"എ.എം.എൽ.പി.എസ്.എപ്പിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.എപ്പിക്കാട് (മൂലരൂപം കാണുക)
07:29, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം
വരി 65: | വരി 65: | ||
== എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം== | == എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം== | ||
'''മ'''ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയുടെ പരിധിയിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചിൽ ഏപ്പിക്കാട് ഗാന്ധിനഗറിൽ '''എയിഡഡ് മാപ്പിള ലോവർ പ്രൈമറി സ്ക്കൂൾ ഏപ്പിക്കാട് (AMLPS''' '''EPPICAD)''' എന്നപേരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
1951 ൽ കലാലയമാരംഭിച്ചു. | വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നല്കുന്നതിനായി 1951 ൽ കലാലയമാരംഭിച്ചു.സ്കൂൾ ആരംഭിക്കുബോൾ 1,2,3 ക്ലാസുകൾ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി. | ||
തുടക്കത്തിൽ തന്നെ 66 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു | തുടക്കത്തിൽ തന്നെ 66 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു | ||
മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി 375 ൽ അധികം കുട്ടികൾ മലയാളംഇംഗ്ലീഷ് | മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി 375 ൽ അധികം കുട്ടികൾ മലയാളംഇംഗ്ലീഷ് | ||
മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലിൽ അബ്ദു | മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലിൽ അബ്ദു ഹാജിയായിരുന്നു മാനേജർ.28/10/2021 ന് മാനേജർ മരണപ്പെടുകയും സ്ക്കൂൾ മാനേജ്മെൻറ് ചാലിൽ കുടുംബട്രസ്റ്റിനു കീഴിലാവുകയും ചെയ്തു | ||
[[എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട്/എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട്|ചരിത്രം വിശദമായി]] | [[എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട്/എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട്|ചരിത്രം വിശദമായി]] | ||