Jump to content
സഹായം

"എ.എം.എൽ.പി.എസ്. ചെമ്മാണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ആമുഖം മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ പുരാധന വിദ്യാലയമാണ്.)
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{PU|A.M.L.P.S. Chemmaniyode}}
== '''ആമുഖം''' ==
{{Infobox School
മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ പുരാധന വിദ്യാലയമാണ്.{{Infobox School
|സ്ഥലപ്പേര്=പട്ടിക്കാട്
|സ്ഥലപ്പേര്=പട്ടിക്കാട്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ പുരാതന വിദ്യാലയമാണ് '''എ.എം.എൽ.പി.എസ്. ചെമ്മാണിയോട്'''. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
 
1940 ലാണ്  ഈ  വിദ്യാലയം സ്ഥാപിതമായത്.  ആദ്യകാലത്ത്  ചെമ്മാണിയോട്  എന്ന  പ്രദേശത്താണ്  ഈ  വിദ്യാലയം  പ്രവർത്തിച്ചിരുന്നത്.  കൊടക്കാട്ടിൽ  മൊയ്തു പ്പ മൊല്ലാക്ക  എന്ന  വ്യക്തിയാണ്  ഈ  വിദ്യാലയത്തിന്റെ  സ്ഥാപകൻ. കുട്ടികൾക്ക്  എത്തിപ്പെടാനുള്ള  പ്രയാസം കണക്കിലെടുത്ത്  കണ്യാല  എന്ന പ്രദേശത്തേക്ക്  ഈ സ്ഥാപനം  മാറ്റി  സ്ഥാപിച്ചു[[എ.എം.എൽ.പി.എസ്. ചെമ്മാണിയോട്/ചരിത്രം|.കൂടുതൽ വായിക്കൂ.]].
 


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== 1940 ലാണ്  ഈ  വിദ്യാലയം സ്ഥാപിതമായത്.  ആദ്യകാലത്ത്  ചെമ്മാണിയോട്  എന്ന  പ്രദേശത്താണ്  ഈ  വിദ്യാലയം  പ്രവർത്തിച്ചിരുന്നത്.  കൊടക്കാട്ടിൽ  മൊയ്തു പ്പ മൊല്ലാക്ക  എന്ന  വ്യക്തിയാണ്  ഈ  വിദ്യാലയത്തിന്റെ  സ്ഥാപകൻ. കുട്ടികൾക്ക്  എത്തിപ്പെടാനുള്ള  പ്രയാസം കണക്കിലെടുത്ത്  കണ്യാല  എന്ന പ്രദേശത്തേക്ക്  ഈ സ്ഥാപനം  മാറ്റി  സ്ഥാപിച്ചു.  1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം  ഏറ്റെടുത്തു. ഇപ്പോൾ  ഈ  കമ്മിറ്റിയാണ്  ഈ  സ്ക്കൂളിന്റെ  പ്രവർത്തനം  സുഖമമായി  നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി  പാറമ്മൽ വീരാൻ എന്നയാളെ  മാനേജരായി  നിയമിച്ചു.  2010 ൽ അദ്ദേഹം  മരണപ്പെട്ടു.  മേക്കാടൻ സൈദലവി  എന്ന  വ്യക്തിയാണ്  ഇപ്പോഴത്തെ  മാനേജർ.. . ==
1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം  ഏറ്റെടുത്തു. ഇപ്പോൾ  ഈ  കമ്മിറ്റിയാണ്  ഈ  സ്ക്കൂളിന്റെ  പ്രവർത്തനം  സുഖമമായി  നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി  പാറമ്മൽ വീരാൻ എന്നയാളെ  മാനേജരായി  നിയമിച്ചു.  2010 ൽ അദ്ദേഹം  മരണപ്പെട്ടു.  മേക്കാടൻ സൈദലവി  എന്ന  വ്യക്തിയാണ്  ഇപ്പോഴത്തെ  മാനേജർ.. .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324227...1556270" എന്ന താളിൽനിന്ന് ശേഖരിച്ചത്