"തൃക്കോട്ടൂർ എ.യു. പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തൃക്കോട്ടൂർ എ.യു. പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
20:15, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<font color="blue">തിക്കോടി മഹാഗണപതി ക്ഷേത്രത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന വലിയ ആലിനടുത്തായി “ആലിൻ ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏത് കാലത്താണ് ആരംഭിച്ചത് എന്ന ചരിത്ര ത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളൊന്നും ഇന്ന് ലഭ്യമല്ല. 1951 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്ച് കൃഷ്ണൻ നായരിൽ നിന്നു ഇപ്പോഴത്തെ കമ്മറ്റി സ്കൂൾ എറ്റെടുത്തതിന് ശേഷം 1956 ലാണ് തൃക്കോട്ടൂർ ഹയർ എലിമെന്ററി സ്കൂളായി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ.സി.കുഞ്ഞികൃഷ്ണൻ നായാരായിരു ന്നു പ്രധാന അധ്യാപകൻ. അദ്ദേഹവും സഹാദ്ധ്യാപകരായ ശ്രീ. ഇ.കെ. കണാരൻ മാസ്റ്റർ, ശ്രീമതി സി.ലക്ഷ്മി ടീച്ചർ, ശ്രീമതി എൻ. കുട്ടൂലി ടീച്ചർ എന്നിവർക്ക് പുറമെ പ്രമുഖ കച്ചവടക്കാരനും സമീ പ്രവാസിയുമായ ശ്രീ.പി.എം.ചാപ്പൻ ചെട്ട്യാരും അടങ്ങുന്നതായിരുന്നു സ്കൂളിന്റെ മാനേജിംഗ് കമ്മറ്റി. രജിസ്റ്റർ ചെയ്യാൻ ചുരുങ്ങിയത് 7 അംഗങ്ങളെങ്കിലും ഉണ്ടാവണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ ഓരോ മെമ്പറും ഒരാളെക്കൂടി ചേർത്തു കൊണ്ടു പത്തു പേരടങ്ങിയ ഒരു കമ്മറ്റി തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.</font> | <font color="blue">തിക്കോടി മഹാഗണപതി ക്ഷേത്രത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന വലിയ ആലിനടുത്തായി “ആലിൻ ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏത് കാലത്താണ് ആരംഭിച്ചത് എന്ന ചരിത്ര ത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളൊന്നും ഇന്ന് ലഭ്യമല്ല. 1951 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്ച് കൃഷ്ണൻ നായരിൽ നിന്നു ഇപ്പോഴത്തെ കമ്മറ്റി സ്കൂൾ എറ്റെടുത്തതിന് ശേഷം 1956 ലാണ് തൃക്കോട്ടൂർ ഹയർ എലിമെന്ററി സ്കൂളായി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ.സി.കുഞ്ഞികൃഷ്ണൻ നായാരായിരു ന്നു പ്രധാന അധ്യാപകൻ. അദ്ദേഹവും സഹാദ്ധ്യാപകരായ ശ്രീ. ഇ.കെ. കണാരൻ മാസ്റ്റർ, ശ്രീമതി സി.ലക്ഷ്മി ടീച്ചർ, ശ്രീമതി എൻ. കുട്ടൂലി ടീച്ചർ എന്നിവർക്ക് പുറമെ പ്രമുഖ കച്ചവടക്കാരനും സമീ പ്രവാസിയുമായ ശ്രീ.പി.എം.ചാപ്പൻ ചെട്ട്യാരും അടങ്ങുന്നതായിരുന്നു സ്കൂളിന്റെ മാനേജിംഗ് കമ്മറ്റി. രജിസ്റ്റർ ചെയ്യാൻ ചുരുങ്ങിയത് 7 അംഗങ്ങളെങ്കിലും ഉണ്ടാവണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ ഓരോ മെമ്പറും ഒരാളെക്കൂടി ചേർത്തു കൊണ്ടു പത്തു പേരടങ്ങിയ ഒരു കമ്മറ്റി തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.</font> | ||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം:16570 SCHOOL PHOTO KB.jpg | ||
പ്രമാണം:Winners .resized.jpg | |||
</gallery> | </gallery> | ||
<font color="blue">ശ്രീ. ഇ. കെ. കണാരൻ (പ്രസിഡന്റ്), ശ്രീ. സി. കുഞ്ഞിക ഷ്ണൻ നായർ (സെക്രട്ടറി), ശ്രീമതി .സി.ലക്ഷ്മി, ശ്രീ. എൻ. കു ജൂലി, ശ്രീ. പി. എം. ചാപ്പൻ, ശ്രീ. സി. എം. കുഞ്ഞിരാമൻ നായർ,ശ്രീ. ഇ. കെ. ഗോവിന്ദൻ, ശ്രീ. സി. ചിരുതേയിക്കുട്ടി, ശ്രീ. ചെറിയാക്കൻ, ശ്രീ. ഇ. ഗോവിന്ദൻ എന്നിവര ടങ്ങുന്നതായിരുന്നു ആദ്യത്തെ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ.</font> | <font color="blue">ശ്രീ. ഇ. കെ. കണാരൻ (പ്രസിഡന്റ്), ശ്രീ. സി. കുഞ്ഞിക ഷ്ണൻ നായർ (സെക്രട്ടറി), ശ്രീമതി .സി.ലക്ഷ്മി, ശ്രീ. എൻ. കു ജൂലി, ശ്രീ. പി. എം. ചാപ്പൻ, ശ്രീ. സി. എം. കുഞ്ഞിരാമൻ നായർ,ശ്രീ. ഇ. കെ. ഗോവിന്ദൻ, ശ്രീ. സി. ചിരുതേയിക്കുട്ടി, ശ്രീ. ചെറിയാക്കൻ, ശ്രീ. ഇ. ഗോവിന്ദൻ എന്നിവര ടങ്ങുന്നതായിരുന്നു ആദ്യത്തെ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ.</font> |