"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:55, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('..' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
.. | '''2021 ജൂൺ 26 ലഹരിവിരുദ്ധദിനം''' | ||
കോവിഡിന്റെ പശ്ചാത്തലത്തിൽ ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തുകയുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ മിക്കവാറും എല്ലാ കുട്ടികളും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. | |||
പോസ്റ്റർ തയ്യാറാക്കൽകഥാരചന,വായനക്കുറിപ്പ് തുടങ്ങി പുതുമ നിറഞ്ഞ പല പ്രവർത്തനങ്ങളും നടന്നു. ഗൂഗിൾ ഫോം വഴി ഒരു ക്വിസ് നടത്തി. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ വാട്ട്സാപ് വഴി അധ്യാപകർക്ക് അയച്ചു നൽകി. | |||
'''2021 ജൂലൈ 21 ചാന്ദ്രദിനം''' | |||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തുകയുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ കുട്ടികളും ഈ പരിപാടിയിൽ പങ്കെടുത്തു. ഈ ദിനവുമായി ബന്ധപ്പെട്ട സൃഷ്ടികൾ , ചിത്രരചനകളും വീഡിയോകളും കുട്ടികൾ വാട്ട്സാപിലൂടെ കുട്ടികളുടെ ആക്ടിവിറ്റി ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയുണ്ടായി. |