Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{Lkframe/Header}}




വരി 12: വരി 13:
|റവന്യൂ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|ഉപജില്ല=ചേർപ്പ്
|ഉപജില്ല=ചേർപ്പ്
|ലീഡർ= പോൾവിൻ ടി പി
|ലീഡർ= അതുൽ ഭാഗ്യേഷ്
|ഡെപ്യൂട്ടി ലീഡർ= ക്രിസ്റ്റീന ജോബി
|ഡെപ്യൂട്ടി ലീഡർ= സിയോൺ റോയ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫ്രാൻസിസ് തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫ്രാൻസിസ് തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= പ്രിൻസി .ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= പ്രിൻസി .പി
|ചിത്രം=22071-lk.jpg
|ചിത്രം=22071-lk.jpg
|ഗ്രേഡ്=
|ഗ്രേഡ്=
വരി 30: വരി 31:
</gallery>
</gallery>
</center>
</center>
==ലിറ്റിൽകൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
<p style="text-align:justify">2021 22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ  ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ
<p style="text-align:justify">
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യമുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ  MLA ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകുന്നു
തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ  10 B യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്.
ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് .
ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും.
മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.
ഒരു സാധാരണ ഇലക്ഷനിൽ നടക്കുന്ന ആകാംക്ഷയും പിരിമുറുക്കവും തന്നെയാണ് ഈ മെഷീനിൽ നിന്നുള്ള റിസൾട്ട് കാണുന്നതുവരെ കുട്ടികൾക്ക് ഉണ്ടായത്. പൈത്തൺ പ്രോഗ്രാമിൽ കോഡുകൾ എഴുതി റാസ്പ്പ്ബെറി കംമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇവർ ഈ മനോഹരമായ വോട്ടിംഗ് മെഷീൻ ഉണ്ടാക്കിയത്.13 പേർക്ക് വരെ മത്സരിക്കാവുന്ന വിധം എണ്ണം വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.ഓരോ വോട്ടിങ്ങിനും മുമ്പായി പ്രിസൈഡിങ് ഓഫീസറായ സോഷ്യൽ സയൻസിലെ ഷീബ കെഎൽ ടീച്ചർ, വോട്ടിംഗ് മെഷീൻ ആക്ടീവ് ആക്കുന്ന ബട്ടൺ പ്രസ് ചെയ്തുകൊണ്ട് കുട്ടികളെ വോട്ടിങ്ങിനായി ക്ഷണിക്കുകയാണ് ചെയ്തിരുന്നത്.ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും അതിനു നേരെയുള്ള ലൈറ്റുകൾ തെളിയുകയും കമ്പ്യൂട്ടർ സ്ക്രീനിൽ വോട്ട് രേഖപ്പെടുത്തി എന്നുള്ള മെസ്സേജ് വരികയും ചെയ്തു. വളരെ സാങ്കേതികത്വം നിറഞ്ഞ ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയപ്പോൾ ടീച്ചർമാരുടെയും ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത 5, 6, 7, 8,9, 10 ക്ലാസിലെ കുട്ടികളുടെയും അത്ഭുതവും സന്തോഷവും കാണേണ്ടത് തന്നെയായിരുന്നു.
പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ പോളിയും ആൽബിൻ വർഗീസും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷും ആയിരുന്നു ഈ പ്രോജക്ടിനെ പിന്നിൽ. വോട്ടിംഗ് മെഷീനിന്റെ ഡിസൈനും പ്രോഗ്രാം കോഡുകൾ എഴുതിയതും പോൾവിൻ പോളി എന്ന മിടുക്കനായിരുന്നു.
സമേതം App നിർമ്മിച്ച മണ്ണംപ്പേട്ട മാതാ ഹൈസ്കൂളിലെ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നീ വിദ്യാർത്ഥികളെ, അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ബഹു. MLA. ശ്രീ. കെ. കെ രാമചന്ദ്രൻ മൊമെന്റോ നൽകി ആദരിക്കുന്നു.
 
          സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ  ആൻ മരിയ സാൻഡി യും  ആര്യനന്ദയും  സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
 
'''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''
2022 സെപ്തംബറിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
2022 ജനുവരി-സമപ്രായക്കാരായ കുട്ടികൾ ഗ്രൗണ്ടിൽ പല പല വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ പോൾവിൻ പോളി എന്ന ഈ കൊച്ചു മിടുക്കൻ ഒഴിവുവേളകളിൽ തന്റെയുളളിലെ മികവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അണ്ടർ വാട്ടർ ഡ്രോണും ഒട്ടോമാറ്റഡ് ട്രാക്ടറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കൗമാരപ്രായത്തിൽ തന്നെ സ്വയം ഉണ്ടാക്കി എഞ്ചിനിയറിംഗിൽ മികവ് തെളിയിച്ചു. ഇപ്പോഴിതാ പൈത്തൺ പ്രോഗ്രാമിങ്ങിലും റോബോട്ടിക്സിലും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യമ്പിലേയ്ക്ക് തെരഞ്ഞെടുത്തതോടെ സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ  ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ
  സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി  ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും  കുട്ടികൾ പരിശ്രമിച്ചിരുന്നു.
  സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി  ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും  കുട്ടികൾ പരിശ്രമിച്ചിരുന്നു.
സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു.
സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു.
2020 -21 അധ്യയനവർഷത്തിൽ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏകജാലക രജിസ്ട്രേഷൻ നടത്തി. സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ കുട്ടികൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ സ്വന്തമായി ചെയ്തു നോക്കി. അടുത്തുള്ള
2020 -21 അധ്യയനവർഷത്തിൽ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏകജാലക രജിസ്ട്രേഷൻ നടത്തി. സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ കുട്ടികൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ സ്വന്തമായി ചെയ്തു നോക്കി. അടുത്തുള്ള
കൂട്ടുകാരെയും വീട്ടിലുള്ള മറ്റ് സഹോദരങ്ങളെയും അവർക്ക് അറിയാവുന്ന രീതിയിൽ  ചെയ്യാൻ പഠിപ്പിച്ചു കൊടുത്തു.
കൂട്ടുകാരെയും വീട്ടിലുള്ള മറ്റ് സഹോദരങ്ങളെയും അവർക്ക് അറിയാവുന്ന രീതിയിൽ  ചെയ്യാൻ പഠിപ്പിച്ചു കൊടുത്തു.
  ബ്ലെൻഡർ, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, തുടങ്ങിയവയും ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗപ്പെടുത്തി കൊണ്ടുള്ള അധ്യാപകരുടെ ഓൺലൈൻ ക്ലാസ്സുകൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായം എടുത്തുപറയേണ്ടതാണ്.ലിറ്റിൽകൈറ്റ്സ് മാതാ ഹൈസ്കളിൽ(യൂണീറ്റ് നം:LK/2018/22071) 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 27പേർക്ക് ലിറ്റിൽ  കെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവായവയിൽ ആഴ്ചയിൽ രണ്ടുദവസം വീതം വൈകിട്ട് 4മുതൽ 4.45 വരെ ഫ്രാൻസിസ് മാസ്റ്റരുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശൂലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലനക്ലസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം അവർ പരിശീലനം നൽകുന്നു.
  ബ്ലെൻഡർ, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, തുടങ്ങിയവയും ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗപ്പെടുത്തി കൊണ്ടുള്ള അധ്യാപകരുടെ ഓൺലൈൻ ക്ലാസ്സുകൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായം എടുത്തുപറയേണ്ടതാണ്.ലിറ്റിൽകൈറ്റ്സ് മാതാ ഹൈസ്കളിൽ(യൂണീറ്റ് നം:LK/2018/22071) 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 27പേർക്ക് ലിറ്റിൽ  കെെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവായവയിൽ ആഴ്ചയിൽ രണ്ടു ദിവസം വീതം വൈകിട്ട് 4മുതൽ 4.45 വരെ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെ പരിശീലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലന ക്ലാസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം അവർ പരിശീലനം നൽകുന്നു.
റ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ ടുപ്പീയിൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ ടുപ്പീയിൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
==='''2023-24പ്രവർത്തനങ്ങൾ'''===
==='''റോബോട്ടിക്സ് പരിശീലനം'''===
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻഞ്ചീനീയറിങ്ങ് കോളേജും സ്റ്റെയ്പ്പ് ടെക്നോളജീസും ചേർന്ന് മാത സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്  റോബോട്ടിക്സ് പരിശീലനം, ഓഗസ്റന്റഡ് റിയാലിറ്റി, വിർച്ച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ശിൽപ്പശാലയും, പരിശീലനവും നടത്തി. വിദ്യാർത്ഥികൾക്കിടയിലൂടെ നടന്ന ടെമി റോബോട്ട് വിദ്യാർത്ഥികളിൽ കൗതുകവും അത്ഭുതവും ഉണ്ടാക്കി
==='''യൂണിസെഫ് സന്ദർശനം'''===
ബാംഗ്ലൂരിൽ നിന്നുള്ള യൂണിസെഫ്(UNICEF) അംഗങ്ങൾ നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശിക്കുകയും കുട്ടികളുടെ ഗ്രൂപ്പ് തിരിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. കേരളത്തിലെ 2000 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും ഏകദേശം 20 സ്കൂളുകളിലാണ് അവർ സന്ദർശനം നടത്തിയത്. അതിൽ നമ്മുടെ മാതാ സ്കൂളും ഉൾപ്പെട്ടു എന്നതിൽ നമുക്ക് അഭിമാനിക്കാം. തെരഞ്ഞെടുത്ത ആറു കുട്ടികളുടെ ഇൻറർവ്യൂ നടത്തി കാര്യങ്ങൾ മനസ്സിലാക്കി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ അമ്മമാരുടെ അടുത്തും ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ അടുത്തും കാര്യങ്ങൾ ചോദിച്ച് അവർ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. യൂണിസെഫിൽ നിന്നും അനിഷ മേഡവും ഹരീഷ് സാറും, തൃശ്ശൂർ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ വിനോദ് സാറും മാസ്റ്റർ ട്രൈയിനേഴ്സ് ആയ വിജുമോൻ സാറും ജിനോ സാറും ഒപ്പം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ യൂണിസെഫ് അധികൃതർ മാതാ ഹൈസ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ തനത് പ്രവർത്തനങ്ങളും കണ്ട് വിസ്മയിച്ചു. പത്താം ക്ലാസിലെ അതുൽ ഭാഗ്യേഷിന്റെ അനിമേഷനുകളും പ്രസന്റേഷനും കഴിഞ്ഞ കൊല്ലം പത്താം ക്ലാസിൽ ഉണ്ടായിരുന്ന പോൾവിന്റെ അണ്ടർ വാട്ടർ ഡ്രോണും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും അവരെ വളരെയധികം ആകർഷിച്ചു. ഹൈസ്കൂൾ ക്ലാസുകളിൽ ഇതുപോലുള്ള പഠന സംവിധാനം മറ്റു ഒരു സംസ്ഥാനങ്ങളിലും ഞങ്ങൾ കണ്ടില്ല എന്ന് യൂണിസെഫ് അംഗങ്ങൾ അഭിപ്രായപ്പെടുകയും ചെയ്തു. ഏകദേശം രണ്ടു മണിക്കൂറിനു മേൽ സമയം എടുത്ത് കുട്ടികളുമായും ടീച്ചർമാരുമായും മാതാപിതാക്കളുടെ അടുത്തും അവർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നു.
 
==='''2022-23പ്രവർത്തനങ്ങൾ'''===
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യമുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ MLA ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകുന്നു തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 B യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും. മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഒരു സാധാരണ ഇലക്ഷനിൽ നടക്കുന്ന ആകാംക്ഷയും പിരിമുറുക്കവും തന്നെയാണ് ഈ മെഷീനിൽ നിന്നുള്ള റിസൾട്ട് കാണുന്നതുവരെ കുട്ടികൾക്ക് ഉണ്ടായത്. പൈത്തൺ പ്രോഗ്രാമിൽ കോഡുകൾ എഴുതി റാസ്പ്പ്ബെറി കംമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇവർ ഈ മനോഹരമായ വോട്ടിംഗ് മെഷീൻ ഉണ്ടാക്കിയത്.13 പേർക്ക് വരെ മത്സരിക്കാവുന്ന വിധം എണ്ണം വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.ഓരോ വോട്ടിങ്ങിനും മുമ്പായി പ്രിസൈഡിങ് ഓഫീസറായ സോഷ്യൽ സയൻസിലെ ഷീബ കെഎൽ ടീച്ചർ, വോട്ടിംഗ് മെഷീൻ ആക്ടീവ് ആക്കുന്ന ബട്ടൺ പ്രസ് ചെയ്തുകൊണ്ട് കുട്ടികളെ വോട്ടിങ്ങിനായി ക്ഷണിക്കുകയാണ് ചെയ്തിരുന്നത്.ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും അതിനു നേരെയുള്ള ലൈറ്റുകൾ തെളിയുകയും കമ്പ്യൂട്ടർ സ്ക്രീനിൽ വോട്ട് രേഖപ്പെടുത്തി എന്നുള്ള മെസ്സേജ് വരികയും ചെയ്തു. വളരെ സാങ്കേതികത്വം നിറഞ്ഞ ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയപ്പോൾ ടീച്ചർമാരുടെയും ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത 5, 6, 7, 8,9, 10 ക്ലാസിലെ കുട്ടികളുടെയും അത്ഭുതവും സന്തോഷവും കാണേണ്ടത് തന്നെയായിരുന്നു. പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ പോളിയും ആൽബിൻ വർഗീസും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷും ആയിരുന്നു ഈ പ്രോജക്ടിനെ പിന്നിൽ. വോട്ടിംഗ് മെഷീനിന്റെ ഡിസൈനും പ്രോഗ്രാം കോഡുകൾ എഴുതിയതും പോൾവിൻ പോളി എന്ന മിടുക്കനായിരുന്നു. സമേതം App നിർമ്മിച്ച മണ്ണംപ്പേട്ട മാതാ ഹൈസ്കൂളിലെ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നീ വിദ്യാർത്ഥികളെ, അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ബഹു. MLA. ശ്രീ. കെ. കെ രാമചന്ദ്രൻ മൊമെന്റോ നൽകി ആദരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2022 സെപ്തംബറിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. 2022 ജനുവരി-സമപ്രായക്കാരായ കുട്ടികൾ ഗ്രൗണ്ടിൽ പല പല വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ പോൾവിൻ പോളി എന്ന ഈ കൊച്ചു മിടുക്കൻ ഒഴിവുവേളകളിൽ തന്റെയുളളിലെ മികവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അണ്ടർ വാട്ടർ ഡ്രോണും ഒട്ടോമാറ്റഡ് ട്രാക്ടറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കൗമാരപ്രായത്തിൽ തന്നെ സ്വയം ഉണ്ടാക്കി എഞ്ചിനിയറിംഗിൽ മികവ് തെളിയിച്ചു. ഇപ്പോഴിതാ പൈത്തൺ പ്രോഗ്രാമിങ്ങിലും റോബോട്ടിക്സിലും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യമ്പിലേയ്ക്ക് തെരഞ്ഞെടുത്തതോടെ സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
==='''എസ് എസ് എൽ സി സെൽഫി ആപ്പ്'''===
എസ്.എസ്.എൽസി വിദ്യാർഥികൾക്കു വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച് മണ്ണംപേട്ട മാതാ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾമാതാ ഹൈസ്കൂളിലെ എട്ടും ഒൻപതും ക്ലാസ്സുകാർ ചേർന്ന് പത്താംക്ലാസുകാർക്ക് എസ്എസ്എൽസി സെൽഫി എന്ന പേരിൽ പഠനസഹായ അപ്ലിക്കേഷൻ തയ്യാറാക്കി. പൂർവവിദ്യാർത്ഥിയുടെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളാണ് എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മാതൃക അപ്ലിക്കേഷൻ ഒരുക്കിയത് ക്ലാസുകളും പരീക്ഷകളും കഴിഞ്ഞുള്ള സമയത്തായി രുന്നു കുട്ടി ഡവലപ്പർമാരുടെ ആപ് നിർമാണം. ചോദ്യങ്ങൾ കൂടുതൽ ലഭ്യമാകുന്ന തിനനുസരിച്ച് ആപ്ലിക്കേഷൻ തുടർച്ചയായി പുതുക്കുന്നു.മാതാ ഹൈസ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെയും സമഗ്ര പോർട്ടലിൽ നിന്നുമാണ് ചോദ്യങ്ങൾ സ്വരൂപിച്ചത്. മണ്ണംപേട്ടയിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് ആപ്ലിക്കേഷൻ നിർമിച്ച തെങ്കിലും ഇപ്പോൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആർക്കും ലഭ്യമാകും. പൂർവ വിദ്യാർഥിയായ എസ്. സന്ദീപ്, വിദ്യാർഥി കളായ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നിവരാണ് നേതൃത്വം നൽകിയത്. 8,9 ക്ലാസ് വി ദ്യാർഥികളായ നിവിൻ ലിജോ, അൽബിൻ വർഗീസ്, ആര്യന ന്ദ, ആൽ മരിയ സാന്റ്റി, ബി റ്റോ, ക്രിസ്റ്റീന, ആകാശ്, ഇജോ, ക്രിസ്റ്റോ, ആഷ്‌മി തു ടങ്ങിയ വിദ്യാർഥികൾ ചോദ്യ ങ്ങൾ തയാറാക്കാൻ നേതൃ ത്വം നൽകി. പ്രധാനാധ്യാപകൻ കെ.ജെ. തോമസ്, അധ്യാപകരായ ഫ്രാൻസിസ് തോമസ്, എ.ജെ. പ്രിൻസി എന്നിവർ വിദ്യാർഥികൾക്ക് മികച്ച പിന്തുണയേകി.
 
==='''2021-22പ്രവർത്തനങ്ങൾ'''===
2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ  ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ
സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി  ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും  കുട്ടികൾ പരിശ്രമിച്ചിരുന്നു.
സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു.
 
==='''2020-21പ്രവർത്തനങ്ങൾ'''===
2020 -21 അധ്യയനവർഷത്തിൽ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏകജാലക രജിസ്ട്രേഷൻ നടത്തി. സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ കുട്ടികൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ സ്വന്തമായി ചെയ്തു നോക്കി. അടുത്തുള്ള
കൂട്ടുകാരെയും വീട്ടിലുള്ള മറ്റ് സഹോദരങ്ങളെയും അവർക്ക് അറിയാവുന്ന രീതിയിൽ  ചെയ്യാൻ പഠിപ്പിച്ചു കൊടുത്തു.
ബ്ലെൻഡർ, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, തുടങ്ങിയവയും ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗപ്പെടുത്തി കൊണ്ടുള്ള അധ്യാപകരുടെ ഓൺലൈൻ ക്ലാസ്സുകൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായം എടുത്തുപറയേണ്ടതാണ്.


==ലിറ്റിൽ കൈറ്റ്സ് കമ്മറ്റി==
==ലിറ്റിൽ കൈറ്റ്സ് കമ്മറ്റി==
ചെയർമാൻ - ശ്രീ ജോബി വഞ്ചിപ്പുര (പി.റ്റി.എ. പ്രസിഡന്റ്)
ചെയർമാൻ - ശ്രീ ഫ്രാൻസിസ് പി കെ (പി.റ്റി.എ. പ്രസിഡന്റ്)


കൺവീനർ - ശ്രീ തോമസ് കെ ജെ(ഹെഡ്‌മാസ്റ്റർ)
കൺവീനർ - ശ്രീ തോമസ് കെ ജെ(ഹെഡ്‌മാസ്റ്റർ)


വൈസ് ചെയർമാൻമാർ - ശ്രീ ഉണ്ണിമോൻ കെ  (പി.റ്റി.എ. വൈസ് പ്രസിഡണ്ട്),  
വൈസ് ചെയർമാൻമാർ - ശ്രീ ഉണ്ണിമോൻ കെ  (പി.റ്റി.എ. വൈസ് പ്രസിഡണ്ട്),  
ശ്രീമതി ശ്രീവിദ്യ ജയൻ (എം. പി.റ്റി.എ. പ്രസിഡന്റ്)
ശ്രീമതി ഫീന  ടിറ്റോ (എം. പി.റ്റി.എ. പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)
ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി ഇ പി (കൈറ്റ് മിസ്ട്രസ്സ്)
 
==ഡിജിറ്റൽ മാഗസിൻ==
 
[[പ്രമാണം:22071 ഉപതാളുകൾ.png|50px]] [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|'''ഡിജിറ്റൽ മാഗസിൻ  2019 കാണാൻ ക്ളിക്ക് ചെയ്യു''']]


<div style="box-shadow: 11px 11px 5px #888888;margin:0 ;width:50%;padding:0.6em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #F0F09C); font-size:98%; text-align:justify; width:57%; color:black;">
<center>
[[പ്രമാണം:22071 ഉപതാളുകൾ.png|50px]] [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
</center>
</div style="box-shadow: 11px 11px 5px  #888888;1margin:0 ;width:50%;padding:0.6em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; font-size:98%; text-align:justify; width:57%; color:black;"><br>
==ഡിജിറ്റൽ പൂക്കളം==
==ഡിജിറ്റൽ പൂക്കളം==
[[പ്രമാണം:22071-tsr-dp-2019-1.png|thumb|സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അനീന ജോർജ് തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
'''[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം]]'''
[[പ്രമാണം:22071-tsr-dp-2019-2.png|thumb|സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അക്ഷയ് സി.ബി തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
==ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രോജക്റ്റ് വർക്കുകൾ==
[[പ്രമാണം:22071-tsr-dp-2019-3.png|thumb|സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അലീന പി .എ  തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[https://www.youtube.com/watch?v=LMoTqKyLJHI&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=22&t=32s/ഇലട്രോണിക്സ്, റോബോട്ടിക്സ് പ്രോജക്റ്റ് വർക്കുകൾ]<br>
 
[https://www.youtube.com/watch?v=7Fx4U3ij8no&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=5&t=9s/ ബ്ലെൻഡർ പഠന സഹായി 1] നിർമ്മാണം:ജോമിൻ എൻ വൈ.<br>
 
[https://www.youtube.com/watch?v=-xOb4NOyCXY&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=2&t=4s/ ബ്ലെൻഡർ പഠന സഹായി 2] നിർമ്മാണം:ജോമിൻ എൻ വൈ.<br>
[https://www.youtube.com/watch?v=046hbCihfkY&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=1&t=58s/ ബ്ലെൻഡർ പഠന സഹായി 3] നിർമ്മാണം:ജോമിൻ എൻ വൈ.<br>
[https://www.youtube.com/watch?v=F5i3yyC_coY&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=10&t=735s/ ബ്ലെൻഡർ പഠന സഹായി 4] നിർമ്മാണം:ജോമിൻ എൻ വൈ.<br>
[https://www.youtube.com/watch?v=2nFlS8OPhzc&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=13&t=32s/ ബ്ലെൻഡർ പഠന സഹായി 5] നിർമ്മാണം:ജോമിൻ എൻ വൈ.<br>
[https://www.youtube.com/watch?v=x-JwGNaAmZQ&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=15&t=21s/ ബ്ലെൻഡർ പഠന സഹായി 6] നിർമ്മാണം:ജോമിൻ എൻ വൈ.<br>
[https://www.youtube.com/watch?v=jO8tffYGLbo&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=21&t=28s/ ബ്ലെൻഡർ പഠന സഹായി 7] നിർമ്മാണം:ജോമിൻ എൻ വൈ.<br>
[https://www.youtube.com/watch?v=Kz5LnE6NGh8&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=8&t=27s/ സ്ക്രാച്ച് പഠന സഹായി 1] നിർമ്മാണം:സന്ദീപ് എസ്<br>
[https://www.youtube.com/watch?v=Ky2K_4vu7DI&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=19&t=297s/ സ്ക്രാച്ച് പഠന സഹായി 2] നിർമ്മാണം:സന്ദീപ് എസ്<br>
[https://www.youtube.com/watch?v=mUIvJ98WrD4&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=12&t=488s/ സ്ക്രാച്ച് പഠന സഹായി 3] നിർമ്മാണം:മാധവ് വിനോദ്<br>
[https://www.youtube.com/watch?v=achnfHFl-o0&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=16&t=2s/ സ്ക്രാച്ച് പഠന സഹായി 4] നിർമ്മാണം:സന്ദീപ് എസ്<br>
[https://www.youtube.com/watch?v=oKckql_I1ic&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=20/ വീഡിയോ എഡിറ്റിങ്ങ് പഠന സഹായി ] നിർമ്മാണം:ആരോമൽ രാജീവൻ<br>
 
[https://www.youtube.com/watch?v=vkaFZgX_qR8&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=11&t=5s/ എം ഐ ടി ആപ്പ് ഇൻവെന്റർ പഠന സഹായി 1] നിർമ്മാണം:ലിറ്റിൽ കൈറ്റ്സ് അധ്യാപകർ<br>
[https://www.youtube.com/watch?v=VkRFwHqz850&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=17&t=30s/ എം ഐ ടി ആപ്പ് ഇൻവെന്റർ പഠന സഹായി 2] നിർമ്മാണം:ലിറ്റിൽ കൈറ്റ്സ് അധ്യാപകർ <br>
[https://www.youtube.com/watch?v=x2oFOX4sszg&list=PL0BiB5ey7RjsxgFodfyZukOO0PndTnJHU&index=18&t=9s/ എം ഐ ടി ആപ്പ് ഇൻവെന്റർ പഠന സഹായി 3] നിർമ്മാണം:ലിറ്റിൽ കൈറ്റ്സ് അധ്യാപകർ <br>
==ലിറ്റിൽ കൈറ്റ്സ് - 2023-26 ലെ കുട്ടികളുടെ ലിസ്റ്റ്==
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|-
|'''ക്രമ നമ്പർ'''
|''' അഡ്മിഷൻ നമ്പർ'''     
|'''പേര്'''
|'''ജനന തീയ്യതി'''
|-
|'''1
|'''16559
|'''ആവണി സുനിൽ
|'''08/10/2009
|-
|'''2
|'''16562
|'''ദേവപ്രഭ.സി.എസ്
|'''05/12/2009
|-
|'''3
|'''16565
|'''അന്ന.യ‍ു.ബി
|'''15/08/2010
|-
|'''4
|'''16584
|'''
|'''12/08/2010
|-
 
 
 
 
 
 
==ലിറ്റിൽ കൈറ്റ്സ് - 2020-23 ലെ കുട്ടികളുടെ ലിസ്റ്റ്==
==ലിറ്റിൽ കൈറ്റ്സ് - 2020-23 ലെ കുട്ടികളുടെ ലിസ്റ്റ്==


{|class="wikitable" style="text-align:center;height:500px" border="1"
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|-
|-
|'''ക്രമ നമ്പർ'''
|'''ക്രമ നമ്പർ'''
വരി 270: വരി 359:


==ലിറ്റിൽ കൈറ്റ്സ് - 2019-22 ലെ കുട്ടികളുടെ ലിസ്റ്റ്==
==ലിറ്റിൽ കൈറ്റ്സ് - 2019-22 ലെ കുട്ടികളുടെ ലിസ്റ്റ്==
{|class="wikitable" style="text-align:center;height:500px" border="1"
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|-
|-
|'''ക്രമ നമ്പർ'''
|'''ക്രമ നമ്പർ'''
വരി 335: വരി 425:
|''' 15785  
|''' 15785  
|'''ഗോഡ്വിൻ വി ജെ  
|'''ഗോഡ്വിൻ വി ജെ  
|'''12/03/20078
|'''12/03/2007
|-
|-
|'''13  
|'''13  
വരി 365: വരി 455:
|'''16527  
|'''16527  
|'''ഉമാശങ്കരി വി ബി   
|'''ഉമാശങ്കരി വി ബി   
|'''227/02/2007
|'''27/02/2007
|-
|-
|'''19
|'''19
വരി 481: വരി 571:


==ലിറ്റിൽ കൈറ്റ്സ് 2018-21 ലെ കുട്ടികളുടെ ലിസ്റ്റ്==
==ലിറ്റിൽ കൈറ്റ്സ് 2018-21 ലെ കുട്ടികളുടെ ലിസ്റ്റ്==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|+
|-
|-
വരി 583: വരി 673:
|2018-19
|2018-19
|17000
|17000
|സുമൻ റോസ് വി എസ്|
|സുമൻ റോസ് വി എസ്
|8
|8
|[[പ്രമാണം:22071-സുമൻ റോസ് വി എസ്.jpg|center|50px]]
|[[പ്രമാണം:22071-സുമൻ റോസ് വി എസ്.jpg|center|50px]]
വരി 596: വരി 686:


|-  
|-  
14
|14
|2018-19
|2018-19
|16725ആന്റണി പി എസ്
|16725
|ആന്റണി പി എസ്
|8
|8
|[[പ്രമാണം:22071-ANTONY P S.JPG|center|50px]]
|[[പ്രമാണം:22071-ANTONY P S.JPG|center|50px]]
വരി 614: വരി 705:
|2018-19
|2018-19
|15456
|15456
|നന്ദന പി പി |
|നന്ദന പി പി
|8
|8
|[[പ്രമാണം:22071-NANDANA P P.JPG|center|50px]]
|[[പ്രമാണം:22071-NANDANA P P.JPG|center|50px]]
വരി 627: വരി 718:


|-
|-
18|
|18
|2018-19
|2018-19
|15928
|15928
വരി 644: വരി 735:


|-
|-
20
|20
|2018-19
|2018-19
|16009
|16009
ആർ‍ഷ മോഹനൻ
|ആർ‍ഷ മോഹനൻ
|8
|8
|[[പ്രമാണം:22071-ARSHA MOHANAN.JPG|center|50px]]
|[[പ്രമാണം:22071-ARSHA MOHANAN.JPG|center|50px]]
വരി 664: വരി 755:
|നി‍ഷ ടി കെ
|നി‍ഷ ടി കെ
|8
|8
|[[പ്രമാണം:|center|50px]]
|.
 
|-
|-
|23
|23
വരി 677: വരി 767:
|24
|24
|2018-19
|2018-19
|15455നിത്യ കെ സി
|15455
|നിത്യ കെ സി
|8
|8
|[[പ്രമാണം:22071-NITHYA K C.JPG|center|50px]]
|[[പ്രമാണം:22071-NITHYA K C.JPG|center|50px]]
വരി 691: വരി 782:
|26
|26
|2018-19
|2018-19
|17066സാനിയ മോഹൻ
|17066
|സാനിയ മോഹൻ
|8
|8
|[[പ്രമാണം:22071-SANIYA MOHAN.JPG|center|50px]]
|[[പ്രമാണം:22071-SANIYA MOHAN.JPG|center|50px]]
വരി 702: വരി 794:
|8
|8
|[[പ്രമാണം:22071-DEVIKA V B.JPG|center|50px]]
|[[പ്രമാണം:22071-DEVIKA V B.JPG|center|50px]]
|-
|}
|width="90" bgcolor="#31E8BE"|10 </center>|| width="150" bgcolor="#31E8BE"|<center>2018-19</center> ||width="150" bgcolor="#31E8BE"|<center>17002 </center>||width="250" bgcolor="#31E8BE"|<center>ജോസ് ഡെറിക് ലിജു </center>||width="150" bgcolor="#31E8BE"|<center>8 </center>||width="150" bgcolor="#31E8BE"| [[പ്രമാണം:22071-JOSDERIC LIJU.JPG|center|50px]]||
|-
|width="90" bgcolor="#7AA3DE"|<center>11</center> || width="150" bgcolor="#7AA3DE"|<center>2018-19</center> ||width="150" bgcolor="#7AA3DE"|<center>15500</center>  || width="250" bgcolor="#7AA3DE"|<center>മാധവ് കെ വിനോദ്</center> ||width="150" bgcolor="#7AA3DE"|<center>8 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071madhav.jpg|center|50px]]||
|-
|width="90" bgcolor="#31E8BE"|<center>12 </center>|| width="150" bgcolor="#31E8BE"|<center>2018-19</center> ||width="150" bgcolor="#31E8BE"|<center>17000 </center>||width="250" bgcolor="#31E8BE"|<center>സുമൻ റോസ് വി എസ്</center>||width="150" bgcolor="#31E8BE"|<center>8 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071-സുമൻ റോസ് വി എസ്.jpg|center|50px]]||
|-
|width="90" bgcolor="#7AA3DE"|<center>13</center> || width="150" bgcolor="#7AA3DE"|<center>2018-19</center> ||width="150" bgcolor="#7AA3DE"|<center>15480</center>  || width="250" bgcolor="#7AA3DE"|<center>ആരോമൽ സി ആർ</center> ||width="150" bgcolor="#7AA3DE"|<center>8 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071aromal.jpg|center|50px]]||
|-
|width="90" bgcolor="#31E8BE"|<center>14</center>|| width="150" bgcolor="#31E8BE"|<center>2018-19</center> ||width="150" bgcolor="#31E8BE"|<center>16725 </center>||width="250" bgcolor="#31E8BE"|<center>ആന്റണി പി എസ്</center>||width="150" bgcolor="#31E8BE"|<center>8 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071-ANTONY P S.JPG|center|50px]]||
|-
|width="90" bgcolor="#7AA3DE"|<center>15</center> || width="150" bgcolor="#7AA3DE"|<center>2018-19</center> ||width="150" bgcolor="#7AA3DE"|<center>16733</center>  || width="250" bgcolor="#7AA3DE"|<center>അഞ്ജലി ബെന്നി</center> ||width="150" bgcolor="#7AA3DE"|<center>8 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071-ANJALY BENNY.JPG|center|50px]]||
|-
|width="90" bgcolor="#31E8BE"|<center>16  </center>|| width="150" bgcolor="#31E8BE"|<center>2018-19</center> ||width="150" bgcolor="#31E8BE"|<center>15456 </center>||width="250" bgcolor="#31E8BE"|<center>നന്ദന പി പി </center>||width="150" bgcolor="#31E8BE"|<center>8 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071-NANDANA P P.JPG|center|50px]]||
|-
|width="90" bgcolor="#7AA3DE"|<center>17</center> || width="150" bgcolor="#7AA3DE"|<center>2018-19</center> ||width="150" bgcolor="#7AA3DE"|<center>15479</center>  || width="250" bgcolor="#7AA3DE"|<center>ആൻലിയ ഷാജി</center> ||width="150" bgcolor="#7AA3DE"|<center>8 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071-ANLIYA SHAJI.JPG|center|50px]]||
|-
|width="90" bgcolor="#31E8BE"|<center>18</center>|| width="150" bgcolor="#31E8BE"|<center>2018-19</center> ||width="150" bgcolor="#31E8BE"|<center>15928 </center>||width="250" bgcolor="#31E8BE"|<center>ആവണി വി ആർ </center>||width="150" bgcolor="#31E8BE"|<center>8 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071-Avani V R.jpeg|center|50px]]||
|-
|width="90" bgcolor="#7AA3DE"|<center>19</center> || width="150" bgcolor="#7AA3DE"|<center>2018-19</center> ||width="150" bgcolor="#7AA3DE"|<center>17078</center>  || width="250" bgcolor="#7AA3DE"|<center>ഡിൽന വി ഡി</center> ||width="150" bgcolor="#7AA3DE"|<center>8 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071-Dilna V D.jpeg|center|50px]]||
|-
|width="90" bgcolor="#31E8BE"|<center>20 </center>|| width="150" bgcolor="#31E8BE"|<center>2018-19</center> ||width="150" bgcolor="#31E8BE"|<center>16009 </center>||width="250" bgcolor="#31E8BE"|<center>ആർ‍ഷ മോഹനൻ </center>||width="150" bgcolor="#31E8BE"|<center>8 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071-ARSHA MOHANAN.JPG|center|50px]]||
|-
|width="90" bgcolor="#7AA3DE"|<center>21</center> || width="150" bgcolor="#7AA3DE"|<center>2018-19</center> ||width="150" bgcolor="#7AA3DE"|<center>17104</center>  || width="250" bgcolor="#7AA3DE"|<center>സ്റ്റിറിൻ ജോർജ്</center> ||width="150" bgcolor="#7AA3DE"|<center>8 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071-Stirin George.jpeg|center|50px]]||
|-
|width="90" bgcolor="#31E8BE"|<center>22</center>|| width="150" bgcolor="#31E8BE"|<center>2018-19</center> ||width="150" bgcolor="#31E8BE"|<center>15721 </center>||width="250" bgcolor="#31E8BE"|<center>നി‍ഷ ടി കെ </center>||width="150" bgcolor="#31E8BE"|<center>8 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:|center|50px]]||
|-
|width="90" bgcolor="#7AA3DE"|<center>23</center> || width="150" bgcolor="#7AA3DE"|<center>2018-19</center> ||width="150" bgcolor="#7AA3DE"|<center>16262</center>  || width="250" bgcolor="#7AA3DE"|<center>ആദ്യ എൻ ഡി</center> ||width="150" bgcolor="#7AA3DE"|<center>8 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071-ADHYA N D.JPG|center|50px]]||
|-
|width="90" bgcolor="#31E8BE"|<center>24 </center>|| width="150" bgcolor="#31E8BE"|<center>2018-19</center> ||width="150" bgcolor="#31E8BE"|<center>15455 </center>||width="250" bgcolor="#31E8BE"|<center>നിത്യ കെ സി </center>||width="150" bgcolor="#31E8BE"|<center>8 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071-NITHYA K C.JPG|center|50px]]||
|-
|width="90" bgcolor="#7AA3DE"|<center>25</center> || width="150" bgcolor="#7AA3DE"|<center>2018-19</center> ||width="150" bgcolor="#7AA3DE"|<center>17014</center>  || width="250" bgcolor="#7AA3DE"|<center>ദേവിക ബിജു</center> ||width="150" bgcolor="#7AA3DE"|<center>8 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071 Devika Biju.jpg|center|50px]]||
|-
|width="90" bgcolor="#31E8BE"|<center>26 </center>|| width="150" bgcolor="#31E8BE"|<center>2018-19</center> ||width="150" bgcolor="#31E8BE"|<center>17066 </center>||width="250" bgcolor="#31E8BE"|<center>സാനിയ മോഹൻ</center>||width="150" bgcolor="#31E8BE"|<center>8 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071-SANIYA MOHAN.JPG|center|50px]]||
|-
|width="90" bgcolor="#7AA3DE"|<center>27</center> || width="150" bgcolor="#7AA3DE"|<center>2018-19</center> ||width="150" bgcolor="#7AA3DE"|<center>17051</center>  || width="250" bgcolor="#7AA3DE"|<center>ദേവിക വി ബി</center> ||width="150" bgcolor="#7AA3DE"|<center>8 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071-DEVIKA V B.JPG|center|50px]]||
|-
|-
|}
|}
വരി 762: വരി 799:
==ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്==
==ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്==


{| style="color:white"
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|-
|-
!'''ക്രമ നമ്പർ'''
!'''യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം'''
!''' അഡ്മിഷൻ നമ്പർ'''
!'''വിദ്യാർത്ഥിയുടെ പേര്'''
!'''ക്ളാസ്സ്'''
!'''ഫോട്ടോ'''


| width="90" bgcolor="red"|<center>'''നമ്പർ'''</center> || width="150" bgcolor="red"|<center>'''യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം''' </center> || width="150" bgcolor="red"|<center>'''അഡ്മിഷൻ നമ്പർ'''</center>  || width="250" bgcolor="red"|<center>'''വിദ്യാർത്ഥിയുടെ പേര്''' </center>|| width="150" bgcolor="red"|<center>'''ക്ളാസ്സ്'''</center> || width="150" bgcolor="red"|<center>'''ഫോട്ടോ''' </center>||


|-
|-
|width="90" bgcolor="#7AA3DE"|<center>28</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>14908</center>  || width="250" bgcolor="#7AA3DE"|<center>ജീവൻ കെ</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:JEEVAN K A.jpg|center|50px]]||
|28
|2017-18
|14908
|ജീവൻ കെ
|9  
|[[പ്രമാണം:JEEVAN K A.jpg|center|50px]]
|-
|-
|width="90" bgcolor="#31E8BE"|<center>29</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>15170</center> || width="250" bgcolor="#31E8BE"|<center>അന്ന തെരേസ</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:Anna treesa sabu.jpg|center|50px]]||
|29
| 2017-18
|15170  
  |അന്ന തെരേസ
|9  
|[[പ്രമാണം:Anna treesa sabu.jpg|center|50px]]


|-
|-
|width="90" bgcolor="#7AA3DE"|<center>30</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>15174</center>  || width="250" bgcolor="#7AA3DE"|<center>ആൻറണി എം.ജെ </center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:Antony m j.jpg|center|50px]]||
|30
|2017-18
|15174
|ആൻറണി എം.ജെ
|9  
|[[പ്രമാണം:Antony m j.jpg|center|50px]]


|-
|-
|width="90" bgcolor="#31E8BE"|<center>31 </center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>15176</center> || width="250" bgcolor="#31E8BE"|<center>അലീന പി.ജെ</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071 Aleena P J.jpg|center|50px]]||
|31  
| 2017-18
|15176   
|അലീന പി.ജെ
|9  
|[[പ്രമാണം:22071 Aleena P J.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>32</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>15189</center>  || width="250" bgcolor="#7AA3DE"|<center>ക്രിസ്റ്റോ ഡേവീസ്</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:Christo.jpg|center|50px]]||
|32
|2017-18
|15189
|ക്രിസ്റ്റോ ഡേവീസ്
|9
|[[പ്രമാണം:Christo.jpg|center|50px]]


|-
|-


|width="90" bgcolor="#31E8BE"|<center>33</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>15193</center>  || width="250" bgcolor="#31E8BE"|<center>എബിൻ കെ.എസ്</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:Ebin k s.jpg|center|50px]]||
|33
| 2017-18
|15193  
|എബിൻ കെ.എസ്
|9  
|[[പ്രമാണം:Ebin k s.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>34</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>15195</center>  || width="250" bgcolor="#7AA3DE"|<center>ആൻമരിയ കെ</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:Annamriya.jpg|center|50px]]||
|34
|2017-18
|15195
|ആൻമരിയ കെ
|9  
|[[പ്രമാണം:Annamriya.jpg|center|50px]]
|-
|-


|width="90" bgcolor="#31E8BE"|<center>35</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>15197</center> || width="250" bgcolor="#31E8BE"|<center>അലീഷ സ്റ്റാൻലി</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071 Aleesha.jpg|center|50px]]||
|35
| 2017-18
|15197   
|അലീഷ സ്റ്റാൻലി
|9  
|[[പ്രമാണം:22071 Aleesha.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>36</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>15199</center>  || width="250" bgcolor="#7AA3DE"|<center>ഹരിനാരയണൻ പി.എൻ</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:HARINARAYANAN P N.jpg|center|50px]]||
|36
|2017-18
|15199
|ഹരിനാരയണൻ പി.എൻ
|9  
|[[പ്രമാണം:HARINARAYANAN P N.jpg|center|50px]]


|-
|-


|width="90" bgcolor="#31E8BE"|<center>37</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>15258</center>  || width="250" bgcolor="#31E8BE"|<center>നിത്യ പോൾ</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:NITHYA PAUL.jpg|center|50px]]||
|37
| 2017-18
|15258  
|നിത്യ പോൾ
|9  
|[[പ്രമാണം:NITHYA PAUL.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>38</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>15261</center>  || width="250" bgcolor="#7AA3DE"|<center>മാനസ സി.സി</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:Manasa.jpg|center|50px]]||
|38
|2017-18
|15261
|മാനസ സി.സി
|9  
|[[പ്രമാണം:Manasa.jpg|center|50px]]


|-
|-
|width="90" bgcolor="#31E8BE"|<center>39</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>15262</center> || width="250" bgcolor="#31E8BE"|<center>നന്ദന എൻ.എസ്</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:NANDHANA N S.jpg|center|50px]]||
|39
| 2017-18
|15262   
|നന്ദന എൻ.എസ്
|9  
|[[പ്രമാണം:NANDHANA N S.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>40</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>15264</center>  || width="250" bgcolor="#7AA3DE"|<center>അമൃത കെ.എ </center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:AMRITHA K A.jpg|center|50px]]||
|40
|2017-18
|15264
|അമൃത കെ.എ
|9  
|[[പ്രമാണം:AMRITHA K A.jpg|center|50px]]


|-  
|-  
|width="90" bgcolor="#31E8BE"|<center>41</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>16069</center> || width="250" bgcolor="#31E8BE"|<center>സ്നേഹ എം.എ</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:22071 Sneha.jpg|center|50px]]||
|41
| 2017-18
|16069   
|സ്നേഹ എം.എ
|9  
|[[പ്രമാണം:22071 Sneha.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>42</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>16072</center>  || width="250" bgcolor="#7AA3DE"|<center>മരിയ റോസ് കെ</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:22071 Mariya.jpg|center|50px]]||
|42
|2017-18
|16072
|മരിയ റോസ് കെ
|9  
|[[പ്രമാണം:22071 Mariya.jpg|center|50px]]


|-
|-
|width="90" bgcolor="#31E8BE"|<center>43</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>16074</center> || width="250" bgcolor="#31E8BE"|<center>ആൽവിൻ ടോയ് </center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:Alwin toy.jpg|center|50px]]||
|43
| 2017-18
|16074   
|ആൽവിൻ ടോയ്
|9  
|[[പ്രമാണം:Alwin toy.jpg|center|50px]]


|-
|-
|width="90" bgcolor="#7AA3DE"|<center>44</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>16345</center>  || width="250" bgcolor="#7AA3DE"|<center>ചന്ദന കെ.എസ്</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:Chandana.jpg|center|50px]]||
|44
|2017-18
|16345
|ചന്ദന കെ.എസ്
|9  
|[[പ്രമാണം:Chandana.jpg|center|50px]]


|-
|-


|width="90" bgcolor="#31E8BE"|<center>45</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>16346</center>  || width="250" bgcolor="#31E8BE"|<center>ശബരി കൃഷ്ണ കെ.ആർ </center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:SABARI KRISHNA K R.jpg|center|50px]]||
|45
| 2017-18
|16346  
|ശബരി കൃഷ്ണ കെ.ആർ
|9  
|[[പ്രമാണം:SABARI KRISHNA K R.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>46</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>16661 </center>  || width="250" bgcolor="#7AA3DE"|<center>അബിൻ സന്തോഷ്</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:ABIN SANTHOSH.jpg|center|50px]]||
|46
|2017-18
|16661
|അബിൻ സന്തോഷ്
|9  
|[[പ്രമാണം:ABIN SANTHOSH.jpg|center|50px]]


|-
|-


|width="90" bgcolor="#31E8BE"|<center>47</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>16663</center> || width="250" bgcolor="#31E8BE"|<center>ആശ്രിത് കെ.എം </center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:ASRITH K M.jpg|center|50px]]||
|47
| 2017-18
|16663   
|ആശ്രിത് കെ.എം
|9  
|[[പ്രമാണം:ASRITH K M.jpg|center|50px]]


|-
|-
|width="90" bgcolor="#7AA3DE"|<center>48</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>16679</center>  || width="250" bgcolor="#7AA3DE"|<center>റോസ് മരിയ ജോൺസൺ</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:Rose mariya.jpg|center|50px]]||
|48
|2017-18
|16679
|റോസ് മരിയ ജോൺസൺ
|9  
|[[പ്രമാണം:Rose mariya.jpg|center|50px]]


|-
|-


|width="90" bgcolor="#31E8BE"|<center>49</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>16681</center>  || width="250" bgcolor="#31E8BE"|<center>അനീന ജോർജ്</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:Aneena.jpg|center|50px]]||
|49
| 2017-18
|16681  
|അനീന ജോർജ്
|9  
|[[പ്രമാണം:Aneena.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>50</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>16683</center>  || width="250" bgcolor="#7AA3DE"|<center>അലീന പി.എ</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:Aleena p a.jpg|center|50px]]||
|50
|2017-18
|16683
|അലീന പി.എ
|9  
|[[പ്രമാണം:Aleena p a.jpg|center|50px]]


|-
|-


|width="90" bgcolor="#31E8BE"|<center>51</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>16685</center> || width="250" bgcolor="#31E8BE"|<center>ആഷ്ലിൻ പി.ലൂക്കോസ്</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:ASHLIN P LUKOSE.jpg|center|50px]]||
|51
| 2017-18
|16685   
|ആഷ്ലിൻ പി.ലൂക്കോസ്
|9  
|[[പ്രമാണം:ASHLIN P LUKOSE.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>52</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>16696</center>  || width="250" bgcolor="#7AA3DE"|<center>അശ്വതി വി ആർ</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:Aswathy.jpg|center|50px]]||
|52
|2017-18
|16696
|അശ്വതി വി ആർ
|9  
|[[പ്രമാണം:Aswathy.jpg|center|50px]]
|-
|-
|width="90" bgcolor="#31E8BE"|<center>53</center> || width="150" bgcolor="#31E8BE"|<center>2017-18</center> ||width="150" bgcolor="#31E8BE"|<center>16713</center> || width="250" bgcolor="#31E8BE"|<center>അക്ഷയ് സി.ബി</center> ||width="150" bgcolor="#31E8BE"|<center>9 </center>||width="150" bgcolor="#31E8BE"|[[പ്രമാണം:SUMAN ROSE.jpg|center|50px]]||
|53
| 2017-18
|16713   
|അക്ഷയ് സി.ബി
|9  
|[[പ്രമാണം:SUMAN ROSE.jpg|center|50px]]


|-
|-


|width="90" bgcolor="#7AA3DE"|<center>54</center> || width="150" bgcolor="#7AA3DE"|<center>2017-18</center> ||width="150" bgcolor="#7AA3DE"|<center>16724</center>  || width="250" bgcolor="#7AA3DE"|<center>ആദിത്യൻ കൃഷ്ണ</center> ||width="150" bgcolor="#7AA3DE"|<center>9 </center>||width="150" bgcolor="#7AA3DE"|[[പ്രമാണം:Adithyankrishna.jpg|center|50px]]||
|54
|2017-18
|16724
|ആദിത്യൻ കൃഷ്ണ
|9  
|[[പ്രമാണം:Adithyankrishna.jpg|center|50px]]


|-
|-
വരി 871: വരി 1,048:


==ലിറ്റിൽ കൈറ്റ്സ് ഗാലറി==
==ലിറ്റിൽ കൈറ്റ്സ് ഗാലറി==
{| class="wikitable"
{| class="wikitable sortable mw-collapsible"
|[[പ്രമാണം:22071 LK main.JPG|center|thumb|200px|ആനിവേഴ്സറി ഓൺലൈൻ സ്ട്രീമിംഗ്]]
|+
|[[പ്രമാണം:22071 LK1.JPG|thumb|center|200px|ആനിവേഴ്സറി ഓൺലൈൻ സ്ട്രീമിംഗ്]]
|[[പ്രമാണം:22071 LK main.JPG|center|thumb|200px|ആനിവേഴ്സറി ഓൺലൈൻ സ്ട്രീമിംഗ് നടത്തുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]
|[[പ്രമാണം:22071 lk2.JPG|center|thumb|200px|ആനിവേഴ്സറി ഓൺലൈൻ സ്ട്രീമിംഗ്]]
|[[പ്രമാണം:22071 LK1.JPG|thumb|center|200px|ആനിവേഴ്സറി ഓൺലൈൻ സ്ട്രീമിംഗ്2022]]
|[[പ്രമാണം:22071 lkdtfirst.jpg|center|thumb|200px|ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കുന്നു]]
|[[പ്രമാണം:22071 TSR lk paulwin.jpg|200px|ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിലേക്ക്]]
|-
|-


|[[പ്രമാണം:22071 little kites leader.jpg|center|thumb|200px|ലിറ്റിൽ കൈറ്റ്സ് ലീഡർ ആന്റണി എം.ജെ ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനോടൊപ്പം]]
|[[പ്രമാണം:22071 little kites leader.jpg|center|thumb|200px|ലിറ്റിൽ കൈറ്റ്സ് ലീഡർ ആന്റണി എം.ജെ ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനോടൊപ്പം]]
വരി 901: വരി 1,079:
|[[പ്രമാണം:22071 help parents.JPG|center|thumb|200px|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ക്ലാസ്സുകൾ]]
|[[പ്രമാണം:22071 help parents.JPG|center|thumb|200px|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ക്ലാസ്സുകൾ]]
|[[പ്രമാണം:22071 parents trg.jpg|center|thumb|200px|രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ക്ലാസ്സുകൾ]]
|[[പ്രമാണം:22071 parents trg.jpg|center|thumb|200px|രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ക്ലാസ്സുകൾ]]
|-
|[[പ്രമാണം:22071 lk2.JPG|center|thumb|200px|ആനിവേഴ്സറി ഓൺലൈൻ സ്ട്രീമിങ്ങ്2022]]
|[[പ്രമാണം:22071 LK LED.jpg|center|thumb|200px|ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രോജക്റ്റ്]]
|[[പ്രമാണം:22071 school level training2022.jpg|center|thumb|200px|സ്കൂൾതല ക്യാമ്പ് 2022]]
|[[പ്രമാണം:TSR 22071 LKCAMP 2022 25.jpg|center|thumb|200px|സ്കൂൾതല ക്യാമ്പ് 2022-2025ബാച്ച്]]
|-
|}
|}


==ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല പരിശീലന റിപ്പോർട്ട്==
==ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല പരിശീലന റിപ്പോർട്ട്==
{|class="wikitable" style="text-align:center;height:500px" border="1"
{| class="wikitable sortable mw-collapsible"
|+


|'''ക്രമ നമ്പർ'''
|'''ക്രമ നമ്പർ'''
വരി 957: വരി 1,142:
| 25/7/2018
| 25/7/2018
| 4 pm - 5 pm
| 4 pm - 5 pm
| അനിമേഷന ജിബും
| അനിമേഷൻ ജിമ്പ്
| ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ
| ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ
|27
|27
വരി 1,191: വരി 1,376:
| 27/05/2018
| 27/05/2018
| 4 pm - 5 pm
| 4 pm - 5 pm
|വിഡിയോ എഡിറ്റിങ്ങ്,കേമറ ട്രൈനിങ്ങ്  
|വീഡിയോ എഡിറ്റിങ്ങ്,കേമറ ട്രൈനിങ്ങ്  
| ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ
| ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ
|27
|27
3,234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315809...2020801" എന്ന താളിൽനിന്ന് ശേഖരിച്ചത്