"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
10:59, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→നന്ത്യാർവട്ടം
വരി 107: | വരി 107: | ||
<p align="justify"><font color="black">കുറുന്തോട്ടി ചേർന്നുള്ള ഔഷധങ്ങൾ വാതത്തെ ഇല്ലാതാക്കുന്നതും ഹൃദയത്തിന്റെ യും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നവയുമണ്. നല്ല ഉറക്കം നൽകാനും വേദന, പനി ഇവ കുറയ്ക്കാനും കുറുന്തോട്ടിക്കു കഴിയും. പിത്തം, രക്തപിത്തം, രക്തവാതം, ചതവ്, ചുമ, രക്തദോഷം ഇവ കുറയ്ക്കും. ബലവും പുഷ്ടിയും ഓജസും വർധിപ്പിക്കുന്നതിൽ കുറുന്തോട്ടി ഏറെ മുന്നിലാണ്.വാതരക്തം മാറ്റാൻ കുറുന്തോട്ടി ചേർന്ന ക്ഷീരബല ഫലപ്രദമാണ്. കുറുന്തോട്ടി സമൂലമോ വേരോ കഷായം കഴിച്ചാൽ വാതരോഗങ്ങൾ, അർശസ് ഇവ മാറും. കുറുന്തോട്ടി, യവം, കരിനൊച്ചി, വെളുത്തുള്ളി ഇവ സമമായി കഷായമാക്കി പതിവായി ഉപയോഗിച്ചാൽ എല്ലാവിധത്തിലുമുള്ള വാതാവസ്ഥയിലും ഫലപ്രദമാണ്.കുറുന്തോട്ടിയുടെ പച്ചവേരിന്റെ തൊലിയിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാൽ വാതം മാറുകയും സുഖനിദ്ര ലഭിക്കുകയും ചെയ്യും. കുറുന്തോട്ടിവേരും ഇഞ്ചിയും ചേർത്തു കഷായം വച്ചു കഴിച്ചാൽ പനി കുറയും. കുറുന്തോട്ടി വേരു കഷായം വാതം, അർശസ്, ലൈംഗികരോഗങ്ങൾ, വാതപ്പനി, വെള്ളപോക്ക് ഇവയ്ക്കു ഫലപ്രദമാണ്. കുറുന്തോട്ടി വേര് തേൻ ചേർത്തു കഴിച്ചാൽ ഛർദി കുറയും.ചതവ്, മർമാഘാതം, കഠിനമായ ദേഹവേദന, നെഞ്ചുവേദന ഇവയ്ക്ക് കുറുന്തോട്ടിവേര് പാൽക്കഷായമാക്കി ഉപയോഗിക്കണം. ആർത്തവദോഷം, യോനീരോഗങ്ങൾ, ക്ഷയം ഇവ മാറ്റാനും കുറുന്തോട്ടി കഷായം ഫലപ്രദമാണ്. കുറുന്തോട്ടിയില താളിയായി ഉപയോഗിച്ചാൽ മുടിക്ക് കറുപ്പും കരുത്തും കൂടും .<br/></font></p> | <p align="justify"><font color="black">കുറുന്തോട്ടി ചേർന്നുള്ള ഔഷധങ്ങൾ വാതത്തെ ഇല്ലാതാക്കുന്നതും ഹൃദയത്തിന്റെ യും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നവയുമണ്. നല്ല ഉറക്കം നൽകാനും വേദന, പനി ഇവ കുറയ്ക്കാനും കുറുന്തോട്ടിക്കു കഴിയും. പിത്തം, രക്തപിത്തം, രക്തവാതം, ചതവ്, ചുമ, രക്തദോഷം ഇവ കുറയ്ക്കും. ബലവും പുഷ്ടിയും ഓജസും വർധിപ്പിക്കുന്നതിൽ കുറുന്തോട്ടി ഏറെ മുന്നിലാണ്.വാതരക്തം മാറ്റാൻ കുറുന്തോട്ടി ചേർന്ന ക്ഷീരബല ഫലപ്രദമാണ്. കുറുന്തോട്ടി സമൂലമോ വേരോ കഷായം കഴിച്ചാൽ വാതരോഗങ്ങൾ, അർശസ് ഇവ മാറും. കുറുന്തോട്ടി, യവം, കരിനൊച്ചി, വെളുത്തുള്ളി ഇവ സമമായി കഷായമാക്കി പതിവായി ഉപയോഗിച്ചാൽ എല്ലാവിധത്തിലുമുള്ള വാതാവസ്ഥയിലും ഫലപ്രദമാണ്.കുറുന്തോട്ടിയുടെ പച്ചവേരിന്റെ തൊലിയിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാൽ വാതം മാറുകയും സുഖനിദ്ര ലഭിക്കുകയും ചെയ്യും. കുറുന്തോട്ടിവേരും ഇഞ്ചിയും ചേർത്തു കഷായം വച്ചു കഴിച്ചാൽ പനി കുറയും. കുറുന്തോട്ടി വേരു കഷായം വാതം, അർശസ്, ലൈംഗികരോഗങ്ങൾ, വാതപ്പനി, വെള്ളപോക്ക് ഇവയ്ക്കു ഫലപ്രദമാണ്. കുറുന്തോട്ടി വേര് തേൻ ചേർത്തു കഴിച്ചാൽ ഛർദി കുറയും.ചതവ്, മർമാഘാതം, കഠിനമായ ദേഹവേദന, നെഞ്ചുവേദന ഇവയ്ക്ക് കുറുന്തോട്ടിവേര് പാൽക്കഷായമാക്കി ഉപയോഗിക്കണം. ആർത്തവദോഷം, യോനീരോഗങ്ങൾ, ക്ഷയം ഇവ മാറ്റാനും കുറുന്തോട്ടി കഷായം ഫലപ്രദമാണ്. കുറുന്തോട്ടിയില താളിയായി ഉപയോഗിച്ചാൽ മുടിക്ക് കറുപ്പും കരുത്തും കൂടും .<br/></font></p> | ||
== | ==നന്ത്യാർവട്ടം== | ||
[[പ്രമാണം:47045-നന്ത്യാർവട്ടം.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:47045-നന്ത്യാർവട്ടം.jpeg|ലഘുചിത്രം|വലത്ത്]] | ||