Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:

വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ  കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും

ഏലക്ക

==ഏലക്ക==
[[പ്രമാണം:47045-elakka.jpeg|ലഘുചിത്രം|ഇടത്ത്‌]]

സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്ഉദരത്തിലെയും കുടലിലെയും വിവിധ ഗ്രന്ധികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കറുത്ത ഏലക്കയോളം പോന്ന ഔഷധമില്ല.കൂടുതൽ ഏലക്ക അകത്താക്കിയാൽ ഹൃദയത്തിൽ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കും.ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു ഒറ്റമൂലിയെന്ന തലത്തിൽ ആശ്രയിക്കാവുന്ന മരുന്നാണ് കറുത്ത ഏലക്ക. ആസ്തമ, വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് ഉത്തമം

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323587" എന്ന താളിൽനിന്ന് ശേഖരിച്ചത്