്തായ സ്ഥാപനമാണിത്. വിദ്യാഭ്യാസം സമ്പന്നർക്കും സവർണർക്കും മാത്രമല്ല എല്ലാവരുടെയും അവകാശമാണെന്നും അത് ആർക്കും നിഷേധിക്കപ്പെടരുതെന്നും ഉദ്‌ഘോഷിച് ജാതി, മത, വർഗ്ഗമന്ന്യേ സർവ്വർക്കുംവിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിൽ നിരവധി ബി.ഇ.എം.സ്കൂളുകൾ സ്ഥാപിച്ചത് . എല്ലാ വിഭാഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഈ ഉദ്യമത്തിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 82: | വരി 80: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത ഗായകൻ ശ്രീ .ഉണ്ണിമേനോൻ ഈ സ്കൂളിലെ പൂർവ | പ്രശസ്ത ഗായകൻ ശ്രീ .ഉണ്ണിമേനോൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 101: | വരി 99: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |