Jump to content
സഹായം

"വി.യു.പി.എസ് കീഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}വ്യക്തമായ ആസൂത്രണത്തിന് ശേഷം 1933 വിജയദശമി നാളിൽ ആ അഞ്ച് പേരടങ്ങുന്ന അധ്യാപകനിര കീഴൂരിൽ ഈ പ്രാഥമിക വിദ്യാലയം ആരംഭിച്ചു. വളണ്ടിയർമാർ സ്ക്വാഡ് പ്രവർത്തനം വഴി എല്ലാ വീടുകളും പലതവണ സന്ദർശിച്ച് സ്കൂൾപ്രായത്തിലുള്ള കുട്ടികളിൽ എഴുപത് ശതമാനം പേരേയും ക്ലാസിലെത്തിച്ചു. ഇക്കൂട്ടത്തിൽ ഹരിജൻ വിഭാഗത്തിൽപ്പെട്ട 23 കുട്ടികളെയും സ്കൂളിൽ പ്രവേശിപ്പിച്ചു എന്നത് അക്കാലത്തെ ഒരു വിപ്ലവകരമായ നേട്ടമായിരുന്നു.1940ലെ ആദ്യത്തെ എട്ടാംക്ലാസ് പൊതുപരീക്ഷ (ESLC)യിൽ ഈ എലിമെന്ററി സ്കൂളിന് ഉജ്ജ്വലവിജയം മേടാൻ കഴിഞ്ഞു.

ആധുനികകാലത്ത് എലിമെന്ററി വിദ്യാഭ്യാസം തീരെ അപര്യാപ്തമാണെന്നും ചുരുങ്ങിയത് എസ് എസ് എൽസി എങ്കിലും കൂടിയെ തീരൂ എന്ന് ബോധ്യപ്പട്ട കെസിഎൻ വാഴുന്നവർ

{| class="wikitable sortable mw-collapsible mw-collapsed"
 
|+
!പേര്
!കാലഘട്ടം
!ഫോട്ടോ
|-
|കെസിഎൻ വാഴുന്നവർ
|1943
|[[പ്രമാണം:14036 2.png|ലഘുചിത്രം]]
|-
|
|
|
|}

തനിക്ക് താവഴിയായി ലഭിച്ച ആറേക്കർ ഭൂമി വാഗ്ദാനം ചെയ്തുകൊണ്ട് ഇരിട്ടിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിന് പ്രേരണ നല്കി. അദ്ദേഹം നല്കിയ സ്ഥലത്താണ് ഇരിട്ടി ഹൈസ്കൂൾ പണികഴിപ്പിച്ചത്. പിന്നീട് അവിടെ ഹയർ സെക്കന്ററി ബ്ലോക്കും പണിതു

ഇരിട്ടി ഹൈസ്കൂൾ ആരംഭിച്ചപ്പോൾ കീഴൂരിലെ എലിമെന്ററി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ് ഇരിട്ടി ഹൈസ്ക്കൂളിലേക്ക് മാറ്റുകയും ഈ സ്ക്കൂൾ ഏഴാംതരം വരെയുള്ള യുപി സ്ക്കൂളായി നിജപ്പെടുത്തി കൊണ്ട്  '''വാഴുന്നവർസ് യുപിസ്ക്കൂൾ''' എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

1,701

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316605" എന്ന താളിൽനിന്ന് ശേഖരിച്ചത്