Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.യു.പി.എസ്.പച്ചീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,712 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (അധ്യാപകരുടെ എണ്ണം)
(ചെ.) (Bot Update Map Code!)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.U.P.S. Pacheeri}}

== '''ആമുഖം''' ==
{{prettyurl|A.U.P.S. Pacheeri}}

'''[https://schoolwiki.in/A.U.P.S._Pacheeri ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/A.U.P.S._Pacheeri

മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ യില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ 1921ൽ സ്ഥാപിതമായതാണ് പച്ചീരി എ.യു.പി സ്കൂൾ.

{{Infobox School
{{Infobox School
|സ്ഥലപ്പേര്=മണ്ണാർമല, പച്ചീരി
|സ്ഥലപ്പേര്=മണ്ണാർമല, പച്ചീരി
വരി 54: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=സകരിയ്യ എ.
|പി.ടി.എ. പ്രസിഡണ്ട്=സകരിയ്യ എ.
|എം.പി.ടി.എ. പ്രസിഡണ്ട്=സരസ്വതി
|എം.പി.ടി.എ. പ്രസിഡണ്ട്=സരസ്വതി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=48334.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 69:

== ചരിത്രം ==
== ചരിത്രം ==
വെട്ടത്തൂർ ഗ്രാമ  പഞ്ചായത്തിലെ  പ്രശാന്ത സുന്ദരമായ പച്ചീരി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1921 ലെ മലബാർ കലാപത്തിന് ശേഷം സ്ഥാപിതമായ ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. കൊടക്കാട് മൊയ്തുപ്പ സാഹിബ് ആയിരുന്നു ആദ്യത്തെ  മാനേജർ. തുടർന്ന് കാൽ നൂറ്റാണ്ടിനു ശേഷം ശ്രീ.പി.കൃഷ്ണൻ എമ്പ്രാന്തിരിക്ക് സ്കൂൾ കൈമാറി. 1952 ൽ അദ്ദേഹം സ്കൂൾ മണ്ണാർമല കോവിലകത്തെ നാടുവാഴി ആയ ശ്രീ മാനവേദൻ തിരുമുൽപ്പാടിന് കൈമാറി. അദ്ദേഹമാണ് ഇതൊരു യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. ആദ്യകാലത്ത് ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 1953 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.1961 ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. നാരായണൻ നായരുടെ നേതൃത്വത്തിൽ വിദ്യാലയം പുരോഗതി കൈവരിച്ചു.ശ്രീ നാരായണൻ നായർ വിരമിച്ച ശേഷം ശ്രീ.എ.ബാലകൃഷണൻ നായർ പ്രധാനാദ്ധ്യാപകനായി. അദ്ദേഹത്തിന് ശേഷം ശ്രീ.സി.വി.ഗോവിന്ദൻ കുട്ടി വാരിയർ ആയിരുന്നു പ്രധാനാദ്ധ്യാപകൻ.1988 ൽ ശ്രീമതി. എം.ടി.ആസ്യ പ്രധാനാദ്ധ്യാപികയായി.2003 ൽ ശ്രീമതി.പി.എം.രാധാമണി പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.2016ൽ അവർ വിരമിച്ചതോടെ ശ്രീ.പി.വി.മോഹൻകുമാർ പ്രധാനാദ്ധ്യാപകനായി നിയമിതനായി.2017 ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ.കെ.ഐ.അബ്ദുള്ള പ്രധാനാദ്ധ്യാപകനായി പ്രവർത്തിക്കുന്നു.
വെട്ടത്തൂർ ഗ്രാമ  പഞ്ചായത്തിലെ  പ്രശാന്ത സുന്ദരമായ പച്ചീരി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1921 ലെ മലബാർ കലാപത്തിന് ശേഷം സ്ഥാപിതമായ ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. കൊടക്കാട് മൊയ്തുപ്പ സാഹിബ് ആയിരുന്നു ആദ്യത്തെ  മാനേജർ. തുടർന്ന് കാൽ നൂറ്റാണ്ടിനു ശേഷം ശ്രീ.പി.കൃഷ്ണൻ എമ്പ്രാന്തിരിക്ക് സ്കൂൾ കൈമാറി. 1952 ൽ അദ്ദേഹം സ്കൂൾ മണ്ണാർമല കോവിലകത്തെ നാടുവാഴി ആയ ശ്രീ മാനവേദൻ തിരുമുൽപ്പാടിന് കൈമാറി. അദ്ദേഹമാണ് ഇതൊരു യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. [[എ.യു.പി.എസ്.പച്ചീരി/ചരിത്രം|കൂടുതൽ വായിക്കുക]]
1973  ൽ ഈ വിദ്യാലയത്തിന്റെ സുവർണ  ജൂബിലി ആഘോഷങ്ങൾ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു:ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് ഉത്ഘാടനം ചെയ്തു. 1988 ൽ മാനേജർ ശ്രീ പി എം തിരുമുൽപ്പാട് അവർകൾ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സി അനുജത്തി തമ്പാട്ടി മാനേജർ ആയി. 2007 ൽ അവരുടെ ദേഹവിയോഗത്തെ തുടർന്ന് അവരുടെ മകളായ ശ്രീമതി പി സി ഗംഗാദേവി മാനേജരുടെ ചുമതലകൾ ഏറ്റെടുത്തു. |

2017 ൽ പ്രധാനാദ്ധ്യാപകനായിരുന്ന പി.വി.മോഹൻകുമാറിന്റെ യാത്രയയപ്പും വാർഷികാഘോഷവും ബഹുമാന്യനായ കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷണൻ ഉത്ഘാടനം ചെയ്തു.പെരിന്തൽമണ്ണ നിയോജക മണ്ഡലം MLA ബഹു.ശ്രീ.മഞ്ഞളാംകുഴി അലി സാഹിബ് അദ്ധ്യക്ഷത വഹിച്ചു.2020ലെ വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ ശ്രീ.കെ.ഐ.അബ്ദുള്ള, വിരമിക്കുന്ന അദ്ധ്യാപികമാരായ ഇ.ജയശ്രീ,കെ.പി.ജ്യോതിലക്ഷ്മി, എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.ജയരാജ് ഉത്ഘാടനം ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 85: വരി 88:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.011365,76.255446|width=800px|zoom=16}}
{{Slippymap|lat=11.011365|lon=76.255446|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323650...2531663" എന്ന താളിൽനിന്ന് ശേഖരിച്ചത്