Jump to content
സഹായം

"ഗവ എൽ. പി. എസ്. കാരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാരിക്കൽ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാരിക്കൽ
== ചരിത്രം ==
== ചരിത്രം ==
1921 ൽ സ്ഥാപിതമായ വിദ്യാലയമാണിത്
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ പത്തൊൻപതാം വാർഡിൽ ൽ സ്ഥാപിതമായ വിദ്യാലയമാണ് കാരിക്കൽ ഗവണ്മെന്റ് എൽ പി സ്കൂൾ. നിരവധി സാമൂഹ്യ പ്രവർത്തകരുടെ പ്രയത്നഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .കാരിക്കൽ രാമൻപിള്ള എന്നയാൾ സ്കൂളിന് വേണ്ടി അര ഏക്കറോളം സ്ഥലം സൗജന്യമായി നല്കാൻ തയാറായി .ആ സ്ഥലത്തു ഓലമേഞ്ഞ ഒരു ഷെഡിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം .നിരവധിപേർക്ക് വിജ്ഞാനവെളിച്ചം പകർന്നുകൊണ്ട് നാടിൻറെ സാംസ്‌കാരിക കേന്ദ്രമാകാൻ സ്കൂളിന് കഴിഞ്ഞു .1988 ൽ സ്കൂളിൽ പ്രീപ്രൈമറിയും ആരംഭിച്ചു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:39207 jpg.jpeg|ലഘുചിത്രം|The garden]]
[[പ്രമാണം:39207 jpg.jpeg|ലഘുചിത്രം]]


അര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ചുറ്റുമതിൽ നിർമാണം പൂർത്തിയായിട്ടില്ല .ഓടിട്ടതും കോൺക്രീറ്റ് ചെയ്തതുമായ രണ്ടു കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു . CWSN കുട്ടികൾക്ക് വേണ്ടിയുള്ള പ്രേത്യേക ടോയ്‌ലറ്റ് ഉൾപ്പെടെ അഞ്ച് ടോയ്‌ലെറ്റുകളും എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുരയും സ്കൂളിലുണ്ട് .കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കിണറാണ് കുടിവെള്ള സ്രോതസ്സ് .ക്ലാസ്സ്മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട് .മുറ്റം ഇന്റർലോക് കട്ടകൾ പാകി മനോഹരമാക്കിയിട്ടുണ്ട് .മുൻവശത്തായി ചെറുതെങ്കിലും മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിരിക്കുന്നു .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 86: വരി 85:
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം
|-
|-
|
|1
|
|അനിൽകുമാർ എസ് എസ്
|
|2012
|
|2015
|-
|-
|
|2
|
|ശ്യാമളയമ്മ
|
|2015
|
|2016
|-
|-
|3
|3
വരി 108: വരി 107:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പ്രശസ്ത കാഥികൻ ശ്രീ കുന്നത്തൂർ രാധാകൃഷ്ണൻ
* പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ ശ്രീ പങ്കജാക്ഷൻ കാരിക്കൽ
* വിദ്യാഭ്യാസ പ്രവർത്തകനും മുൻ അധ്യാപകനുമായ ശ്രീ ശ്രീരംഗൻ സാർ
#
#
#
#
വരി 113: വരി 116:
==വഴികാട്ടി==
==വഴികാട്ടി==


 
* ഭരണിക്കാവ് - പുത്തൂർ റോഡിൽ പഴവറ നിന്നും ചെറുപൊയ്കക്ക് പോകുന്നവഴിയിൽ 3 കിലോമീറ്റർ .
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* കല്ലട - പുത്തൂർ റോഡിൽ ചെറുപൊയ്കയിൽനിന്നും 2 കിലോമീറ്റർ .
 
{{Slippymap|lat=9.04764|lon=76.69184|zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
 
{{#multimaps:9.04764,76.69184|zoom=17}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311576...2531544" എന്ന താളിൽനിന്ന് ശേഖരിച്ചത്