"മണിയൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മണിയൂർ നോർത്ത് എൽ പി എസ് (മൂലരൂപം കാണുക)
14:22, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
|box_width=380px | |box_width=380px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
മണിയൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിൻറെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി.സേവനമേഖലകളിലും വിദേശതൊഴിൽ രംഗത്തും ജീവിത ഉപാധി കണ്ടെത്തി.അതിനനുസരിച്ച് വിദ്യാഭ്യാസ സമീപനങ്ങളും മാറിയിരിക്കുന്നു.ഒരു കാലത്ത് മുഴുവൻ വിദ്യാർത്ഥികളും ഈ പ്രദേശത്ത് തന്നെ വിദ്യ അഭ്യസിച്ചിരുന്ന സ്ഥാനത്ത് ഇന്ന് അവരിൽ നല്ല വിഭാഗം മറ്റു പ്രദേശത്തേക്ക് പോകുന്നു. | മണിയൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിൻറെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി.സേവനമേഖലകളിലും വിദേശതൊഴിൽ രംഗത്തും ജീവിത ഉപാധി കണ്ടെത്തി.അതിനനുസരിച്ച് വിദ്യാഭ്യാസ സമീപനങ്ങളും മാറിയിരിക്കുന്നു.ഒരു കാലത്ത് മുഴുവൻ വിദ്യാർത്ഥികളും ഈ പ്രദേശത്ത് തന്നെ വിദ്യ അഭ്യസിച്ചിരുന്ന സ്ഥാനത്ത് ഇന്ന് അവരിൽ നല്ല വിഭാഗം മറ്റു പ്രദേശത്തേക്ക് പോകുന്നു. |