Jump to content
സഹായം

"ഗവ. യു പി സ്കൂൾ, വരേണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,370 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
വരി 67: വരി 67:
സ്കൂളിന്റെ ഭൗതികസാഹചര്യം ആകർഷകമാണ്. സ്കൂളിന്റെ കവാടത്തിലേക്ക് എത്തുമ്പോൾ വലിയ ഗേറ്റ് കാണാം. അകത്തേക്ക് കയറി വരുമ്പോൾ തറയോട് നിരത്തിയ പാതയാണ്. ഈ പാതയ്ക്ക് ഇരുവശവും വിശാലമായ ഗ്രൗണ്ടാണുള്ളത്.സ്കൂൾ പൂർണമായും  മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടച്ചുറപ്പുള്ള ക്ലാസ്സ്‌ റൂം, ഒരു ഓഫീസ് റൂം, രണ്ട് സ്മാർട്ട് ക്ലാസ് കൂടാതെ ഓഫീസിന്റെ അടുത്തായി മഴവെള്ള സംഭരണി  എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഉപയോഗപ്രദമായ രീതിയിൽ സുസജ്ജമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . [[ഗവ. യു പി സ്കൂൾ, വരേണിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന പ്രവർത്തനങ്ങളിലുപരി, കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ വിവിധ തരം ക്ലബുകൾ രൂപീകരിക്കുകയും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ക്ലബ്ബിൽ അംഗത്വം നൽകുകയും, അതോടൊപ്പം അധ്യാപകർ ഓരോരുത്തരും ക്ലബ്ബിൻ്റ ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ച് പോകുന്നു .
വിദ്യാലയത്തിലെത്തിച്ചേരുന്ന  മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണ്. ഓരോ     കുട്ടിയും നേടേണ്ട ധാരണകളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും ശരിയായ രീതിയിൽ എത്തിക്കണമെങ്കിൽ ,വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ  തനിമയുള്ളതുമായ അന്വേഷണ ഇപെടലുകൾ അതോടൊപ്പം .പാഠ്യേതര പ്രവർത്തനങ്ങൾക്ക് 'പ്രാധാന്യം നൽകി പ്രാവർത്തികമാക്കിയാൽ പഠനം ലളിതവും രസകരവുമായ ഒരു അനുഭവമായാരിക്കും. ഈ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ വ്യക്തമായ കാഴ്ചപ്പാടോടെ അതീവ ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടു പോകുന്നു.പഠന പ്രവർത്തനങ്ങളിലുപരി, കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ വിവിധ തരം ക്ലബുകൾ രൂപീകരിക്കുകയും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ക്ലബ്ബിൽ അംഗത്വം നൽകുകയും, അതോടൊപ്പം അധ്യാപകർ ഓരോരുത്തരും ക്ലബ്ബിൻ്റ ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ച് പോകുന്നു .
*സയൻ‌സ് ക്ലബ്ബ്.
*സയൻ‌സ് ക്ലബ്ബ്.
*ഐ.ടി. ക്ലബ്ബ്
*ഐ.ടി. ക്ലബ്ബ്
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324285" എന്ന താളിൽനിന്ന് ശേഖരിച്ചത്