8,311
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=3 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=12 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പി മായ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബാലൻ.പി.കെ. | |പി.ടി.എ. പ്രസിഡണ്ട്=ബാലൻ.പി.കെ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിതിന | |എം.പി.ടി.എ. പ്രസിഡണ്ട്=ജിതിന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13715-1.jpg | ||
|size=350px | |size=350px | ||
|caption=ജി എൽ പി എസ് മൈലംപെട്ടി | |caption=ജി എൽ പി എസ് മൈലംപെട്ടി | ||
വരി 63: | വരി 63: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* കുട്ടികൾക്ക് മികച്ച പഠന അനുഭവം സമ്മാനിക്കുന്ന സ്കൂൾ അന്തരീക്ഷം. | |||
* മികച്ച ശുദ്ധജല സൗകര്യങ്ങൾ. | |||
* വൈദ്യുതീകരിച്ച നാല് ശിശുസൗഹാർദ്ദ ക്ലാസ്സ്മുറികൾ. | |||
* വിശാലമായ കളിസ്ഥലങ്ങൾ. | |||
* മികച്ച ലൈബ്രറി, ക്ലാസ് ലൈബ്രറി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==== സ്വാതന്ത്ര്യദിനാഘോഷം ==== | |||
മൈലംപെട്ടി എൽ പി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന് പ്രധാനാധ്യാപിക രാജലക്ഷ്മിടീച്ചർ പതാക ഉയർത്തി. ശേഷം സ്കൂൾ എസ് ആർ ജി കൺവീനർ പ്രഫുൽദേവ് എം പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടി.പി ഹാമിദ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജലക്ഷ്മി ടീച്ചർ സംസാരിച്ചു .കുട്ടികൾക്കായുള്ള സ്വാതന്ത്യദിന ക്വിസ് മത്സരം നടത്തി.വിജയികൾക്ക് വീടുകളിലെത്തി സമ്മാനവിതരണം നടത്തി.മധുര വിതരണം നടത്തി. അവസാനമായി സ്കൂൾ അദ്ധ്യാപിക പ്രിയടീച്ചറുടെ നന്ദിപ്രകാശനത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു. | |||
==== റിപ്പബ്ലിക്ക് ദിനാഘോഷം ==== | |||
മൈലംപെട്ടി എൽ പി സ്കൂളിലെ ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ജനുവരി 26 രാവിലെ കൃത്യം 9 30 ന് പ്രധാനാധ്യാപിക രാജലക്ഷ്മിടീച്ചർ പതാക ഉയർത്തി. ശേഷം സ്കൂൾ എസ് ആർ ജി കൺവീനർ പ്രഫുൽദേവ് എം പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടി.പി ഹാമിദ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജലക്ഷ്മി ടീച്ചർ സംസാരിച്ചു .കുട്ടികൾക്കായുള്ള റിപ്പബ്ലിക്ക് ദിന ക്വിസ് മത്സരം നടത്തി.നടത്തി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ബാലൻ നന്ദി പറഞ്ഞു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ കരുവഞ്ചാൽ എത്തിച്ചേരുക. കരുവഞ്ചാലിൽ നിന്നും വെള്ളാട് ഭാഗത്തേക്കുള്ള റോഡിലൂടെ സ്കൂളിൽ എത്തി ചേരാം. ജീപ്പ് സർവീസ് മാത്രമേ ഈ റൂട്ടിൽ ലഭ്യമായിട്ടുള്ളു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
=== സ്പോർട്സ് == | ==== സ്പോർട്സ് ==== | ||
{{#multimaps:12.165667041337437, 75.51177085045174 | width=800px | zoom=17}} | {{#multimaps:12.165667041337437, 75.51177085045174 | width=800px | zoom=17}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ