"ജി.ജെ.ബി.എസ് പെരുവെമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജെ.ബി.എസ് പെരുവെമ്പ (മൂലരൂപം കാണുക)
13:26, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 56: | വരി 56: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ ഈ വിദ്യാഭാസ സ്ഥാപനം പെരുവെമ്പ പ്രദേശമായ ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് . മുമ്പ് ഗ്രാമസമാജം ഹയർ എലമെന്ററി സ്കൂൾ എന്നായിരുന്നു പേര് .1957 -ൽ വിദ്യാഭാസ ബിൽ നിയമം ആയപ്പോൾ ഇതിന്റെ മാനേജർ സ്കൂൾ അടച്ചു പൂട്ടി .അധ്യാപകരെ പിരിച്ചുവിട്ടു . നാട്ടുകാർ ശക്തമായി ഇടപെട്ടതിന്റെ ഫലമായി കുറച്ചുമാസങ്ങൾക്കു ശേഷം സ്കൂൾ ഗവൺമെന്റ് വാടകയ്ക്ക് ഏറ്റെടുത്തു . ഇതിൽ പ്രധാന പങ്ക് വഹിച്ചത് പി .നൂർമുഹമ്മദ് അവർകളാണ് .1959 -ൽ വിദ്യാഭാസ വകുപ്പ് ഏറ്റെടുത്ത് ജെ.ജെ.ബി.സ്കൂൾ എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ എത്തിചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ കുഴൽമന്ദം സബ്ജിജില്ലയിൽപ്പെട്ട ഈ സ്കൂളിൽ 8 ഡിവിഷനുകളിലായി 218 കുട്ടികളും 8 അധ്യാപകരും ഉണ്ട് .പ്രീ-പ്രൈമറിയിൽ 59 കുട്ടികളും 1 അദ്ധ്യാപികയും 1 ആയയും ഉണ്ട് .സാമ്പത്തികപരമായും വിദ്യാഭാസപരമായും വളരെ പിന്നോക്ക നിലവാരത്തിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |