"എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ൿ (മൂലരൂപം കാണുക)
21:06, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2016trg feed back_ktm
No edit summary |
Jayasankar (സംവാദം | സംഭാവനകൾ) (trg feed back_ktm) |
||
വരി 16: | വരി 16: | ||
==== കുട്ടനാട് ==== | ==== കുട്ടനാട് ==== | ||
==== കോട്ടയം ==== | ==== കോട്ടയം ==== | ||
കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്‍വിക്കി പരിശീലനം 22/11/2016,23/11/2016 തീയതികളില്‍ ഡി ആര്‍ സിയില്‍ വച്ച് നടന്നു. 22/11/2016 ല്‍ രാവിലെ 10 മുതല്‍ 1 മണി വരെ കോട്ടയം ഈസ്റ്റ്ഉപജില്ലക്കാര്‍ക്കും, ഉച്ചക്ക് 1.30 മുതല്‍ 4.15 വരെ കോട്ടയം വെസ്റ്റ് ഉപജില്ലക്കാര്‍ക്കും പരിശീലനം നല്‍കി.23/11/2016 ല്‍ രാവിലെ 10 മുതല്‍ 1 മണി വരെ ചങ്ങനാശ്ശേരി ഉപജില്ലക്കാര്‍ക്കും, ഉച്ചക്ക് 1.30 മുതല്‍ 4.15 വരെ പാമ്പാടി,കൊഴുവനാല്‍,ഏറ്റുമാനൂര്‍ ഉപജില്ലക്കാര്‍ക്കും പരിശീലനം നല്‍കി.93 സ്കൂളുകളിലെ എസ് ഐ ടി സി മാരില്‍ 88 പേര്‍ പരിശീലനത്തില്‍ പങ്കടുത്തു. മാസ്റ്റര്‍ ട്രയ്‌നര്‍ നിധിന്‍ ജോസ്,ജഗദീശ വര്‍മ്മ തമ്പാന്‍,ജയശങ്കര്‍ കെ ബി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഏവരും പരിശീലനത്തെ വളരെ പോസിറ്റീവ് ആയി കണ്ടു.നവംബര്‍ 30 നുള്ളില്‍ സ്കൂള്‍ വിക്കി പുനക്രമീകരിക്കാനാവുമോ എന്ന ആശങ്ക എസ്.ഐ.ടി.സി. മാര്‍ ഉന്നയിച്ചു. | |||
==== പാലാ ==== | ==== പാലാ ==== | ||
==== കടുത്തുരുത്തി ==== | ==== കടുത്തുരുത്തി ==== |