"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
20:06, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
<big>'''''നാടകാവതരണം'''''</big>''' കേരള ജനമൈത്രി പോലീസ് അവതരിപ്പിച്ച 'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ ' എന്ന നാടകം തികച്ചും കുട്ടികളുടെ മനസ്സിൽ ലഹരി വരുത്തി വയ്ക്കുന്ന ദോഷങ്ങളുടെ ചിത്രം നൽകി ഡോ. സന്ധ്യ ഐ.എ.എസ്. തയ്യാറാക്കിയ ഈ നാടകം ലഹരി ജീവിതത്തിന്റെ താളം തെറ്റിക്കും നമ്മെ ദരിദ്രരാക്കും എന്നിങ്ങനെയുള്ള സന്ദേശം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.''' | <big>'''''നാടകാവതരണം'''''</big>''' കേരള ജനമൈത്രി പോലീസ് അവതരിപ്പിച്ച 'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ ' എന്ന നാടകം തികച്ചും കുട്ടികളുടെ മനസ്സിൽ ലഹരി വരുത്തി വയ്ക്കുന്ന ദോഷങ്ങളുടെ ചിത്രം നൽകി ഡോ. സന്ധ്യ ഐ.എ.എസ്. തയ്യാറാക്കിയ ഈ നാടകം ലഹരി ജീവിതത്തിന്റെ താളം തെറ്റിക്കും നമ്മെ ദരിദ്രരാക്കും എന്നിങ്ങനെയുള്ള സന്ദേശം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.''' | ||
<big>'''''ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം '''''</big>---- '''മദ്യപാനം ,മയക്കുമരുന്ന് ഉപയോഗം പുകവലി,മുതലായ സാമൂഹ്യ വിപത്തുകൾക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഡയറക്ടർ , സെക്രട്ടറി , എന്നിവരുടെ സന്ദേശം അടങ്ങിയ വീഡിയോ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മുന്നിൽ പ്രദർശിപ്പിച്ചു.''' | <big>'''''ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം '''''</big>---- '''മദ്യപാനം ,മയക്കുമരുന്ന് ഉപയോഗം പുകവലി,മുതലായ സാമൂഹ്യ വിപത്തുകൾക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഡയറക്ടർ , സെക്രട്ടറി , എന്നിവരുടെ സന്ദേശം അടങ്ങിയ വീഡിയോ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മുന്നിൽ പ്രദർശിപ്പിച്ചു.''' | ||
=='''സ്വാതന്ത്ര്യദിനാഘോഷം 2019.ആഗസ്റ്റ് 15 ''' ==<font color=black size="4"> | |||
'''ഹെഡ് മിസ്ട്രസ്സിന്റെ നേതൃത്ത്വത്തിൽ രാവിലെ പതാക ഉയർത്തി. പി.ടി.എ. വൈസ്പ്രസിഡന്റ് ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പായസവും കുട്ടികൾക്ക് നൽകുകയുണ്ടായി. തുടർന്ന് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകൾ ശേഖരിക്കുന്നതിനായി രണ്ടുഗ്രൂപ്പുകളായി പിരിഞ്ഞു. പതിനായിരത്തോളം രൂപയും സാധനങ്ങളും ശേഖരിക്കാൻ കഴിഞ്ഞു. ''' | |||
''''' സ്വാതന്ത്ര്യദിനാശംസ കത്ത് പ്രധാനമന്ത്രിക്ക് --കുട്ടികൾ തയ്യാറാക്കി. 72-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്രമോദിക്ക് സ്ക്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കത്ത് തയ്യാറാക്കി പോസ്റ്റ് ചെയ്തു. ഇതിന്റെ ഉത്ഘാടനം 13-ാംതീയതി ഉച്ചയ്ക്ക് ആര്യങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അനിൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് , മറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ഈ ചടങ്ങിൽ NCC, SCOUT,ഗൈഡ് റെഡ്ക്രോസ് തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. 600 ഓളം കുട്ടികളുടെ കത്താണ് പോസ്റ്റ് ചെയ്തത്. ''''' | |||
{|style="margin:0 auto;" |