|
|
വരി 149: |
വരി 149: |
| [[{{PAGENAME}}/ ഞങ്ങളുടെ സ്കൂൾ ഗാനം|ഞങ്ങളുടെ സ്കൂൾ ഗാനം]] | | [[{{PAGENAME}}/ ഞങ്ങളുടെ സ്കൂൾ ഗാനം|ഞങ്ങളുടെ സ്കൂൾ ഗാനം]] |
|
| |
|
| == പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ== | | == [[{{PAGENAME}}/പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ|'''പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ''']]== |
| | |
| *| 1919 - താഴെ പറയുന്ന 14 അംഗങ്ങൾ ചേർന്ന് പുതുശ്ശേരി എം.ജി.ഡി ഇംഗീഷ് സ്കൂൾ സ്ഥാപിച്ചു
| |
| കൈതയിൽ അവിരാ ചാണ്ടപ്പള്ള (കുഞ്ഞച്ചൻ)
| |
| കൈതയിൽ തെക്കന്നാട്ടിൽ ചാണ്ടപ്പിള്ള മാമ്മൻ
| |
| കൈതയിൽ പുത്തൻപുരയിൽ ചാണ്ടപ്പിള്ള അബ്രഹാം
| |
| കൈതയിൽ ചാവടിയിൽ ചാണ്ടപ്പിള്ള അലക്സാണ്ടാർ
| |
| കൈതയിൽ താഴത്തേപ്പീടികയിൽ അലക്സന്ത്രയോസ് കത്തനാർ
| |
| കൈതയിൽ മുണ്ടോക്കുളത്ത് ചാണ്ടിപ്പള്ള അവിരാ
| |
| വട്ടശ്ശേരി പൊയ്ക്കുടിയിൽ യൗസേഫ് യൗസേഫ്
| |
| മഞ്ഞനാംകുഴിയിൽ ചാണ്ടി അലക്സാണ്ടർ
| |
| മാരോട്ടുമഠത്തിൽ ചെറിയ കുഞ്ഞ്
| |
| മാരേട്ടുമഠത്തിൽ പുന്തലത്തോഴത്ത് നൈനാൻ ഉമ്മൻ
| |
| മൂവക്കോട്ട് കുഞ്ചെറിയ
| |
| വടക്കേ മഞ്ഞനാംകുഴിയിൽ ചാണ്ടി ചാണ്ടി കണ്ണമല തോമസ് ചാണ്ടി
| |
| ഈട്ടിക്കൽ യോഹന്നാൻ തൊമ്മി
| |
| *| 1949 - ഹൈസ്കൂളായി ഉയർത്തപ്പെട്ടു . പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ കാതോലിക്ക ബാവ മാർ ഗീവർഗീസ് ദീവന്നാസിയോസ് ഹൈസ്കൂൾ എന്ന പേര് നല്കി
| |
| *| 1952 - എസ്.എസ്.എൽ.സി. ആദ്യ ബാച്ച്
| |
| *| 1961 - ബേസിൽ ഹാൾ പണികഴിപ്പിച്ചു
| |
| *| 1968 - നസ്രാണി ട്രോഫി നേടി
| |
| *| 1969 - സ്കൂളിൽ രണ്ടാഴ്ച് നീണ്ടുനിന്ന ശാസ്ത്ര പ്രദർശനം നടത്തി
| |
| *| 1970-71 - സുവർണ്ണ ജൂബിലി ആഘോഷിച്ചു ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണം പൂർത്തികരിച്ചു
| |
| *| 1971 - തോമാ മാർ ദിവന്നാസിയോസ് ആഡിറ്റോറിയം പണിതു
| |
| *| 1971 - പുതുശ്ശേരി അദ്ധ്യാപക ബാങ്കിന് പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂളിൽ തുടക്കംകുറിക്കുന്നു
| |
| *| 1976 - നസ്രാണി ട്രോഫി നോടി
| |
| *| 1980 - വജ്രജൂബിലി ആഘോഷിച്ചു . ന്യൂ ബ്ലോക്ക് നിർമ്മിച്ചു
| |
| *| 1984 - ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
| |
| *| 1989 - സപ്തതി ആഘോഷിച്ചു
| |
| *| 1996 - പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. കമ്പ്യൂട്ടർ സെന്റർ ആരംഭിച്ചു
| |
| *| 1998 - സ്കൂൾ റോഡ് ടാർ ചെയ്തു
| |
| *| 1999 - ഇന്റർനെറ്റ് ലഭിച്ചു
| |
| *| 2003 - സ്കൂൾ ബസ് വാങ്ങി. കുരിശിൻതൊട്ടി പണികഴിപ്പിച്ചു IT ജില്ലാതല മത്സരങ്ങളിൽ സമ്മാനർഹരായി
| |
| *| 2004 - എം.ജി.ഡി ജൂണിയർ ഇംഗീഷ് മീഡിയം സ്കൂൾ ആരംഭിച്ചു - തിരുവല്ല വിദ്യാഭ്യാസ ജില്ലാ, പത്തനംതിട്ട ജില്ല എന്നീ ബാസ്കറ്റ് ബോൾ മൽസരങ്ങളിൽ ഒന്നാം സ്ഥാനം - എൻ. സി. സി. ജൂണിയർ ഡിവിഷനിൽ ദക്ഷിണ കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം
| |
| *| 2005 - ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് രണ്ട് ദിവസം പുസ്തക പ്രദർശന വിപണന മേള നടത്തി
| |
| *| 2006 -എം.ജി.ഡി. ഹൈസ്കൂൾ,എം.ജി.ഡി. ഹയർസെക്കന്റ്റി സ്കൂളായി ഉയർത്തപ്പെട്ടു
| |
| -സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ഏറ്റം മികച്ച ഐ.റ്റി ലാബിനു നല്കുന്ന അവാർഡ് ലഭിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് എറ്റു വാങ്ങി. - ഐ.റ്റി ജില്ലാ ചാമ്പ്യൻസ് ട്രോഫി നേടി.സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് സി ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു - പുതിയ സ്കൂൾബസ് വാങ്ങി
| |
| *| 2007- ഹയർ സെക്കണ്ടറി സയൻസ് ലാബുകളുടെ നിർമ്മാണം പൂർത്തികരിച്ചു .ഐ.റ്റി ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി
| |
| *| 2008 - എസ്.എസ്.എൽ.സി.നൂറ്മേനി വിജയം.ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും A+ Grade ഉം ലഭിച്ചു.
| |
| *| 2009 - എസ്.എസ്.എൽ.സി രണ്ട് കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ Grade. - ഐ റ്റി ജില്ലാ തല മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനവും സംസ്ഥാന
| |
| സംസ്ഥാന തല മത്സരത്തിൽ രണ്ട് കുട്ടികൾക്ക് ബി ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു .
| |
| - നവതിയോടനുബന്ധിച്ച് സ്കൂൾ സുവനീർ പ്രസിദ്ധീരകരിച്ചു
| |
| .-ക്രിക്കറ്റ് പിച്ച് സ്ഥാപിച്ചു
| |
| *| 2013 - ഇംഗ്ലീഷ് അദ്ധ്യപിക ശ്രിമതി. സൂസൻ ഐസക്ക് ട്ടീച്ചർന് സംസ്ഥാന അദ്ധ്യപക അവാർഡും, ദേശീയ അദ്ധ്യപക അവാർഡും ലഭിച്ചു.
| |
| <gallery>
| |
| Image:AW1.JPG
| |
| Image:AW2.jpg
| |
| Image:AW3.jpg
| |
| Image:AW4.jpg|
| |
| </gallery>
| |
| *| 2013-14 - ബേസിൽ ഹാൾ നവീകരണം, മുഴുവൻ കുട്ടികൾക്കും ഉച്ച കഞ്ഞി കുടിക്കുന്നതിന് ഇരിപ്പിടം.
| |
| *| 2014-15 - പൂർവ്വവിദ്യാർത്ഥികൾ വകയായി ബേസിൽ ഹാളിൽ നിറയെ കസേര.
| |
| *| 2014-15 - സ്കൂൾ ഗ്രൗണ്ടിൻെറ നവീകരണങ്ങൾ പൂർത്തികരിച്ച് മുൻ ഹെഡ്മാസ്റ്റർ പി. എം. മാത്യു സാറിൻെറ നാമധേയത്തിൽ ഗ്രൗണ്ട് തുറന്നു നൽകി.
| |
| *| 2015-16 - എസ്.എസ്.എൽ.സി.നൂറ്മേനി വിജയം.ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും A+ Grade ഉം ലഭിച്ചു.
| |
| *| 2016-17 - മല്ലപ്പള്ളി സബ് ജില്ലാ കലോൽസവം മൂന്നാം സ്ഫാനം
| |
| *| സംസ്ഫാന ഐ. റ്റി. മേള ഐ. റ്റി. പ്രോജെക്ട് എച്ച്. എസ്സ് രത്തീഷ രാജപ്പൻ 'സി' ഗ്രേഡ്
| |
| *| സംസ്ഫാന പ്രവർത്തി പരിചയ മേള കോകണറ്റ് ഷെല് പ്രോഡക്സ് എച്ച്. എസ്സ് അനന്തു രാമചന്ദ്രൻ 'എ' ഗ്രേഡ്. ക്ലേ മോഡല്ലിങ്ക് യു. പി. അഭിജിത്ത് കുമാർ റ്റി. കെ. 'എ' ഗ്രേഡ്.
| |
| <gallery>
| |
| Image:CR1.JPG
| |
| Image:CR2.JPG
| |
| Image:CR3.JPG
| |
| Image:CR4.JPG
| |
| </gallery>
| |
| | |
| | |
| </gallery>
| |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |