"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രൈമറി (മൂലരൂപം കാണുക)
21:01, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്. മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി 523 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ 18 ഡിവിഷനുകളിലായി പഠിക്കുന്നുണ്ട്. പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ സബ്ജില്ലാ , ജില്ലാ തലമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഈ വിദ്യാലയത്തിലെ വിദ്യാർഥിനികൾ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയുണ്ടായി | {{PVHSSchoolFrame/Pages}}കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്. മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി 523 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ 18 ഡിവിഷനുകളിലായി പഠിക്കുന്നുണ്ട്. പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ സബ്ജില്ലാ , ജില്ലാ തലമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഈ വിദ്യാലയത്തിലെ വിദ്യാർഥിനികൾ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗത്തിലെന്ന പോലെ നിരവധി അന്യസംസ്ഥാനകുട്ടികൾ യു പി വിഭാഗത്തിലും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഇവരിൽ പലരും മലയാളം എഴുതാനോ വായിക്കാനോ അറിയാത്തവരാണ് . ഈ പഞ്ചായത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക യു പി വിദ്യാലയം എന്ന നിലയിൽ സമീപത്തെ എല്ലാ എൽ പി സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും ഉപരിപഠനത്തിന് ഈ വിദ്യാലയത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കലാരംഗത്തും കായികരംഗത്തും വിദ്യാർഥികൾക്ക് ആവശ്യമായ പ്രോൽസാഹനവും പിന്തുണയും നൽകാൻ വിദ്യാലയത്തിലെ അധ്യാപകരും മറ്റ് അനുബന്ധഘടകങ്ങളും പരിശ്രമിക്കുന്നുണ്ട്. 2021-22 അധ്യയനവർഷത്തെ വിദ്യാലയത്തിലെ യു പി വിഭാഗം കുട്ടികളുടെ എണ്ണം ചുവടെ നൽകുന്നു | ||
<center> | |||
{| class="wikitable" | |||
|+ | |||
! colspan="5" |'''<big><center>''2021-22 അധ്യയന വർഷത്തെ ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ എണ്ണം''</center></big>''' | |||
|- | |||
!ക്ലാസ് | |||
!മലയാളം മീഡിയം | |||
!ഇംഗ്ലീഷ് മീഡിയം | |||
!തമിഴ് മീഡിയം | |||
!ആകെ കുട്ടികൾ | |||
|- | |||
|5 | |||
|62 | |||
|114 | |||
|13 | |||
|189 | |||
|- | |||
|9 | |||
|52 | |||
|87 | |||
|14 | |||
|153 | |||
|- | |||
|10 | |||
|64 | |||
|97 | |||
|8 | |||
| 169 | |||
|- | |||
|ആകെ | |||
|178 | |||
|288 | |||
|35 | |||
|501 | |||
|}</center> |