ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (ശീർഷകങ്ങൾ ഉണ്ടാക്കി) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=373 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=369 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=742 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=31 | |അദ്ധ്യാപകരുടെ എണ്ണം 1-10=31 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബേബി പി ജോർജ് | |പ്രധാന അദ്ധ്യാപിക=ബേബി പി ജോർജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുജീബ് സി. പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അഖില | ||
|സ്കൂൾ ചിത്രം=പ്രമാണം:48455- | |സ്കൂൾ ചിത്രം=പ്രമാണം:48455-sb2.png.jpg | ||
|size=350px | |size=350px | ||
|caption=ഗവ യു പി സ്കൂൾ എരഞ്ഞിമങ്ങാട് | |caption=ഗവ യു പി സ്കൂൾ എരഞ്ഞിമങ്ങാട് | ||
വരി 65: | വരി 65: | ||
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 കളക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. | മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 കളക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ചാലിയാർ ഗ്രാമപഞ്ചായത്തിലെ | ചാലിയാർ ഗ്രാമപഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1959 ൽ U P സ്കൂൾ ആയി ഉയർത്തപ്പെട്ടു ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു. | ||
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ''' | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
▶️ക്ലാസ് മുറികൾ: ടൈൽ പതിച്ച, ഫാൻ ,ലൈറ്റ് സൗകര്യങ്ങളോടുകൂടിയ 27 ക്ലാസ് മുറികൾ | |||
▶️ 5000 പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും, വായന മുറിയും. | |||
▶️ ലബോറട്ടറി : ( ഗണിത ,ശാസ്ത്ര സാമൂഹ്യ ,ലാബുകൾ) | |||
▶️ സ്റ്റേജ് കം ക്ലാസ് റൂം | |||
▶️ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് ( ഓരോ ക്ലാസിനും പ്രത്യേകം ലാപ്ടോപ്പുകൾ ) | |||
▶️ മുഴുവൻ ക്ലാസ്സിലും ബോക്സ് സൗകര്യത്തോടു കൂടിയ സൗണ്ട് സിസ്റ്റം | |||
▶️ LCD പ്രൊജക്ടർ സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം | |||
▶️ അസംബ്ലി ഹാൾ | |||
▶️ കിണർ - വാട്ടർ പ്യൂരിഫയർ | |||
▶️ ഇരിപ്പിട സൗകര്യം ഉള്ള ഉദ്യാനം | |||
▶️ ടൈൽ പാകിയ മുറ്റം | |||
▶️ സ്കൂൾ ബസ് സൗകര്യം | |||
▶️ ടോയ്ലറ്റുകൾ: ( ഗേൾസ് ഫ്രണ്ട്ലി ,അഡാപ്റ്റഡ് ടോയ്ലെറ്റുകൾ) | |||
▶️ മിനി മെസ്സ് ഹാൾ | |||
▶️ ടൈൽസ് പതിച്ച സൗകര്യങ്ങളോടുകൂടിയ കിച്ചൺ, സ്റ്റോർ റൂം | |||
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == | ||
=== പഠന പ്രവർത്തനങ്ങൾ === | |||
ചാലിയാർ ഗ്രാമപഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ എരഞ്ഞിമങ്ങാട് ഗവൺമെന്റ് യു.പി സ്കൂൾ ഉയർന്ന അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ശ്രദ്ധ നൽകി വരുന്നു. പഠിതാക്കളിൽ അഭിലഷണീയമായ വർത്തന വ്യതിയാനങ്ങൾ ഉളവാക്കുന്ന വ്യത്യസ്തവും ഗുണപരവുമായ ധാരാളം പ്രവർത്തനങ്ങൾ ഒരുക്കി നടപ്പിലാക്കുന്നു. | |||
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അവയെ പാഠ്യവസ്തുതകളുമായി ബന്ധപ്പെടുത്തി വിവിധ ഭാഷാ വ്യവഹാരരൂപ ങ്ങളിലൂടെ അവതരിപ്പിക്കുന്നതിനും ഗണിതശാസ്ത്ര,ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അവഗാഹം നേടുന്നതിനും പാഠ്യ വസ്തുതകൾ ഉറപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് വഴിയൊരുക്കാനും ഈ വിദ്യാലയം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. | |||
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
=== പാഠ്യേതര പ്രവർത്തനങ്ങൾ === | === പാഠ്യേതര പ്രവർത്തനങ്ങൾ === | ||
*[[{{PAGENAME}}/മാതൃഭൂമി സീഡ്|മാതൃഭൂമി സീഡ്]] | *[[{{PAGENAME}}/മാതൃഭൂമി സീഡ്|മാതൃഭൂമി സീഡ്]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച|]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച|]] | ||
* തൈക്കോണ്ട പരിശീലനം | * തൈക്കോണ്ട പരിശീലനം | ||
* നൃത്ത പരിശീലനം | * നൃത്ത പരിശീലനം | ||
==തനതു പ്രവർത്തനങ്ങൾ== | == '''മാനേജ്മെൻറ്''' == | ||
=== [[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|മുൻ പ്രഥമ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ]] === | |||
=='''തനതു പ്രവർത്തനങ്ങൾ'''== | |||
* [[എന്റെ മണ്ണ്, നല്ല മണ്ണ്]] | * [[എന്റെ മണ്ണ്, നല്ല മണ്ണ്]] | ||
* [[നൂറിൽ നൂറ്]] | * [[നൂറിൽ നൂറ്]] | ||
== | == '''മികവുകൾ,അംഗീകാരങ്ങൾ''' == | ||
നിലമ്പൂർ സബ് ജില്ലയിലെ 900 ൽ പരം കുട്ടികൾ പഠിക്കുന്നതും വലിയ വിദ്യാലയവും ആയ എരഞ്ഞിമങ്ങാട് ഗവൺമെന്റ് യുപി സ്കൂൾ സബ്ജില്ലയിലെ ഏറ്റവും മികവുറ്റ വിദ്യാലയമായി തല ഉയർത്തി നിൽക്കുന്നു. ധാരാളം അംഗീകാരങ്ങളും ബഹുമതികളും നേടിയിട്ടുള്ള സ്കൂളിന്റെ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം..........[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
== '''ചിത്രശാല''' == | |||
[[പ്രമാണം:48455-sb.png.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:48455grnd.png.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:48455-sb2.png.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
=='''വഴികാട്ടി'''== | |||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ചന്തക്കുന്ന് എത്താം. ചന്തക്കുന്ന് നിന്നും അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ബസ് ഇറങ്ങിയാൽ സ്കൂളിൽ എത്താം.(ഏഴ് കിലോമീറ്റർ ) | |||
*കോഴിക്കോട് - ഊട്ടി റൂട്ടിലുള്ള നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും ചന്തക്കുന്ന് വഴി അകമ്പാടം എരുമമുണ്ട റൂട്ടിൽ എരഞ്ഞിമങ്ങാട് ഇറങ്ങാം. (ഏഴ് കിലോമീറ്റർ ) | |||
* | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.306580|lon=76.21092|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ