Jump to content
സഹായം

"ജി എൽ പി എസ് ചണ്ണാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,055 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header|ചരിത്രം=ചണ്ണാളി ഗവൺമെൻറ് എൽ.പി.സ്കൂൾ 1956 ൽ ഒരു ഓല ഷെഡ്ഡിലാണ് പ്രവർത്തനമാരംഭിച്ചത്. പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടി ആണെങ്കിലും ഒരുപാട് പേർക്ക് അക്ഷരവെളിച്ചം ഏകാൻ  ഈ വിദ്യാലയത്തിന് കഴിഞ്ഞു .ഈ വിദ്യാലയം ഇന്ന് പ്രദേശവാസികളായ നൂറുകണക്കിന് സാധാരണ വിദ്യാർത്ഥികളുടെ പഠന കേന്ദ്രമാണ് .ചണ്ണാളിജൈല മൻസിലിൽപരേതനായ ശ്രീ യൂസഫ് റാവുത്തറാണ് വിദ്യാലയത്തിന് വേണ്ടി സ്ഥലം ദാനം ചെയ്തത്. പ്രദേശവാസികളായ ഒട്ടേറെപ്പേരുടെയും മുൻ അധ്യാപകരുടേയും സേവനം ഈ വിദ്യാലയത്തിൻെറ പുരോഗതിക്ക് പിന്നിലുണ്ട് .വിദ്യാലയ പുരോഗതിക്ക് വേണ്ടി  മീനങ്ങാടി ഗ്രാമപഞ്ചായത്ത് എസ് എസ് കെ എന്നിവരുടെ മികച്ച സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.... അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു .}}
{{Prettyurl|G L P S Chennali}}
{{Prettyurl|G L P S Chennali}}
{{Infobox School
{{Infobox School
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ചണ്ണാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചണ്ണാലി'''. ഇവിടെ 79 ആൺ കുട്ടികളും 72 പെൺകുട്ടികളും അടക്കം ആകെ 151 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ചണ്ണാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചണ്ണാലി'''. ഇവിടെ 79 ആൺ കുട്ടികളും 72 പെൺകുട്ടികളും അടക്കം ആകെ 151 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.[[ജി എൽ പി എസ് ചണ്ണാലി/ചരിത്രം|കൂടുതൽ അറിയാൻ]]
== ചരിത്രം ==
== [[ചരിത്രം]] ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310973" എന്ന താളിൽനിന്ന് ശേഖരിച്ചത്