Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
International day of Peace  September 21
International day of Peace  September 21
   https://www.youtube.com/watch?v=HIISDyhZ2vA&t=116s
   https://www.youtube.com/watch?v=HIISDyhZ2vA&t=116s
=='''ലഹരി വിരുദ്ധ ദിനാചരണം'''==
  ''' 'ലഹരിയിൽ നിന്നും വിട'  എന്ന സന്ദേശവുമായി ലഹരി വിരുദ്ധ ക്ളബിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ബോധവത്കരണ ക്ളാസ്സും ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ നടത്തി.എൻ.സി.സി. സ്കൗട്ട് ,ഗൈഡ് വിദ്യാർത്ഥികൾ ചെമ്പൂര് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശാപ്രവർത്തകർ തുടങ്ങിയവർ  ഈ വിളംബരജാഥയിൽ  പങ്കെടുത്തു. ചെമ്പൂര് ദേശത്തിന് ഇത് ഒരു ഉണർവ്വ് നൽകി.  ലഹരിക്കെതിരെ ജാഗ്രതയോടെ മുന്നേറേണ്ടത് ആനുകാലികതയുടെ ആവശ്യമാണ്. നാമറിയാതെ നമ്മുടെ കണ്ണിൽപ്പെടാതെ പല വഴികളിലൂടെ ലഹരി സമൂഹത്തിൽ പരക്കുന്നുണ്ട്. അതിനാൽ കുട്ടികളുടെയും സമൂഹത്തിന്റെയും സുസഥിര വികസനത്തെ തകർക്കുന്ന ലഹരി ഉപയോഗത്തിനെതിരെ നാം ഇന്നു അതീവജാഗരൂകരാകേണ്ടതാണ്. '''
  <big>'''''നാടകാവതരണം'''''</big>''' കേരള ജനമൈത്രി പോലീസ് അവതരിപ്പിച്ച  'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ '  എന്ന നാടകം തികച്ചും കുട്ടികളുടെ മനസ്സിൽ ലഹരി വരുത്തി വയ്ക്കുന്ന ദോഷങ്ങളുടെ ചിത്രം നൽകി ഡോ. സന്ധ്യ ഐ.എ.എസ്. തയ്യാറാക്കിയ ഈ നാടകം ലഹരി  ജീവിതത്തിന്റെ താളം തെറ്റിക്കും നമ്മെ ദരിദ്രരാക്കും എന്നിങ്ങനെയുള്ള സന്ദേശം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.'''
    <big>'''''ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം '''''</big>----  '''മദ്യപാനം ,മയക്കുമരുന്ന് ഉപയോഗം പുകവലി,മുതലായ സാമൂഹ്യ വിപത്തുകൾക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി,  ഡയറക്ടർ , സെക്രട്ടറി  , എന്നിവരുടെ സന്ദേശം  അടങ്ങിയ വീ‍ഡിയോ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മുന്നിൽ പ്രദർശിപ്പിച്ചു.'''
3,782

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302386" എന്ന താളിൽനിന്ന് ശേഖരിച്ചത്