"പരപ്പ ജി യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരപ്പ ജി യു പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
22:25, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages|ഗണിത ക്ലബ്=GUPS Parappa}} | {{PSchoolFrame/Pages|ഗണിത ക്ലബ്=GUPS Parappa}} | ||
1965 മുതൽ തന്നെ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. 1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു. പരപ്പ ജനതയുടെ കൂട്ടായ പ്രവർത്തന ഫലമായീ 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 15 പെൺകുട്ടികളും 10 ആൺകുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. | 1965 മുതൽ തന്നെ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. 1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു. പരപ്പ ജനതയുടെ കൂട്ടായ പ്രവർത്തന ഫലമായീ 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 15 പെൺകുട്ടികളും 10 ആൺകുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. | ||
സ്കൂളിനാവശ്യമായ 1 ഏക്കർ സ്ഥലം നൽകിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സർവ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടിൽ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിൻ പുതിയവളപ്പിൽ വി.സി . ജോസ് വരിക്കമാക്കൽ ,പി .ജെ കുര്യൻ പാഴൂത്തടം, ബത്താലി മായിൻ ,പൂമംഗലോരകത്ത് സാവാൻ ,കോട്ടാളകത്ത് അബ്ധുള്ള , ചേളൻ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിൻ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിർലോഭമായ സഹകരണമാണ് ജനങ്ങൾ നൽകിയത് . | സ്കൂളിനാവശ്യമായ 1 ഏക്കർ സ്ഥലം നൽകിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സർവ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടിൽ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിൻ പുതിയവളപ്പിൽ വി.സി . ജോസ് വരിക്കമാക്കൽ ,പി .ജെ കുര്യൻ പാഴൂത്തടം, ബത്താലി മായിൻ ,പൂമംഗലോരകത്ത് സാവാൻ ,കോട്ടാളകത്ത് അബ്ധുള്ള , ചേളൻ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിൻ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിർലോഭമായ സഹകരണമാണ് ജനങ്ങൾ നൽകിയത് . |