Jump to content
സഹായം

"ജി.യു.പി.എസ് ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(builiding)
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
 
ജി.യു.പി.എസ്.ഉളിയിൽ
1921 ൽ സ്ഥാപിതമായ വിദ്യാലയം.
 
{{Infobox School
| സ്ഥലപ്പേര് = ഉളിയിൽ
| സ്ഥലപ്പേര് = ഉളിയിൽ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
വരി 7: വരി 11:
| സ്ഥാപിതവർഷം= 1921  
| സ്ഥാപിതവർഷം= 1921  
| സ്കൂൾ വിലാസം= ഗവ.യു.പി.സ്കൂൾ ഉളിയിൽ
| സ്കൂൾ വിലാസം= ഗവ.യു.പി.സ്കൂൾ ഉളിയിൽ
| പിൻ കോഡ്=  ഉളിയിൽ
| പിൻ കോഡ്=  670702
| സ്കൂൾ ഫോൺ=  04902433095
| സ്കൂൾ ഫോൺ=  04902433095
| സ്കൂൾ ഇമെയിൽ=  uliyilups@gmail.com
| സ്കൂൾ ഇമെയിൽ=  uliyilups@gmail.com
വരി 21: വരി 25:
| വിദ്യാർത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം= 24     
| അദ്ധ്യാപകരുടെ എണ്ണം= 24     
| പ്രധാന അദ്ധ്യാപകൻ=  പി.വി.ദിവാകരൻ          
| പ്രധാന അദ്ധ്യാപകൻ=  സുജിത്ത് എം          
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ ഖാദർ          
| പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് ആർ കെ          
| സ്കൂൾ ചിത്രം= 14858_schoolphoto_1.jpeg
| സ്കൂൾ ചിത്രം= 14858_schoolphoto_1.jpeg
}}
}}
== ചരിത്രം ==
== ചരിത്രം ==
     ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. തുടക്കത്തിൽ 25 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. പുതിയ പറമ്പൻ അവോക്കറാണ് ആദ്യ പഠിതാവ്. രണ്ട് അധ്യാപകരാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1914 ൽ ക്ലാസുകളുടെ എണ്ണം നാലായി അത്ര തന്നെ അധ്യാപകരും. വിദ്യാലയത്തിന്റെ പേര് ഉളിയിൽ ബോർഡ് ലോവർ എലിമെന്ററി സ്കൂൾ എന്നായി. കുട്ടികളുടെ എണ്ണം കൂടാനും തുടങ്ങി. സ്വാതന്ത്ര്യാനന്തര കാലയളവിൽ കേരള സംസ്ഥാന രൂപീകരണത്തെത്തുടർന്ന് വിദ്യാലയം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1956 ൽ ആറാം തരവും 1958 ൽ എട്ടാം തരം വരെയുള്ള പൂർണ എലിമെന്ററി സ്കൂളായ വിദ്യാലയത്തിൽ 40 ഓളം പെൺകുട്ടികളുൾപ്പെടെ 172 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1958 മുതൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തതോടെ ഗവ.യു.പി.സ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി.1961 ൽ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി 8 ാം തരം നീക്കം ചെയ്യപ്പെട്ടു. വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി സ്ഥിരപ്പെട്ടു.
     ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്.   [[ജി.യു.പി.എസ് ഉളിയിൽ/ചരിത്രം|കൂടുതൽ അറിയാൻ>>]]   
  ആരംഭകാലത്ത് സ്വന്തമായി കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വാടകക്കെട്ടിടം ജീർണാവസ്ഥയിലായതിനാൽ 1973 കാലഘട്ടത്തിൽ പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. നാട്ടുകാരുടെ സമ്മർദ്ദഫലമായി 100 അടി* 20 അടി വലുപ്പത്തിലുള്ള താല്ക്കാലിക ഷെഡ് സർക്കാർ നിർമ്മിച്ചു നൽകി. മൂന്നാം ക്ലാസു മുതൽ ഏഴാം ക്ലാസുവരെയുള്ള 10 ഡിവിഷനുകൾ ഷെഡ്ഡിലും ഒന്നും രണ്ടും ക്ലാസുകൾ മദ്രസ കെട്ടിടത്തിലുമായാണ് പ്രവർത്തിച്ചത്. സ്കൂൾ ഓഫീസ് പീടികമുറിയിലായിരുന്നു അപ്പോഴും. 1973-74 കാലഘട്ടത്തിൽ 182 പെൺകുട്ടികളും 216 ആൺകുട്ടികളും 15 അധ്യാപകരും വിദ്യായത്തിൽ ഉണ്ടായിരുന്നു.
  സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. 1932ൽ ശ്രീ. വടുവൻ, 1935 ൽ ശ്രീ.അച്യുതൻ, 1960 കളിൽ ശ്രീ. നാണു, ശ്രീ.ഗോപി, ശ്രീ.കൃഷ്ണൻ നമ്പൂതിരി,ശ്രീ.കൃഷ്ണൻ എന്നിവർ ഹെഡ്മാസ്റ്റർ സ്ഥാനം അലങ്കരിച്ചതായി കാണുന്നു. 1970 കളിൽ ശ്രീ. മൂസ്സ, ശ്രീ.സി.നാരായണൻ നമ്പ്യാർ, ശ്രീ.കെ.നാരായണക്കുറുപ്പ്(1979-1989), ശ്രീ.സി.എം.ബാലകൃഷ്ണൻ നമ്പ്യാർ (1983-1985), പി.വി.പത്മനാഭൻ നമ്പ്യാർ 1985-1995), ശ്രീ.പി.നാണു (1995-1997), ശ്രീ.വി.വി.ചാത്തുക്കുട്ടി നമ്പ്യാർ (1997-2004), ശ്രീ.കെ.വി.രവീന്ദ്രൻ (2004-2016) തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയവരാണ്. 2016 മുതൽ ശ്രീ.പി.വി.ദിവാകരനാണ് ഈ സ്ഥാനം അലങ്കരിക്കുന്നത്.     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   ആദ്യ കാലത്തി വാടക്ക്കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 ൽ മാത്രമാണ് വിദ്യാലയത്തിന്  സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്.1983 ൽ പി.ടി.എ നിർമ്മിച്ച ഷെഡ് 1987ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ചു. 1993 ൽ നാലുക്ലാസ്സുമുറികൾ കൂടി കൂട്ടിച്ചേർക്കാനായി.1997 ൽ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ് കം ക്ലാസ്മുറി നിർമ്മിക്കാൻ സാധിച്ചു.2002 ൽ കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കിച്ചൺ ബ്ലോക്ക് അനുവദിക്കുകയുണ്ടായി. 2003 ൽ പേരാവൂർ എം.എൽ.എ ശ്രീ.എ.ഡി.മുസ്തഫയുടെ പ്രാദേശിക വികസനഫണ്ട് പ്രയോജനപ്പെടുത്തി ഒരു ക്ലാസ് മുറിയും ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് മൂന്ന് മുറികളുള്ള കെട്ടിടവും വിദ്യാലയത്തിന് നേടാനായി. നിരവധി നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടങ്ങൾ സാധിച്ചത്.
   ആദ്യ കാലത്തിൽ വാടക കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 ൽ മാത്രമാണ് വിദ്യാലയത്തിന്  സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്. [[ജി.യു.പി.എസ് ഉളിയിൽ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ>>]]
വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തുന്നതിൽ സർവ്വശിക്ഷാ അഭിയാന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്.
= '''<small>സ്കൂളിന്റെ സാരഥി(2023</small><big>-2024)</big>'''=
<gallery widths="120" heights="120">
പ്രമാണം:14858-hm-24.jpg|  സുജിത്ത് എം         &nbsp;&nbsp; (ഹെഡ് മാസ്റ്റർ)
</gallery>
 
== '''<big>[[ജി യു പി എസ് ഉളിയിൽ /അധ്യാപകർ 2022-2023|അധ്യാപകർ 2022 - 2023]]</big>''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
പൊജ


== മാനേജ്‌മെന്റ് ==
==[[ജി.യു.പി.എസ് ഉളിയിൽ/പ്രവർത്തനങ്ങൾ|'''അക്കാദമിക് പ്രവർത്തനങ്ങൾ''']]==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 43: വരി 48:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
=='''<small>വഴികാട്ടി</small>''' ==
<small>💠 തലശ്ശേരി മൈസൂർ അന്തർ സംസ്ഥാനപാതയ്ക്ക് സമീപം,  ഉളിയിൽ ടൗണിനടുത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.</small>
 
<small>💠തലശ്ശേരിയിൽ നിന്നും മട്ടന്നൂർ വഴി ഇരിട്ടിയിലേക്ക് പോകുന്നവർക്ക്  ഉളിയിൽ ഇറങ്ങി സ്കൂളിലെത്താം.</small>{{#multimaps:11.953380,75.640022  | zoom=18 }}
<!--visbot  verified-chils->-->
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315824...2437826" എന്ന താളിൽനിന്ന് ശേഖരിച്ചത്